"എ എൽ പി എസ്സ് വെഴുപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(panchayath sports)
No edit summary
വരി 45: വരി 45:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:ALPS VEZHUPPUR.png|thumb|സ്വാതന്ത്രദിനാചരണം]]
[[പ്രമാണം:ALPS VEZHUPPUR.png|thumb|സ്വാതന്ത്രദിനാചരണം]]
[[പ്രമാണം:47405 11.jpeg|ലഘുചിത്രം]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

15:57, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ്സ് വെഴുപ്പൂർ
വിലാസം
വെഴുപ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Bmbiju




ചരിത്രം

സ്കൂൾ ചരിത്രം : സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്‌നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നത് . അങ്ങനെ 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശ്രമഫലമായി ഒരു വിദ്യാലയം അനുവദിച്ചു കൊണ്ട് ഉത്തരവായി. അങ്ങനെ 1968 ജൂൺ മാസം ഒന്നാം തിയതി വെഴുപ്പുർ എ.എൽ.പി.സ്കൂൾ നിലവിൽ വന്നു. ആരംഭത്തിൽ സ്കൂളിന്റെ മാനേജർ പരേതനായ ശ്രീ.എ.ഇമ്പിച്ചി അഹമ്മദും ഹെഡ്മാസ്റ്റർ ശ്രീ പി.കെ മുഹമ്മദും ആയിരുന്നു. 1971 ലാണ് ഈ വിദ്യാലയം ഒരു പൂർണ വിദ്യാലയമായി മാറിയത്.ഇപ്പോഴത്തെ മാനേജർ ശ്രീ പി.സി.അഷ്റഫ് ആണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

sports winner

ദിനാചരണങ്ങൾ

സ്വാതന്ത്രദിനാചരണം

അദ്ധ്യാപകർ

ടി.വി.സതീഷ് ബാബു (പ്രധാനാധ്യാപകൻ) എം.കെ.നളിനി പി.സി. വസന്ത അന്നത്ത് പാലക്കോട്ടുപറമ്പിൽ പി.എൻ. സുമംഗല ഡെല്ല ഡേവിസ് പി.പി. സിറാജ് ടി.പി.സുലൈമാൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}} 11°24'34.7"N 75°56'43.6"E

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_വെഴുപ്പൂർ&oldid=314555" എന്ന താളിൽനിന്ന് ശേഖരിച്ചത്