"മണിയൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(പൂർവ്വ വിദ്യാർത്ഥികൾ)
വരി 51: വരി 51:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# മേക്കുനി കാസിം (പ്രിൻസിപ്പൽ, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ
#
# മൊടോങ്കോളി മുഹമ്മദ് റഷീദ്, ട്യൂട്ടർ ഗവ: LTTIകോഴിക്കോട്
#
# കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ, ചാറ്റേഡ് എകൗണ്ടന്റ്
#
#അബൂബക്കർ കെ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ
#
#
#
#

12:03, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ എം എൽ പി എസ്
വിലാസം
മണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Thodannur




................................

വടകര താലൂക്കിൽ മണിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രകൃതി രമണീയമായ കുറ്റ്യാടിപ്പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത് 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു ഓത്തുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ് ഇതിന്റെ തുടക്കം ഏകദേശം 125 വർഷത്തെ പഴക്കം ഈ വിദ്യാലയത്തിനുണ്ട്. 1915 മുതൻ ഇത് ഒരു വിദ്യാലയമായി മാറി ഇവിടെ മതപഠനത്തോടൊപ്പം പൊതു പഠനവും നടന്നു വന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ കൊയ പ്രകേളപ്പക്കുറുപ്പായിരുന്നു. തുടർന്ന് പാരമ്പര്യമായി കൊയപ്രകൃ ഷ്ണൻ നമ്പ്യാർ കൊയപ്ര ബാലൻ നമ്പ്യാർ കൊയപ്രനാണു നമ്പ്യാർ എന്നിവർ മാനേജർമാർ ആയി. ഇപ്പോൾ അവകാശത്തർക്കത്തിലാണ്. മുൻ കാല അധ്യാപകർ ഇടങ്കൂളിൽ ഗോപാലക്കുറുപ്പ് കടവത്ത് മൊയ്തീൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി ചാപ്പൻ നായർ, കൊയപ്രകൃ ഷണൻ നമ്പ്യാർ, കൊ യളിൽ നാരായണൻ നമ്പ്യാർ, എടക്കണ്ടി കണ്ണൻ മാസ്റ്റർ കാ രാമ്പ്ര ശങ്കരക്കുറുപ്പ് പറമ്പത്ത് മൊയ്തു മാസ്റ്റർ എന്നിവർ മൺമറഞ്ഞ് പോയ ഗുരുശ്രേഷ്ടന്മാരാണ്. മുസ്ലിം സ്കൂളാണെങ്കിലും 12 വർഷമായി ജനറൽ കലണ്ടർ പ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴത്തെത്ത പ്രധാനാധ്യാപകൻ പി.പ്രേമാനന്ദൻ മാസ്റ്ററാണ്.ശ്രീമതി.പ്രേമലത ടി.കെ സഫീറ കെ.കെ ഷിനി കൊയിലോത്ത് എന്നിവർ സ ഹ അധ്യാപകരായും ശ്രീ എം അബ്ദുസ്സലാം അറബിക് അദ്ധ്യാപകനായും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കൊയപ്ര കൃഷ്ണൻ നമ്പ്യാർ
  2. പറമ്പത്ത് മൊയ്തു മാസ്റ്റർ
  3. വിവി ഗൗരി ടീച്ചർ
  4. മൊടോങ്കോളി പോക്കർ മൗലവി
  5. വിവത്സല ടീച്ചർ
  6. ഐ പി കുഞ്ഞബ്ദുള്ള മാസ്റ്റർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മേക്കുനി കാസിം (പ്രിൻസിപ്പൽ, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ
  2. മൊടോങ്കോളി മുഹമ്മദ് റഷീദ്, ട്യൂട്ടർ ഗവ: LTTIകോഴിക്കോട്
  3. കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ, ചാറ്റേഡ് എകൗണ്ടന്റ്
  4. അബൂബക്കർ കെ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മണിയൂർ_എം_എൽ_പി_എസ്&oldid=334320" എന്ന താളിൽനിന്ന് ശേഖരിച്ചത്