"ജി.ജെ.ബി.എസ്.മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബ്രഹ്മശ്രീ  ശ്രീ ഉളിയത്തായവിഷ്ണു ആസ്ര,അഡ്വക്കേറ്റ് എ .എസ് റാവു ,ശ്രീ മഹാലിംഗ ഭട്ട് ,ശ്രീ .എ .രഘുരാമ റാവു എഞ്ചിനീയർ ,ശ്രീ.ബാലകൃഷ്ണ റാവു ബാങ്ക് മാനേജർ ,ശ്രീ മാധവഹൊള്ള  മധൂർ റിട്ട .ഡെപ്യൂട്ടി കലക്ടർ,ശ്രീ .തരാനാഥ്‌ മധൂർ റിട്ട പഞ്ചായത്ത് സെക്രട്ടറി ,ശ്രീ .ഇബ്രാഹിം എഞ്ചിനീയർ ശ്രീ .മലിംഗയ്യ മുൻ .മധൂർ ഗ്രാമ പഞ്ചായത്ത് പ്രെസിഡൻറ്,റിട്ട അധ്യാപകരായ ശ്രീ .ബാലകൃഷ്ണ കല്ലൂരായ ശ്രീ .വേണുഗോപാല കല്ലൂരായ ,ശ്രീ നാരായണയ്യ


==വഴികാട്ടി==
==വഴികാട്ടി==

20:15, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജെ.ബി.എസ്.മധൂർ
വിലാസം
മധുർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നഡ
അവസാനം തിരുത്തിയത്
17-02-201711419




== ചരിത്രം ==മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു ൧൯൦൩ നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം .


== ഭൗതികസൗകര്യങ്ങള്‍ ==മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ്‌ സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ

മാനേജ്‌മെന്റ്

കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം .

മുന്‍സാരഥികള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബ്രഹ്മശ്രീ ശ്രീ ഉളിയത്തായവിഷ്ണു ആസ്ര,അഡ്വക്കേറ്റ് എ .എസ് റാവു ,ശ്രീ മഹാലിംഗ ഭട്ട് ,ശ്രീ .എ .രഘുരാമ റാവു എഞ്ചിനീയർ ,ശ്രീ.ബാലകൃഷ്ണ റാവു ബാങ്ക് മാനേജർ ,ശ്രീ മാധവഹൊള്ള മധൂർ റിട്ട .ഡെപ്യൂട്ടി കലക്ടർ,ശ്രീ .തരാനാഥ്‌ മധൂർ റിട്ട പഞ്ചായത്ത് സെക്രട്ടറി ,ശ്രീ .ഇബ്രാഹിം എഞ്ചിനീയർ ശ്രീ .മലിംഗയ്യ മുൻ .മധൂർ ഗ്രാമ പഞ്ചായത്ത് പ്രെസിഡൻറ്,റിട്ട അധ്യാപകരായ ശ്രീ .ബാലകൃഷ്ണ കല്ലൂരായ ശ്രീ .വേണുഗോപാല കല്ലൂരായ ,ശ്രീ നാരായണയ്യ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.മധൂർ&oldid=336865" എന്ന താളിൽനിന്ന് ശേഖരിച്ചത്