"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Sea View Estate UPS Parathanam}}
{{prettyurl|Sea View Estate UPS Parathanam}}
{{Infobox AEOSchool  
{{Infobox AEOSchool  
[[പ്രമാണം:ോേ|ലഘുചിത്രം]]
| സ്ഥലപ്പേര്= പറത്താനം
| സ്ഥലപ്പേര്= പറത്താനം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി

11:45, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം
വിലാസം
പറത്താനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
അവസാനം തിരുത്തിയത്
04-02-201732360




ചരിത്രം

കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിയ്ക്കല്‍ പഞ്ചായത്തി, സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അര്‍പ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാന്‍ വെമ്പല്‍കൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താല്‍ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടിക്കയറി. 1982 ല്‍ പാലാ രൂപതാ നെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലര്‍ത്തിക്കൊണ്ട് സബ്‌ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഉള്ള ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉള്ള പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്നു.

ലൈബ്രറി

വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേര്‍ന്ന മുറിയില്‍ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.

വായനാ മുറി

പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂള്‍ ഗ്രൗണ്ട്

സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികള്‍ക്ക് കളിക്കുന്നതിനും കളികള്‍ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോള്‍ , ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങള്‍ പരിശീലിക്കുന്നു. സ്കൂളിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് ഡാമില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കിവരുന്നു.

സയന്‍സ് ലാബ്

കുട്ടികളില്‍ ശാസ്തീയ മനോഭാവം വളര്‍ത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഐടി ലാബ്

1 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടര്‍ ലാബ് ക്രമീകരിച്ചിട്ടുണ്ട്.

സ്കൂള്‍ ബസ്

അകലെനിന്നുമുള്ള കുട്ടികള്‍ക്ക് സ്കൂളില്‍ എത്തിച്ചേരാന്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

എല്ലാ വര്‍ഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ കൂട്ടിക്കല്‍ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കട്ടികളിലെ കലാവാസന വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ കലകള്‍ അഭ്യസിച്ചുവരുന്നു. സര്‍ഗ്ഗവേളയ്ക് അവസരങ്ങള്‍ സ്കൂള്‍ ടൈംടേബിളില്‍തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി