"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== ഡോ:വേണുഗോപാല്‍.MBBS, | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
ഡോ:വേണുഗോപാല്‍.MBBS, | |||
ശ്രീ.പ്രശോഭ് -ക്രൈംബ്രാഞ്ച്.ഡി.വൈ.എസ്.പി.മലപ്പുറം | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |
13:33, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. എൽ. പി. എസ്. വേലൂപ്പാടം | |
---|---|
വിലാസം | |
വേലൂപ്പാടം | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ.എല്‍ പി.എസ്. വേലൂപ്പാടം
ചേര്‍പ്പ് ഉപജില്ല ,ഫോണ്‍.04802763838,ഇമെയില്‍.alpsvelupadam1@gmail.com,സ്കൂള്‍കോഡ്.22228,UDISE CODE32070802301 തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1123 ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഉദയപുരം സ്കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ലീസില്പ്പെട്ട സ്ഥലമാണ്
സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓര്‍ഡര്‍ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സര്‍വ്വേനമ്പര്‍ 1067,1070.
വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം എന്ന പേര് വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത് വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പഠിക്കണമെങ്കില്‍ അങ്ങാടിയിലുള്ള ജോണ്ബോസ്കോ എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും വിവിധ മതസ്ഥര്‍
ഉണ്ടായിരുന്നു. സ്കൂളിന്റെ കാര്യത്തിനു വേണ്ടി ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .
ആദ്യം -പലരില്‍ നിന്നും സംഭാവന സ്വീകരിച്ച് ഒരു താത്കാലിക ഷെഡ് നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍
പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആര്.ശ്രീധരന് എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന് കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്കി അന്നത്തെ 6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെന്റ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 ുു
നായിരുന്നു. അതുവരെ ശ്രീ തോട്ട്യന്‍ അന്തോണി മാനേജരായി തുടര്‍ന്നു. ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം സെമിപെര്മെനന്റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്റ് കിട്ടാത്തതിനാല്‍ 1949
മുതല്‍1957വരെ സാലറിയില്ലാതെ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂള്‍ ഗവ:ഗ്രാന്റ് ഉപയോഗിച്ച് മാനേജര്ന്മാരാണ് അധ്യാപകര്‍ക്ക് സാലറി നല്‍കിയിരുന്നത്. 1-10-1957 മുതല്‍ ഗവണ്ന്മേന്റ്റ് നേരിട്ട് അധ്യാപകര്‍ക്ക് സാലറി നല്കി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ല്‍3,1951ല്‍4,1953ല്‍5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെന്റ് സ്റ്റാഫ് ഏറ്റെടുത്തതിനു ശേഷമാണ് പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണര്‍ തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.
== ഭൗതികസൗകര്യങ്ങള് ==അടുക്കള,പൂന്തോട്ടം.കറന്റ്,മോട്ടോര്‍,ബഞ്ച്,ഡസ്ക്,മേശ,കസേര,ഫാന്‍,കംപ്യൂട്ടര്‍,ഇന്റര്‍നെറ്റ്,പ്രിന്റര്‍,പ്രൊജെക്റ്റ്ര്,മള്‍ട്ടി മീഡിയറൂം,ലൈബ്രറിറൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജെെെവ പച്ചക്കറികൃഷി,
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ:വേണുഗോപാല്‍.MBBS, ശ്രീ.പ്രശോഭ് -ക്രൈംബ്രാഞ്ച്.ഡി.വൈ.എസ്.പി.മലപ്പുറം
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4237,76.34579|zoom=10}}