"തെരൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം.
1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം.
സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറില്‍ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാര്‍ത്ഥികള്‍വരെ ആയി വര്‍ദ്ധിച്ചു.
സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറില്‍ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാര്‍ത്ഥികള്‍വരെ ആയി വര്‍ദ്ധിച്ചു.
പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ ആണ് സ്കൂളിന്‍റെ ആരംഭകാലത്തെ മാനേജര്‍.പിന്നീട് അത് തെരൂര്‍ എഡുക്കേഷണല്‍ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീര്‍ഘകാലം ശ്രീ ആര്‍ കെ കരുണാകരന്‍ നമ്പ്യാര്‍ സ്ക്കൂള്‍ മാനേജര്‍ ആയി.പിന്നീട് s
പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ ആണ് സ്കൂളിന്‍റെ ആരംഭകാലത്തെ മാനേജര്‍.പിന്നീട് അത് തെരൂര്‍ എഡുക്കേഷണല്‍ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീര്‍ഘകാലം ശ്രീ ആര്‍ കെ കരുണാകരന്‍ നമ്പ്യാര്‍ സ്ക്കൂള്‍ മാനേജര്‍ ആയി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.928777, 75.526315|width=800px|zoom=16}}
{{#multimaps:11.928777, 75.526315|width=800px|zoom=16}}

19:15, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തെരൂർ യു പി എസ്‍‍
വിലാസം
തെരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714771




ചരിത്രം

1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറില്‍ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാര്‍ത്ഥികള്‍വരെ ആയി വര്‍ദ്ധിച്ചു. പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ ആണ് സ്കൂളിന്‍റെ ആരംഭകാലത്തെ മാനേജര്‍.പിന്നീട് അത് തെരൂര്‍ എഡുക്കേഷണല്‍ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീര്‍ഘകാലം ശ്രീ ആര്‍ കെ കരുണാകരന്‍ നമ്പ്യാര്‍ സ്ക്കൂള്‍ മാനേജര്‍ ആയി.

വഴികാട്ടി

{{#multimaps:11.928777, 75.526315|width=800px|zoom=16}}

"https://schoolwiki.in/index.php?title=തെരൂർ_യു_പി_എസ്‍‍&oldid=317676" എന്ന താളിൽനിന്ന് ശേഖരിച്ചത്