"തിരുവങ്ങാട് ചാലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
LKG മുതല്‍Computer പഠനം,ഒന്നാം തരം മുതല്‍ ഹിന്ദി പഠനം, LKG മുതല്‍ ഏഴാം തരം വരെ English Communication Class,പഠനത്തില്‍
LKG മുതല്‍Computer പഠനം,ഒന്നാം തരം മുതല്‍ ഹിന്ദി പഠനം, LKG മുതല്‍ ഏഴാം തരം വരെ English Communication Class,പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.

== മുന്‍സാരഥികള്‍ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റര്‍-ശ്രീമതി കെ. മന്ദി ടീച്ചര്‍-ശ്രീ.കെ.കുഞ്ഞിരാമന്‍ മാസ്ററര്‍-ശ്രീമതി.ലക്ഷ്മി ടീച്ചര്‍-ശ്രീമതി.പി.ശാന്ത ടീച്ചര്‍-ശ്രീ.രാമകൃഷ്ണന്‍ മാസ്ററര്‍,-ശ്രീമതി.കെ.എം.ശൈലജ ടീച്ചര്‍--ശ്രീമതി.ടിഎം.അജിത ടീച്ചര്‍--

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==

15:14, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവങ്ങാട് ചാലിയ യു പി എസ്
വിലാസം
തിരുവങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Jaleelk

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.

ഭൗതികസൗകര്യങ്ങള്‍

4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

LKG മുതല്‍Computer പഠനം,ഒന്നാം തരം മുതല്‍ ഹിന്ദി പഠനം, LKG മുതല്‍ ഏഴാം തരം വരെ English Communication Class,പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം == മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.

== മുന്‍സാരഥികള്‍ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റര്‍-ശ്രീമതി കെ. മന്ദി ടീച്ചര്‍-ശ്രീ.കെ.കുഞ്ഞിരാമന്‍ മാസ്ററര്‍-ശ്രീമതി.ലക്ഷ്മി ടീച്ചര്‍-ശ്രീമതി.പി.ശാന്ത ടീച്ചര്‍-ശ്രീ.രാമകൃഷ്ണന്‍ മാസ്ററര്‍,-ശ്രീമതി.കെ.എം.ശൈലജ ടീച്ചര്‍--ശ്രീമതി.ടിഎം.അജിത ടീച്ചര്‍--

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി