"വൈ.എം.എൽ.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1979 ലാണ് ഇത് സ്ഥാപിതമായത് .മണ്ണെങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ .അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം .കെ .സൈനബ ഏറ്റെടുത്തു .55 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം കുട്ടികൾ ഉണ്ട് .തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യ ങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് . | ||
1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് | നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് |
20:58, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വൈ.എം.എൽ.പി.എസ്. ചെമ്മല | |
---|---|
വിലാസം | |
ചെമ്മല | |
സ്ഥാപിതം | ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 18708 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1979 ലാണ് ഇത് സ്ഥാപിതമായത് .മണ്ണെങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ .അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം .കെ .സൈനബ ഏറ്റെടുത്തു .55 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം കുട്ടികൾ ഉണ്ട് .തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യ ങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് . 1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്‍
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയൻസ് ക്ലബ് ,ഐ .ടി ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി
മുൻ സാരഥികൾ
|കെ .കുഞ്ഞിമരയ്ക്കാർ അറബി അദ്ധ്യാപകൻ
പ്രധാന നേട്ടങ്ങൾ
| 18708ovarol.jpg
പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം, ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം, അറബി കലാമേളയിൽ ഒന്നാം സ്ഥാനം , പ്രീ -പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം പുലാമന്തോൾ പഞ്ചായത്ത്കായിക മേളയിൽ മൂന്നാം സ്ഥാനം
വഴികാട്ടി
{multimap:10.911377,76.1756588} പുലാമന്തോളിൽ നിന്ന് കുളത്തൂർ റോഡിലേക്ക് തിരിഞ്ഞു ചെമ്മലശ്ശേരി യിൽ നിന്ന് വളപുരം റോഡിലൂടെ അല്പം പോയി ഇടത്തോട്ട് തിരിഞ്ഞു ചെമ്മല കടവ് എത്തുന്നതിനു മുൻപ് റോഡ് സൈഡിൽ