"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മണ്ണാര്‍ക്കാട് മൂപ്പില്‍ സ്ഥാനം ശ്രീ. കെ.എം.കൃഷ്ണനുണ്ണിയാണു ഭരണസാരഥ്യം.
മണ്ണാര്‍ക്കാട് മൂപ്പില്‍ സ്ഥാനം ശ്രീ. കെ.എം.കൃഷ്ണനുണ്ണിയാണു ഭരണസാരഥ്യം.
[http://www.sujanika.blogspot.com sujanika]
[http://www.sujanika.blogspot.com sujanika]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

02:21, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാര്‍ക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌& English
അവസാനം തിരുത്തിയത്
10-12-2009Ktmhsmannarkkad




[മണ്ണാര്‍ക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂള്‍‍. മണ്ണാര്‍ക്കാട് മൂപ്പില്‍ നായര്‍ 1949-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തന്റെ നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പില്‍ നായര്‍ സ്ഥാപിച്ച വിദ്യാലയം 1949 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. --sv_R 20:33, 20 നവംബര്‍ 2009 (UTC)

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബര്‍ 2009 (UTC)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • സ്കൂള്‍ മാസിക 'ജാലകം'
  • സ്വന്തമായൊരു ബ്ലോഗ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
  • സ്പോര്‍ട്സ്/ മത്സരങ്ങള്‍

മാനേജ്മെന്റ്

മണ്ണാര്‍ക്കാട് മൂപ്പില്‍ സ്ഥാനം ശ്രീ. കെ.എം.കൃഷ്ണനുണ്ണിയാണു ഭരണസാരഥ്യം.


sujanika

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949-52 ശേഷയ്യര്‍
1953-79 ടി.ശിവദാസമേനോന്‍
1979-91 പി.ആര്‍.പരമേശ്വരന്‍
1991-94 എന്‍. ബാലസുബ്രമണ്യന്‍
1994-98 സി.പി.സാറാമ്മ
1998-99 പി.സി.പ്രഭാവതി
2002-09 എം.നാരായണന്‍കുട്ടി
2009-10 കെ.പി.കേശവന്‍കുട്ടി
....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എ.ജയകൃഷ്ണന്‍, കേരള വാര്‍സിറ്റി വൈസ് ചന്‍സലര്‍
  • വിക്രമന്‍ നായര്‍,നാടക സം‌വിധായകന്‍
  • ടി.സി.ബാലകൃഷ്ണന്‍ നായര്‍ (മുന്‍ ഡപ്യൂട്ടി കലക്ടര്‍)
  • വി.പദ്മനാഭന്‍ നായര്‍ (മുന്‍ ഇന്‍കം ടാക്സ് ജില്ലാ ഓഫ്ഫീസര്‍)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പന്‍
  • കല്ലടി മുഹമ്മദ് (മുന്‍ എം.എല്‍.എ)
  • കളത്തില്‍ അബ്ദുള്ള (മുന്‍ എം.എല്‍.എ)
  • എം.നാരായണന്‍ (മുന്‍ എം.എല്‍.എ)
  • അഡ്വ.ശശികുമാര്‍
  • മണ്ണാര്‍ക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുര്‍‌വേദം)
  • ഡോ. സതീശന്‍(ആയുര്‍വേദം)
  • മാതൃഭൂമി രാജന്‍ (പത്രപ്രവര്‍ത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസര്‍)
  • മേലേപ്പാട്ട് കോപ്പന്‍ വൈദ്യര്‍ (പാരമ്പര്യം)
  • സെബാസ്റ്റ്യന്‍ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാള്‍)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രന്‍ (എജ്ന്‍നീയര്‍, ബെല്‍ജിയം)
  • മേലേപ്പാട്ട് ബാലന്‍ നായര്‍ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദന്‍ (പൂജ)

വഴികാട്ടി

<googlemap version="0.9" lat="10.992382" lon="76.457891" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.993908, 76.45835 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.--sv_R 20:34, 20 നവംബര്‍ 2009 (UTC)