"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| ആൺകുട്ടികളുടെ എണ്ണം= 285 | | ആൺകുട്ടികളുടെ എണ്ണം= 285 | ||
| പെൺകുട്ടികളുടെ എണ്ണം= 280 | | പെൺകുട്ടികളുടെ എണ്ണം= 280 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 565 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= |
22:38, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
---|---|
വിലാസം | |
പടിഞ്ഞാറ്റുമുറി | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-02-2017 | 18673 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കൂട്ടിലങ്ങാടിയില്‍ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയില്‍ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയില്‍ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പര്‍ പ്രൈമറി സ്കൂളിന്റെ കുറവുണ്ടായിരുന്നു ഈ പ്രദേശത്ത്. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാര്‍ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാന്‍ ഫസ്ഫരി എന്ന തന്റെ പിതാവിന്റെ സ്മരണക്കായി അഗതികള്‍ക്ക് അഭയം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തില്‍ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികള്‍ക്കും ഈ പ്രദേശത്തുകാര്‍ക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തിനായി 1979 ജൂണ്‍ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂള്‍ ആരംഭിച്ചു. പിന്നീടുള്ള നാള് വഴികളില്‍ വളര്‍ന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 15 ഡിവിഷനും 21 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
. സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 11.058642,76.1056963 | width=800px | zoom=12 }}