"എ യു പി എസ് ദ്വാരക/ മേളകൾ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉപജില്ല , ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ വർഷം പഞ്ചായത്ത്തല LP കായിക മേളയിൽ II സ്ഥാനം , കൂടാതെ ഉപജില്ല കായിക മേളയിൽ 3 സ്ഥാനം ,  ഗണിതശാസ്ത്ര മേളയിൽ II സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞു. പഞ്ചായത്ത്, ഉപജില്ലാ തല കായിക മേളയിൽ വിഘ്നേഷ് , അഫ്ന എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. കൂടാതെ ശാസ്ത്രമേളകൾ സംസ്കൃതോൽസവം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയിലും നാം മികവാർന്ന വിജയം നേടി. നിരവധി ക്വിസ് മത്സരങ്ങൾ , വാർത്താ വായനാ മത്സരം, ലൈബ്രറി കൗൺസിൽ മത്സരം എന്നിവയിലും നമ്മുടെ വിദ്യാർത്ഥികൾ മികവു പുലർത്തി. ഉപജില്ലാ കായിക മേളയിൽ 28 ഓളം ഹൈസ്കൂളുകളെയും പ്ലസ്ടു സ്കൂളുകളെയും പിന്തള്ളി 3 സ്ഥാനം നേടാൻ സാധിച്ചത് അഭിമാനകരമായ ഒരു നേട്ടമായിരുന്നു. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അഫീഫ തസ്നീം 2 ഇനങ്ങളിൽ പങ്കെടുത്തു. New maths പരീക്ഷയിൽ മാളവിക S, നന്ദന എന്നീ കുട്ടികൾ വിജയികളായി. പൂർവ്വ വിദ്യാർത്ഥിനിയായ കുമാരി.എൽഗ തോമസ് സംസ്ഥാന കായികോൽസവത്തിൽ 3 സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് നമുക്ക് അഭിമാനകരമായി.
സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉപജില്ല , ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ വർഷം പഞ്ചായത്ത്തല LP കായിക മേളയിൽ II സ്ഥാനം , കൂടാതെ ഉപജില്ല കായിക മേളയിൽ 3 സ്ഥാനം ,  ഗണിതശാസ്ത്ര മേളയിൽ II സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞു. പഞ്ചായത്ത്, ഉപജില്ലാ തല കായിക മേളയിൽ വിഘ്നേഷ് , അഫ്ന എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. കൂടാതെ ശാസ്ത്രമേളകൾ സംസ്കൃതോൽസവം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയിലും നാം മികവാർന്ന വിജയം നേടി. നിരവധി ക്വിസ് മത്സരങ്ങൾ , വാർത്താ വായനാ മത്സരം, ലൈബ്രറി കൗൺസിൽ മത്സരം എന്നിവയിലും നമ്മുടെ വിദ്യാർത്ഥികൾ മികവു പുലർത്തി. ഉപജില്ലാ കായിക മേളയിൽ 28 ഓളം ഹൈസ്കൂളുകളെയും പ്ലസ്ടു സ്കൂളുകളെയും പിന്തള്ളി 3 സ്ഥാനം നേടാൻ സാധിച്ചത് അഭിമാനകരമായ ഒരു നേട്ടമായിരുന്നു. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അഫീഫ തസ്നീം 2 ഇനങ്ങളിൽ പങ്കെടുത്തു. New maths പരീക്ഷയിൽ മാളവിക S, നന്ദന എന്നീ കുട്ടികൾ വിജയികളായി. പൂർവ്വ വിദ്യാർത്ഥിനിയായ കുമാരി.എൽഗ തോമസ് സംസ്ഥാന കായികോൽസവത്തിൽ 3 സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് നമുക്ക് അഭിമാനകരമായി.<br /><br />
 
സ്വാമിനാഥൻ ഫൗണ്ടേഷൻ നടത്തിയ പച്ച 2016 ജില്ലാതല മത്സരത്തിൽ നാം ഒന്നാമതെത്തി. കൂടാതെ സ്കൗട്ട് & ഗൈഡ്സിന്റെ വർണോൽസവം 2016 ലും നാം ഒന്നാമതെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന് അഫീഫ നസ്നീം  , കെന്നത്ത് പോൾ കുര്യൻ എന്നിവർ അർഹരായി. ശാസ്ത്ര , ഗണിത ശാസ്ത്ര പ്രൊജക്ട് സമർപ്പണത്തിനായിരുന്നു ഈ അവാർഡ്. 5000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു.
DCL ക്ലബ്ബംഗങ്ങൾ പ്രവിശ്യാ തല രചനാ മത്സരങ്ങളിൽ വിജയികളായി സംസ്ഥാന തല മത്സരങ്ങളിലേക്ക് അർഹത നേടി. DCL സ്കോളർഷിപ്പിൽ 81 A grad ഉം 5 cash award ഉം നേടി ജില്ലാതലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. രൂപതാതല ദേശ ജ്യോതി പ്രശ്നോത്തരിയിൽ ക്രിസ്ബിൻ തോമസ് 4 -ാം സ്ഥാനം നേടി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് 7 പേർ അർഹരായി. ജില്ലാ തല ഹിന്ദി ദിനാചാരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനയിൽ സോന PM ഒന്നാമതെത്തി. വാലുമ്മൽ ജാലറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ഗണിത ക്വിസിൽ അഫീഫ തസ്നിയ, നിയാസ് മൂന്നാം സ്ഥാനം നേടി. സംസ്ഥാന ലൈബ്രറി കൗൺസിൽ ചലചിത്ര ഗാനാലാപന മത്സരത്തിൽ മനുമോഹൻ 4-ാം സ്ഥാനം നേടി. ദ്വാരക Aup School ന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയ പ്രതിഭകളെ അഭിമാനത്തോടെ സ്മരിക്കുന്നു.

18:58, 5 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

സ്കൂൾതല മേളകൾക്ക് ശേഷം അർഹരായ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉപജില്ല , ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ വർഷം പഞ്ചായത്ത്തല LP കായിക മേളയിൽ II സ്ഥാനം , കൂടാതെ ഉപജില്ല കായിക മേളയിൽ 3 സ്ഥാനം , ഗണിതശാസ്ത്ര മേളയിൽ II സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞു. പഞ്ചായത്ത്, ഉപജില്ലാ തല കായിക മേളയിൽ വിഘ്നേഷ് , അഫ്ന എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. കൂടാതെ ശാസ്ത്രമേളകൾ സംസ്കൃതോൽസവം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയിലും നാം മികവാർന്ന വിജയം നേടി. നിരവധി ക്വിസ് മത്സരങ്ങൾ , വാർത്താ വായനാ മത്സരം, ലൈബ്രറി കൗൺസിൽ മത്സരം എന്നിവയിലും നമ്മുടെ വിദ്യാർത്ഥികൾ മികവു പുലർത്തി. ഉപജില്ലാ കായിക മേളയിൽ 28 ഓളം ഹൈസ്കൂളുകളെയും പ്ലസ്ടു സ്കൂളുകളെയും പിന്തള്ളി 3 സ്ഥാനം നേടാൻ സാധിച്ചത് അഭിമാനകരമായ ഒരു നേട്ടമായിരുന്നു. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അഫീഫ തസ്നീം 2 ഇനങ്ങളിൽ പങ്കെടുത്തു. New maths പരീക്ഷയിൽ മാളവിക S, നന്ദന എന്നീ കുട്ടികൾ വിജയികളായി. പൂർവ്വ വിദ്യാർത്ഥിനിയായ കുമാരി.എൽഗ തോമസ് സംസ്ഥാന കായികോൽസവത്തിൽ 3 സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് നമുക്ക് അഭിമാനകരമായി.

സ്വാമിനാഥൻ ഫൗണ്ടേഷൻ നടത്തിയ പച്ച 2016 ജില്ലാതല മത്സരത്തിൽ നാം ഒന്നാമതെത്തി. കൂടാതെ സ്കൗട്ട് & ഗൈഡ്സിന്റെ വർണോൽസവം 2016 ലും നാം ഒന്നാമതെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന് അഫീഫ നസ്നീം , കെന്നത്ത് പോൾ കുര്യൻ എന്നിവർ അർഹരായി. ശാസ്ത്ര , ഗണിത ശാസ്ത്ര പ്രൊജക്ട് സമർപ്പണത്തിനായിരുന്നു ഈ അവാർഡ്. 5000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു. DCL ക്ലബ്ബംഗങ്ങൾ പ്രവിശ്യാ തല രചനാ മത്സരങ്ങളിൽ വിജയികളായി സംസ്ഥാന തല മത്സരങ്ങളിലേക്ക് അർഹത നേടി. DCL സ്കോളർഷിപ്പിൽ 81 A grad ഉം 5 cash award ഉം നേടി ജില്ലാതലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. രൂപതാതല ദേശ ജ്യോതി പ്രശ്നോത്തരിയിൽ ക്രിസ്ബിൻ തോമസ് 4 -ാം സ്ഥാനം നേടി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് 7 പേർ അർഹരായി. ജില്ലാ തല ഹിന്ദി ദിനാചാരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനയിൽ സോന PM ഒന്നാമതെത്തി. വാലുമ്മൽ ജാലറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ഗണിത ക്വിസിൽ അഫീഫ തസ്നിയ, നിയാസ് മൂന്നാം സ്ഥാനം നേടി. സംസ്ഥാന ലൈബ്രറി കൗൺസിൽ ചലചിത്ര ഗാനാലാപന മത്സരത്തിൽ മനുമോഹൻ 4-ാം സ്ഥാനം നേടി. ദ്വാരക Aup School ന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയ പ്രതിഭകളെ അഭിമാനത്തോടെ സ്മരിക്കുന്നു.