"തിരുവങ്ങൂർ യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോടെ ശൈലേഷ് തൃക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി .ഭൂമി ഉല്പത്തി ചരിത്രം അക്ഷാംശം രേഖാംശം സമയം ഭ്രമണം പരിക്രമണം തുടങ്ങിയവയെപ്പറ്റി വിശദമായി മനസിലാക്കി .
ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോടെ ശൈലേഷ് തൃക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി .ഭൂമി ഉല്പത്തി ചരിത്രം അക്ഷാംശം രേഖാംശം സമയം ഭ്രമണം പരിക്രമണം തുടങ്ങിയവയെപ്പറ്റി വിശദമായി മനസിലാക്കി .പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി ആഴ്ച തോറും ചോദ്യങ്ങൾ നൽകി ഉത്തരങ്ങൾ പെട്ടിയിൽ നിക്ഷേപിക്കുന്നു .നല്ല പ്രതികരണമാണ് ലഭിക്കുന്നത് .വിജയികൾക്ക് സമ്മാനം നൽകുന്നു .

14:12, 18 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം