"ബി.ഇ.എം.യു.പി.എസ്. പുതിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍=  സജീത്ത് കുമാര്‍ എ.ഡി             
| പ്രധാന അദ്ധ്യാപകന്‍=  സജീത്ത് കുമാര്‍ എ.ഡി             
| പി.ടി.ഏ. പ്രസിഡണ്ട്=  മുനീറ ടി.എം         
| പി.ടി.ഏ. പ്രസിഡണ്ട്=  മുനീറ ടി.എം         
| സ്കൂള്‍ ചിത്രം= 17455 -1.png‎ ‎|
|സ്കൂള്‍ ചിത്രം= 17455 -1.png‎ ‎|
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജില്‍ 1842 സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജില്‍ 1842 സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
== ചരിത്രം ==
== ചരിത്രം ==

12:00, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= പുതിയങ്ങാടി | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17455 | സ്ഥാപിതവര്‍ഷം=1842 | സ്കൂള്‍ വിലാസം= ബി.ഇ.എം.യു.പി സ്‍കൂള്‍,പുതിയങ്ങാടി | പിന്‍ കോഡ്=673021 | സ്കൂള്‍ ഫോണ്‍= 2390464 | സ്കൂള്‍ ഇമെയില്‍= bemupspudy@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ചേവായൂർ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകന്‍= സജീത്ത് കുമാര്‍ എ.ഡി | പി.ടി.ഏ. പ്രസിഡണ്ട്= മുനീറ ടി.എം ‎|സ്കൂള്‍ ചിത്രം= 17455 -1.png‎ ‎| കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജില്‍ 1842 സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

കോഴിക്കോട് കണ്ണുര്‍ ദേശീയ പാതയില്‍ നഗരത്തില്‍ നിന്നും 7 കി.മീറ്റര്‍ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു.

ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന്‍ എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി.സ്‍കൂള്‍.

പ്രദേശത്ത് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ ഈ വിദ്യാലയം മിഷന്‍ സ്‍കുള്‍ എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.ഡോക്‍ടര്‍മാര്‍.എഞ്ചീനിയര്‍മാര്‍,വക്കീന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളി‍ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്പത്ത് ഈ സ്‍കൂളിനുണ്ട്.ഒരു നല്ല കെട്ടിടം സ്‍കൂളിന് ഉണ്ടാവുക എന്നത് ഈ നാട്ടുകാരുടെയും അധ്യാപകരുടെയും ഒരു വലിയ സ്വപ്നമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി