"പൊന്നാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിന്റെ ഫോട്ടോ ഉൾപ്പെടുത്തി)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:Ponnad School.jpg|ലഘുചിത്രം|പൊന്നാടിന്റെ സ്വന്തം സ്കൂൾ]]
           
             
[[പ്രമാണം:Ponnad school.jpg|ലഘുചിത്രം|പൊന്നാടിന്റെ സ്വന്തം സ്കൂൾ]]
              പൊന്നാട് എൽ പി സ്കൂൾ
  പൊന്നാട് എൽ പി സ്കൂൾ
               .......................
               .......................



15:37, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്നാടിന്റെ സ്വന്തം സ്കൂൾ
 പൊന്നാട് എൽ പി സ്കൂൾ
             .......................
   1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞു അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957-ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു. തലമുറകളെ അക്ഷര ലോകത്തേക്കും വെളിച്ചത്തിലേക്കും കൈ പിടിച്ചാനയിച്ച പൊന്നാട് എൽ പി സ്കൂൾ അറുപതാണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടുo പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചകൾക്കായ് കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു.
 സ്ഥലപ്പേര്= ചേര്‍ത്തല 
 വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല 
 റവന്യൂ ജില്ല= ആലപ്പുഴ
 ഉപ ജില്ല=ചേര്‍ത്തല
 സ്കൂള്‍ കോഡ്= 34241
 സ്ഥാപിതവര്‍ഷം= 1957
 സ്കൂള്‍ വിലാസം= പൊന്നാട്.പി.ഒ
 പിന്‍ കോഡ്=688538
 സ്കൂള്‍ ഫോണ്‍=  854718727
 സ്കൂള്‍ ഇമെയില്‍=      34241cherthala@gmail.com
 സ്കൂള്‍ വെബ് സൈറ്റ്= 


 ഭരണ വിഭാഗം=ഗവണ്‍മെന്റ്
 
 സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
 പഠന വിഭാഗങ്ങള്‍ = എല്‍ പി & പ്രിപ്രൈമറി 
       
           എൽ പി
          .........
 
 ആൺകുട്ടികളുടെ എണ്ണം=  65
 പെൺകുട്ടികളുടെ എണ്ണം= 49
 വിദ്യാര്‍ത്ഥികളുടെ എണ്ണം=  114
           പ്രീ പ്രൈമറി
           ...........
 ആൺ കുട്ടികളുടെ എണ്ണം = 13
 പെൺകുട്ടികളുടെ എണ്ണം  = 26
 ആകെ                 = 39
 ആകെ സ്കൂളിലെ
 കുട്ടികളുടെ എണ്ണം       = 153
 അദ്ധ്യാപകരുടെ എണ്ണം= 5
 ...................................  
 പ്രധാന അദ്ധ്യാപകന്‍= എൽസമ്മ.കെ.ഇ
 ...................................
 SMC ചെയർമാൻ    = രാജേന്ദ്രൻ
       
 MPTA ചെയർപേഴ്സൺ = ശ്രീജ  
        അദ്ധ്യാപകർ
        ..........
*ലൈലാബീവി.എം.കെ
*അജിത.കെ
*ലതാമോൾ.പി
*സഹിൽ. എം
*ശാരി.ആർ.ശശീന്ദ്ര
 മുൻ പ്രധാന അദ്ധ്യാപകർ
 .....................
*രാമചന്ദ്രൻ സർ
*അമുഖൻ സർ
*ഇന്ദിരാമ്മ ടീച്ചർ
*കൽപ്പനാദേവി ടീച്ചർ
 മുൻനിര പൂർവ്വ വിദ്യാർത്ഥികൾ
 ..........................
*ശിഹാബുദീൻ
*ഷിയാസ്
*രാജേന്ദ്രൻ
*നടരാജൻ
     ഭൗതികസൗകര്യങ്ങള്‍ 
*ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന്
* കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു.
* പ്രിപ്രൈമറി കുട്ടികൾക്ക് വിനോദത്തിനു വേണ്ടതും പഠിക്കുന്നതിനു വേണ്ടതുമായ എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ ഉണ്ട്.
* സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.
     പാഠ്യേതര പ്രവര്‍ത്തനങ്ങൾ
* സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലാസ്
* വിദ്യാരംഗം, കലാസാഹിത്യ വേദി
* ഇംഗ്ലീഷ് ക്ലബ് 
* ബുൾ - ബുൾ
        നേട്ടങ്ങള്‍ 
*കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചു.
* കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു


        വഴികാട്ടി
*ചേർത്തലയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.
*ആലപ്പുഴയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.
"https://schoolwiki.in/index.php?title=പൊന്നാട്_എൽ_പി_സ്കൂൾ&oldid=330004" എന്ന താളിൽനിന്ന് ശേഖരിച്ചത്