"കോമന എൽ പി എസ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35323
| സ്കൂള്‍ കോഡ്= 35323
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1918
| സ്കൂള്‍ വിലാസം= അമ്പലപ്പുഴ പി.ഒ, <br/>
| സ്കൂള്‍ വിലാസം= അമ്പലപ്പുഴ പി.ഒ, <br/>
| പിന്‍ കോഡ്=9746826204
| പിന്‍ കോഡ്=688561
| സ്കൂള്‍ ഫോണ്‍=  9746826204
| സ്കൂള്‍ ഫോണ്‍=  9746826204
| സ്കൂള്‍ ഇമെയില്‍=  komanalps@gmail.com
| സ്കൂള്‍ ഇമെയില്‍=  komanalps@gmail.com
വരി 23: വരി 23:
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= ലത.പി           
| പ്രധാന അദ്ധ്യാപകന്‍= ലത.പി           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   സുശീല.എസ്       
| സ്കൂള്‍ ചിത്രം= 35323 school.jpg|
| സ്കൂള്‍ ചിത്രം= 35323 school.jpg|
}}
}}

17:04, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോമന എൽ പി എസ് അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Komanalps




കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമപലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂള്‍.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവ.എല്‍.പി.സ്കൂള്‍ കോമന

ചരിത്രം

2018ല്‍ നൂറ് വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ തുടങ്ങിയത് 1918ലാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളര്‍ത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.

മുന്‍ സാരഥികള്‍

  1. ജി.ലക്ഷ്മിക്കുട്ടിയമ്മ
  2. സി.ഗൗരിക്കുട്ടിയമ്മ
  3. കെ.സുകുമാരിക്കുട്ടിയമ്മ
  4. പി.ശ്രീലത

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.നാരായണപിള്ള
  2. ആര്‍.നാരായണപിള്ള
  3. എ.ഹംസത്ത് കുഞ്ഞ്

നേട്ടങ്ങള്‍

ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്കൂളിന് കഴിയുന്നുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിസുരോഗ വിദ്ഗ്ദ്ധ
  2. ഡോ.രാജേഷ് - ഗവേഷകനാണ്.
  3. അഡ്വ.ആര്‍.ശ്രീകുമാര്‍-അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്.
  4. പ്രജിത്ത് കാരിയക്കല്‍ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

{{#multimaps:9.377253, 76.357784 |zoom=13}}

"https://schoolwiki.in/index.php?title=കോമന_എൽ_പി_എസ്_അമ്പലപ്പുഴ&oldid=314755" എന്ന താളിൽനിന്ന് ശേഖരിച്ചത്