"കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.
മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍  
 
ഇഠഗ്ളീഷ് തീയേറ്റര്‍
ഫോണ്‍, ഇന്റര്‍ നെറ്റ് കണക്ഷന്‍
വൈ ഫൈ സഠവിധാനഠ
വൈദ്യുതി, കുുഴല്‍ കിണര്‍
മൈക്ക് സെറ്റ്
ഓഫീസ് മുറി
ക്ലാസ് മുറികള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:10, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി
വിലാസം
ചേലേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201713833




ചരിത്രം

                കാരയാപ്പ് എ.എല്‍.പി.സ്കൂള്‍ 1902ല്‍ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ശ്രീ കണ്ണന്‍നമ്പ്യാര്‍ എന്ന കണ്ണനെഴുത്തച്ഛന്‍ ആയിരുന്നു സ്കൂളിന്റെ സ്ഥാപകന്‍.സവര്‍ണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പില്‍ അവരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസഠ നല്‍കാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എല്‍ പി സ്കൂള്‍ എന്ന പേരില്‍ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആര്‍.ചട്ടപ്രകാരമുളള ബില്‍ഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജര്‍ കണ്ണനെഴുത്തച്ഛന്‍ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീ ഒ വി ബിജു. 
                
             കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളില്‍ വന്ന മാറ്റങളില്‍ വലിയ പങ്ക് വഹിക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കയ്യങ്കോട്, കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോള്‍ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കള്‍ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി.അനിത.കെ, സഹഅധ്യാപകര്‍ ശ്രീ.ശശിധരന്‍.എന്‍, ലത.കെ, പുഷ്പവല്ലി.എഠ.ഒ, ശ്രുതി.പി.എന്‍, സുറയ്യ.കെ.സി. സ്കൂള്‍ പ്രവര്‍ത്തനങളില്‍ പി.ടി.എയുടെ പൂര്‍ണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ. ജനാര്‍ദ്ദനന്‍ പി.

മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.

== ഭൗതികസൗകര്യങ്ങള്‍

ഇഠഗ്ളീഷ് തീയേറ്റര്‍
ഫോണ്‍, ഇന്റര്‍ നെറ്റ് കണക്ഷന്‍ 
വൈ ഫൈ സഠവിധാനഠ
വൈദ്യുതി, കുുഴല്‍ കിണര്‍ 
മൈക്ക് സെറ്റ് 
ഓഫീസ് മുറി
ക്ലാസ് മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി