"സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* തോപ്പുംപടി ബസ് സ്റ്റോപ്പില്‍നിന്നും 2 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* --മാനാശ്ശേരി സെന്‍റ്. മൈക്കിള്‍സ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.921505, 76.251313 |zoom=13}}

11:54, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി
വിലാസം
മാനാശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201726302




................................

ചരിത്രം

കൊച്ചിന്‍ കോര്‍പ്പറേഷന്‍ 23-ാം ഡിവിഷന്‍ മാനാശ്ശേരി സെന്റ് മൈക്കിള്‍സ് ദേവാലയത്തിന് എതിര്‍വശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് മാനാശ്ശേരി സെന്റ് മൈക്കിള്‍സ് എല്‍ പി സ്കൂള്‍ . മാനാശ്ശേരി സെന്റ് മൈക്കിള്‍സ് ദേവാലയം ആരംഭിച്ചത് 1870 -ല്‍ ആണ് . ഈ കാലഘട്ടത്തില്‍ ഇവിടുത്തെ നിര്‍ധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍ മാത്രം .ഉള്‍ക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയില്‍ത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു

1922ആയപ്പോള്‍ റവ. ഫാദര്‍ ചാള്‍സ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിര്‍മ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബര്‍ 13-ാം തിയതി ഈ വിദ്യാലയത്തിന് സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോള്‍ റവ.ഫാദര്‍ പീറ്റര്‍ പനയ്ക്കല്‍ പുരയ്ക്കല്‍ ഇവിടെ ഇടവക വികാരിയായി വരികയും ഈ അവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു .1962 ല്‍ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിള്‍സ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിര്‍മ്മിച്ച് വിദ്യാഭ്യാസ സൗകര്യം വിപുലീകരിച്ചത് . ഈ കെട്ടിടം അന്നത്തെ 300 വിദ്യാര്‍ഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ല്‍ ആലപ്പുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റ് നിലവില്‍വരുകയും രൂപതയിലെ മുഴുവന്‍ സ്കൂളുകളും കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തില്‍ കീഴിലാകുകയും ചെയ്തു. നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയര്‍ന്ന ഫീസു നല്‍കി മറ്റു വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാല്‍ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1മുതല്‍ 4 വരെ ക്ലാസുകളിലായി 120കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തില്‍ തന്നെ പ്രി- പ്രൈമറിയും പ്രവര്‍ത്തിക്കുന്നു.പ്രി-പ്രൈമറിയില്‍ 80 കുട്ടികള്‍ ചേര്‍ന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടര്‍ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകര്‍ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായികുട്ടികളെ പഠനമികവില്‍ എത്തിക്കുന്നതിനായി അധ്യാപകര്‍ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.921505, 76.251313 |zoom=13}}