"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
==കൃഷികൾ== | ==കൃഷികൾ== | ||
==വാകേരിയിൽ ആദ്യം== | ==വാകേരിയിൽ ആദ്യം== | ||
*വൈദ്യുതി - 1994 | *വൈദ്യുതി - 1994 ഒക്ടോബര്‍ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജന്‍ സ്വിച്ചോണ്‍ ചെയ്തു. വയറിംഗ് പൂര്‍ത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി. | ||
*ടെലഫോൺ കണക്ഷൻ - | *ടെലഫോൺ കണക്ഷൻ - | ||
*ആദ്യ ബസ്സ് സർവീസ് - | *ആദ്യ ബസ്സ് സർവീസ് - ബത്തരി -വാകേരി കെ എസ് ആര്‍ ടി സി ബസ് 1984ല്‍ സര്‍വ്വീസ് ആരംഭിച്ചു. | ||
*ആദ്യ സ്കൂൾ - | *ആദ്യ സ്കൂൾ - ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ വാകേരി 1961 | ||
*ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി - | *ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി - | ||
*ആദ്യമായി പത്താം തരം പാസ്സായ വനിത- | *ആദ്യമായി പത്താം തരം പാസ്സായ വനിത- | ||
*ആദ്യ ബിരുദധാരി- | *ആദ്യ ബിരുദധാരി- | ||
*ആദ്യ നോവലിസ്റ്റ്- ഗിരീഷ് | *ആദ്യ നോവലിസ്റ്റ്- ഗിരീഷ് | ||
==പ്രധാന സ്ഥാപനങ്ങൾ == | ==പ്രധാന സ്ഥാപനങ്ങൾ == |
16:15, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂര്‍കുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കില്‍ വാകേരിയെ വിശേഷിപ്പിക്കാം. .നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍, ചെട്ടിമാര്‍, ഈഴവര്‍, മുസ്ലീം, ക്രിസ്ത്യാനികള്‍, നായര്‍, തുടങ്ങിയ ജനവിഭാഗങ്ങള്‍ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോള്‍ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപലങ്ങള്‍ ഇവിയെയുണ്ട്. പൊടിമില്ല്, ഫര്‍ണിച്ചര്‍ നിര്‍മ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ ശങ്കരാ ഇന്‍ഡസ്ട്രിയും വാകേരിയില്‍ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്.
ചരിത്രത്തിൽ
വാകേരി സ്ഥലനാമം
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാല്‍ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി കിഴക്ക് കാട് (രണ്ടാംനമ്പര്‍) എന്നിവിടങ്ങളില്‍ നിന്നുവരുന്ന വഴികള്‍ സംഘമിക്കുന്ന നാല്‍ക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോള്‍ അതിനകത്ത് മണിയുടെ ആകൃതിയില്‍ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവന്‍ മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂര്‍ണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേരിനു പിന്നിൽ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ജൈവ വൈവിധ്യം
പ്രാചീന ചരിത്രം
കൃഷികൾ
വാകേരിയിൽ ആദ്യം
- വൈദ്യുതി - 1994 ഒക്ടോബര്‍ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജന്‍ സ്വിച്ചോണ്‍ ചെയ്തു. വയറിംഗ് പൂര്‍ത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി.
- ടെലഫോൺ കണക്ഷൻ -
- ആദ്യ ബസ്സ് സർവീസ് - ബത്തരി -വാകേരി കെ എസ് ആര്‍ ടി സി ബസ് 1984ല്‍ സര്‍വ്വീസ് ആരംഭിച്ചു.
- ആദ്യ സ്കൂൾ - ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ വാകേരി 1961
- ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി -
- ആദ്യമായി പത്താം തരം പാസ്സായ വനിത-
- ആദ്യ ബിരുദധാരി-
- ആദ്യ നോവലിസ്റ്റ്- ഗിരീഷ്
പ്രധാന സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
പൊതുമേഖല സ്ഥാപനം
- വാകേരിടെലഫോൺ എക്സ്-ചേഞ്ച്
- വാകേരി ക്ഷീരോല്‍പാദകക സഹകരണ സംഘം
- കേരള ഗ്രാമിണ്‍ ബാങ്ക് വാകേരി
ബാങ്കിങ് സ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സാംസ്കാരിക സ്ഥാപനങ്ങൾ
മത സ്ഥാപനങ്ങൾ
സഹകരണ സ്ഥാപനം
ആരാധനാലയങ്ങൾ
പ്രധാന തെയ്യങ്ങൾ
പഴയകാലത്തെ പ്രധാന വ്യക്തികൾ
ജീവിച്ചിരിക്കുന്ന പ്രധാന വ്യക്തികൾ
പ്രധാന സ്ഥലങ്ങൾ
പ്രധാന വയലുകള്‍
പ്രധാന തോട്ടങ്ങള്‍
പ്രധാന ആദിവാസി കോളനികള്‍
വാകേരിയുടെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ
സാംസ്കാരിക രംഗം
സാമൂഹികാവസ്ഥ
കല -സാംസ്കാരിക സംഘങ്ങൾ
പ്രധാന രാഷ്ട്രീയ പാർട്ടികൾ
- ഭാരതീയ ജനതാ പാർട്ടി (BJP)
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)