"പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തുറവൂര്‍
| സ്ഥലപ്പേര്= പുത്തന്‍ചന്ത
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂള്‍ കോഡ്= 34307
| സ്കൂള്‍ കോഡ്= 34325
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= തുറവൂര്‍ പി ഒ, <br/>തുറവൂര്‍   
| സ്കൂള്‍ വിലാസം= തുറവൂര്‍ പി ഒ, <br/>തുറവൂര്‍   
| പിന്‍ കോഡ്=688533
| പിന്‍ കോഡ്=688532
| സ്കൂള്‍ ഫോണ്‍=  0478-2565848
| സ്കൂള്‍ ഫോണ്‍=  0478-2562630
| സ്കൂള്‍ ഇമെയില്‍=  glpskodm@gmail.com
| സ്കൂള്‍ ഇമെയില്‍=  34325thuravoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=തുറവൂര്‍
| ഉപ ജില്ല=തുറവൂര്‍
വരി 18: വരി 18:
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  73
| ആൺകുട്ടികളുടെ എണ്ണം=  42
| പെൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 159
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 78
| അദ്ധ്യാപകരുടെ എണ്ണം=  8    
| അദ്ധ്യാപകരുടെ എണ്ണം=  4    
| പ്രധാന അദ്ധ്യാപകന്‍=  കലാധരന്‍ കെ വി          
| പ്രധാന അദ്ധ്യാപകന്‍=  രാധാമണിയമ്മ.പി.പി          
| പി.ടി.ഏ. പ്രസിഡണ്ട്= പി  പ്രേമന്‍         
| പി.ടി.ഏ. പ്രസിഡണ്ട്= റജീന       
| സ്കൂള്‍ ചിത്രം=Thuravoor-pancha.jpeg ‎|
| സ്കൂള്‍ ചിത്രം=Thuravoor-pancha.jpeg ‎|
}}
}}

14:39, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ
വിലാസം
പുത്തന്‍ചന്ത
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017THURAVOOR PANCHAYATH LPS




ആലപ്പുഴ ജില്ലയിൽ തുറവൂര്‍ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി: ലേഖ എസ്‌
  2. ശ്രീമതി: ലളിതമ്മ
  3. ശ്രീമതി: ലൈല
  4. ശ്രീ: ഹെഡ്ഡിസര്‍
  5. ശ്രീ: പ്രതാപന്‍
  6. ശ്രീമതി:ഗിരിജമ്മ ഇ കെ

നേട്ടങ്ങള്‍

ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
  2. ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി

വഴികാട്ടി

{{#multimaps:9.757995350225787,76.3174295425415 |zoom=13}}