"തിരുവങ്ങൂർ യു പി എസ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2016 ജൂൺ ഇരുപത്തിനാലിനു ഗണിതശാസ്ത്ര ക്ലബ് രൂപീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2016 ജൂൺ ഇരുപത്തിനാലിനു ഗണിതശാസ്ത്ര ക്ലബ് രൂപീകരണം നടന്നു | 2016 ജൂൺ ഇരുപത്തിനാലിനു ഗണിതശാസ്ത്ര ക്ലബ് രൂപീകരണം നടന്നു.സ്കൂൾ അങ്കണത്തിൽ ഗണിതശാസ്ത്ര ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു .ഗണിതവർത്തകൾ പ്രദർശിപ്പിക്കുന്നു .ഗണിതശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി .ഡെസിമൽ(lp) ബൈനറി (UP) എന്നീ ഗണിതമാഗസിനെ പ്രസിദ്ധീകരിച്ചു.സബ്ജില്ലാ ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു .ക്ലബ് ഗണിതോത്സവം നടത്തി പ്രദർശനം നടന്നു ഗണിതലാബ് പരിചയപ്പെടുത്തി .ഡിസംബർ 22 നു ദേശീയ ഗണിതശാസ്ത്ര ദിനം സമുചിതമായി ആചരിച്ചു .ശ്രീ ശ്രീനിവാസരാമാനുജൻ ഗണിതശാസ്ത്രത്തിനു നൽകിയ സംഭാവനാക്കളെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു . |
13:59, 18 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
2016 ജൂൺ ഇരുപത്തിനാലിനു ഗണിതശാസ്ത്ര ക്ലബ് രൂപീകരണം നടന്നു.സ്കൂൾ അങ്കണത്തിൽ ഗണിതശാസ്ത്ര ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു .ഗണിതവർത്തകൾ പ്രദർശിപ്പിക്കുന്നു .ഗണിതശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി .ഡെസിമൽ(lp) ബൈനറി (UP) എന്നീ ഗണിതമാഗസിനെ പ്രസിദ്ധീകരിച്ചു.സബ്ജില്ലാ ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു .ക്ലബ് ഗണിതോത്സവം നടത്തി പ്രദർശനം നടന്നു ഗണിതലാബ് പരിചയപ്പെടുത്തി .ഡിസംബർ 22 നു ദേശീയ ഗണിതശാസ്ത്ര ദിനം സമുചിതമായി ആചരിച്ചു .ശ്രീ ശ്രീനിവാസരാമാനുജൻ ഗണിതശാസ്ത്രത്തിനു നൽകിയ സംഭാവനാക്കളെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു .