"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====വിദ്യാരംഗം കലാസാഹിത്യവേദി====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ കുട്ടികള്‍തന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു.
ക്ളാസ്റൂം പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു.
അഭിനയം, പത്രപ്രവര്‍ത്തനം തുടങ്ങിയതൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങള്‍, ക്ളാസ് മാഗസിനുകള്‍ ,ചുവര്‍പത്രങ്ങള്‍ തുടങ്ങിയവതയ്യാറാക്കിവരുന്നു.
 
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
 
====പരിസ്ഥിതി ക്ലബ്ബ്====

07:09, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മാത്യൂസ് എൽ പി എസ് കടനാട്
വിലാസം
കടനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-2017Sshsskadanad

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1925 ല്‍ ബഹു.പാറെമ്മാക്കല്‍ മത്തായി അച്ഛന്‍ സ്വന്തം ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി ഈ വിദ്യാലയം സ്ഥാപിച്ചു.1916 ല്‍ കടനാട് പള്ളിയുടെ കുരിശിന്‍ തോട്ടിയുടെ തെക്ക് വശത്ത് സെന്റ്‌ .അഗസ്റ്റിന്‍ എല്‍.പി. സ്കൂള്‍ എന്നാ പേരില്‍ ഒരു ല്പ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.1933 ല്‍ കടനാട് തോടിനു മറുകരയില്‍ പാലതുംതലക്കല്‍ പറമ്പില്‍ ഈ സ്കൂള്‍ മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് 1953ല് കടനാട്ടില്‍ ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ st.അഗസ്റ്റിന്‍ എല്‍.പി.സ്കൂള്‍ st.മാത്യൂസ്‌ ല്പ് സ്കൂളില്‍ ലയിപ്പിച്ചു.സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ.മാത്യു ചന്ദ്രന്കുന്നേല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ഹെഡ്സ്ട്രെമിസ് ആയി സിസ്റ്റര്‍ ഫാന്‍സി അഗസ്റിനും സേവനം ചെയ്തു വരുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് മാത്യൂസ് എല്‍ പി സ്കൂള്‍ തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെറ വെളിച്ചം പകരുന്നു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു

ഭൗതികസൗകര്യങ്ങള്‍

രണ്ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഓഫീസും പ്രവര്‍ത്തിച്ചു വരുന്നു.മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി

൫൦൦ പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

മികച്ച ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്.

സയന്‍സ് ലാബ്

ഐടി ലാബ്

ഓഫീസിനോട് അനുബന്ധിച്ച് ഒരു മികച്ച കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കിയിട്ടുണ്ട്.

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

കൊല്ലപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ പി ടി എ യുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഉച്ച ഭക്ഷണത്തിന് കരികള്‍ക്കായി പച്ചക്കറികൃഷി ചെയ്തു വരുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി===

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ലാംഗ്വേജ് അക്വിസഷന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കി ടീച്ചേഴ്സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. ഒരു വിഷയത്തില്‍ തല്‍സമയം പ്രസംഗം പറയാന്‍ അവസരം അസംബ്ളിയില്‍ നല്‍കുന്നു. ഭാഷാനൈപുണി വര്‍ദ്ധിപ്പിക്കാനായി ആനുകാലിക വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നു. പത്രപാരായണം,പ്രസംഗപരിശീലനപരിപാടികള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നു. ഇംഗ്ളീഷ് ഡെ' ആചരിക്കുകയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ കുട്ടികള്‍തന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു. ക്ളാസ്റൂം പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു. അഭിനയം, പത്രപ്രവര്‍ത്തനം തുടങ്ങിയതൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങള്‍, ക്ളാസ് മാഗസിനുകള്‍ ,ചുവര്‍പത്രങ്ങള്‍ തുടങ്ങിയവതയ്യാറാക്കിവരുന്നു.

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

എന്നിവരുടെ മേല്‍നേട്ടത്തില്‍ --

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം[തിരുത്തുക]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ രാജു സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

==മുന്‍ പ്രധാനാധ്യാപകര്‍ സിസ്റ്റര്‍ അന്നക്കുട്ടി കെ.മത്തായി സിസ്റ്റര്‍ ഏലിക്കുട്ടി എന്‍ എം സിസ്റ്റര്‍ അച്ചാമ്മ മൈക്കിള്‍ സിസ്റ്റര്‍ മേരി ജേക്കബ്‌ സിസ്റ്റര്‍ ത്രേസ്യാമ്മ എന്‍.ജെ. സിസ്റ്റര്‍ അന്നമ്മ എ ടി സിസ്റ്റര്‍ കൊച്ചുത്രേസ്യ കെ.വി. സിസ്റ്റര്‍ അന്നമ്മ കെ സി സിസ്റ്റര്‍ ഏലിയാമ്മ എബ്രഹാം സിസ്റ്റര്‍ റോസമ്മ പോള്‍ സിസ്റ്റര്‍ അന്നമ്മ ജോസഫ്‌ സിസ്റ്റര്‍ ത്രേസ്യാമ്മ എം.സി സിസ്റ്റര്‍ ഷേര്‍ലി മാനുവല്‍ സിസ്റ്റര്‍ ത്രേസ്യാമ്മ കെ.എം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി