"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-1949 - 50
|-
|
|1949 - 50
| സി. മറിയാമ്മ കെ ജെ
| സി. മറിയാമ്മ കെ ജെ
|-
|-
|1949 - 23
|1950 - 51
| (വിവരം ലഭ്യമല്ല)
| കെ.എം ചാണ്ടി
|-
|1951
| റവ. ഫാ. ജോസഫ് റ്റി.സി
|-
|1951
|എം. ഡി റോസമ്മ
|-
|-
|1923 - 29
|1951 - 61
| മാണിക്യം പിള്ള
|റവ.ഫാ. റ്റി എം മൈക്കിള്‍
|-
|-
|1929 - 41
|1952 - 53
|കെ.പി. വറീദ്
|എ ജെ മാത്യു
|-
|-
|1941 - 42
|1961 - 62
|കെ. ജെസുമാന്‍
|പി.സി ജോണ്‍
|-
|-
|1942 - 51
|1962- 64
|ജോണ്‍ പാവമണി
|റ്റി. പി ജോസഫ്
|-
|-
|1951 - 55
|1964 - 66
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ . ഐ.  ഇട്ടിയവിര
|-
|-
|1955- 58
|1966 - 72
|പി.സി. മാത്യു
|എം. എ തോമസ്
|-
|-
|1958 - 61
|19722- 75
|ഏണസ്റ്റ് ലേബന്‍
|റവ. ഫാ. ജോസഫ് കെ.എ
|-
|-
|1961 - 72
|1975 - 78
|ജെ.ഡബ്ലിയു. സാമുവേല്‍
|കെ. ജെ ജോണ്‍
|-
|-
|1972 - 83
|1978 - 80
|കെ.എ. ഗൗരിക്കുട്ടി
|പി. എ കുരിയാക്കോസ്
|-
|-
|1983 - 87
|1980 - 81
|അന്നമ്മ കുരുവിള
|റ്റി. എം അഗസ്റ്റിന്‍‍
|-
|-
|1987 - 88
|1981 - 83
|. മാലിനി
|എം. ജെ. ജോസഫ്
|-
|-
|1989 - 90
|1983-85
|എ.പി. ശ്രീനിവാസന്‍
|പി. ജെ മാത്യു
|-
|1985 - 87
|എം. എം. പോത്തന്
|-
|1987 - 90
|കെ. സി കുര്യന്
|-
|-
|1990 - 92
|1990 - 92
|സി. ജോസഫ്
|കെ. ജെ. ജോയി
|-
|1992 - 95
|ജോയി ജോസഫ്
|-
|1995 - 99
|റ്റി. വി. ജോര്ജ്
|-
|-
|1992-01
|1999 - 00
|സുധീഷ് നിക്കോളാസ്
|വി. സി. ജോര്ജ്
|-
|-
|2001 - 02
|2000 - 01
|ജെ. ഗോപിനാഥ്
|ജോസ് എബ്രാഹം
|-
|-
|2002- 04
|2001 - 03
|ലളിത ജോണ്‍
|ജോര്ജ് ജോസഫ്
|-
|-
|2004- 05
|2003 - 06
|വല്‍സ ജോര്‍ജ്
|റവ. ഫാ. ജോസഫ്  കെ.റ്റി.
|-
|-
|2005 - 08ിക്കോളാസ്
|2006 -
|വി. ജെ തോമസ്
 
|}
|}



20:13, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
വിലാസം
തീക്കോയി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-200932015




തീക്കോയി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയി‍. തീക്കോയി ഇടവക 1949-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂള്. തീക്കോയി ഇടവകയില്‍ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തില് 1926 ല് ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണു വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്. 1949 ല് 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. 1952 ല് ഇത് ഒരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1998 ല് ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു. 2002 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവര്ത്തിച്ചുവരുന്നു. ആയിരങ്ങള്ക്ക് അറിവിന്റെ നിറവ്, നേരിന്റെ നന്മയും നിര്ലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . ജോര്ജ് നിരവത്ത് ആണ് ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സ്രി. വി.ജെ തോമസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ഡോ. സി. ലൂസി കുര്യനും സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 50 സി. മറിയാമ്മ കെ ജെ
1950 - 51 കെ.എം ചാണ്ടി
1951 റവ. ഫാ. ജോസഫ് റ്റി.സി
1951 എം. ഡി റോസമ്മ
1951 - 61 റവ.ഫാ. റ്റി എം മൈക്കിള്‍
1952 - 53 എ ജെ മാത്യു
1961 - 62 പി.സി ജോണ്‍
1962- 64 റ്റി. പി ജോസഫ്
1964 - 66 കെ . ഐ. ഇട്ടിയവിര
1966 - 72 എം. എ തോമസ്
19722- 75 റവ. ഫാ. ജോസഫ് കെ.എ
1975 - 78 കെ. ജെ ജോണ്‍
1978 - 80 പി. എ കുരിയാക്കോസ്
1980 - 81 റ്റി. എം അഗസ്റ്റിന്‍‍
1981 - 83 എം. ജെ. ജോസഫ്
1983-85 പി. ജെ മാത്യു
1985 - 87 എം. എം. പോത്തന്
1987 - 90 കെ. സി കുര്യന്
1990 - 92 കെ. ജെ. ജോയി
1992 - 95 ജോയി ജോസഫ്
1995 - 99 റ്റി. വി. ജോര്ജ്
1999 - 00 വി. സി. ജോര്ജ്
2000 - 01 ജോസ് എബ്രാഹം
2001 - 03 ജോര്ജ് ജോസഫ്
2003 - 06 റവ. ഫാ. ജോസഫ് കെ.റ്റി.
2006 - വി. ജെ തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജേക്കബ് തോമസ് ഐ.പി.എസ്. സിവില് സപ്ലൈസ് കോര്പ്പറേഷന് മുന് എം.ഡി.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.