"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= ഒ ജെ ഷൈല | | പ്രധാന അദ്ധ്യാപകന്‍= ഒ ജെ ഷൈല | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ കുമാരന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= കെ കുമാരന്‍ | ||
| ഗ്രേഡ്= 5 | | ഗ്രേഡ്= 5.5 | ||
| സ്കൂള്‍ ചിത്രം= 12044chayoth.jpg | | | സ്കൂള്‍ ചിത്രം= 12044chayoth.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
23:39, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്.ചായ്യോത്ത് | |
---|---|
വിലാസം | |
ചായ്യോത്ത് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 19 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-02-2017 | Pmanilpm |
നീലേശ്വരം നഗരത്തില് നിന്നും 8 കി മി അകലെ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത്ഗവഹയര്‍ സെക്കണ്ടറി സ്കൂള്‍. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ സ്ഥാപനം ഹയര്സെക്കന്ഡറി ആയി മാറിയിരിക്കുകയാണ്.
ചരിത്രം
1956 മാര്ച്ച് 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്ഡ് മെന്പര് ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എന്‍ ഗണപതികമ്മത്തിന്റെ ഇടപെടല്‍ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്. ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് . സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര് കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല് കുഞ്ഞിക്കണ്ണ൯ ,എം വി സി, പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര് നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില് കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്, പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്,കെ.പി കുഞ്ഞിക്റൃഷ്ണ൯ എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ല്‍ വിദ്യാലയം യുപി ,ആയി ഉയര്ത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കര് സ്ഥലവും നാട്ടുകാര് സര്ക്കാര്ന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാര് ഒരു കെട്ടിടം നി൪മിച്ചു,1980 ല്‍ ഹൈസ്കൂള്‍ ആയും 2000 ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്ത്തപ്പെട്ടു. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകന്‍ ദേവുഷണായി ആയിരുന്നു.അംഗീകാരം കിട്ടുന്നതിന് മുമ്പ് വി.ചിണ്ട൯ മാസ്റ്റര് ആയിരുന്നു അദ്ധ്യാപക൯.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 8ഉം എല്പി 5ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എല് പിഉം 4 ലാപ് ടോപ് ഉം ഉണ്ട്..ഹയര്‍സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പിസി
- എന്‍.എസ്.എസ്
മാനേജ്മെന്റ്
സര്‍ക്കാര്‍വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ ടി ജോറ്ജ്,പി.വി.ഓമനക്കുട്ടി,സി.രാഘവ൯,ഇ.കെ അമ്മിണി,എ൯ വാസവ൯ കെ കെ മോഹ൯കുമാറ്,പി പുരുഷോത്തമ൯,പി ജി ഗോപാല൯ ആചാരി, എം ഗോപിനാഥ൯ നായ൪,എം ജെ സ്റ്റാനി,എം ലാസ൪ കെ സുബാഷ്ചന്ദ്റബോസ് ,കെ വി അപ്പുക്കുട്ടി,പി.എം സരസ്വതി,എം എ൯ വിശാലം ,ഇ ചന്ദ്രമതിക്കുട്ടി,എ.രാധ,പി ഇ കേശവ൯നമ്പൂതിരി,കെ പത്മിനി, കെ പി ഗൌരി ,ലൂസിജോര്ജ് ,കെ എം ശാന്ത,വി ശങ്കര൯ കെ രാഘവ൯ പ്റഭാവതി വി കെ സുരേന്ദ്റ൯ രാജാമണി പി പി നാരായണ൯ പാറ്വതി ,ഇന്ദിരാമ്മ,, എം വി ബാബുരാജ൯, ശ്റീകൃഷ്ണകായറ്ത്തായ , എം ജാനകി രവീനദ്റ൯ കെ കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.2826362,75.1733124 |zoom=13}}