"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
  1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.

     കരുത്തരായ മാനേജ്മെന്‍റിന്‍റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

[[
<gallery>
|ലഘുചിത്രം
</gallery>
]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:44, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ
വിലാസം
കൊടുങ്ങ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201732248

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.
   കരുത്തരായ മാനേജ്മെന്‍റിന്‍റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

[[

]]

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

1266 പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയില്‍ അധികവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വായനാ മുറി

ക്ലാസ്സ് മുറികളിലെ വായനാ മൂലയില്‍ കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

U P തലത്തില്‍ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയന്‍സ് ലാബ് ഉണ്ട്.

ഐടി ലാബ്

ഏറ്റവും പുതിയ സ്കൂള്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.

സ്കൂള്‍ ബസ്

മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂള്‍ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാര്‍ത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

പൊതുവെ ലഭ്യകുറവായ പ്രദേശമായതിനാല്‍ ചുരുങ്ങിയ നിലയില്‍ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങള്‍ സാധ്യമാകുന്നത്. എല്ലാ വര്‍ഷവും ചെറിയ തോതില്‍ സ്കൂള്‍ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.

സ്കൗട്ട് & ഗൈഡ്

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപികയായ കെ. എന്‍ ബിനി ടീച്ചറിന്റെ മേല്‍നേട്ടത്തില്‍ 26 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എന്‍. ഗിരിജ ടീച്ചറുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

പ്രധാന അദ്ധ്യാപികയായ ശ്രീമതി എന്‍. സുജ ടീച്ചറിന്റെ മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീമതി. അശ്വതി ഗോപിയുടെ നേതൃത്വത്തില്‍ ഭേതപ്പെട്ട നിലയില്‍ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

സയന്‍സ് ക്ലബ്ബ് കണ്‍വീനറായ ശ്രീമതി. കെ. എന്‍ ബിനി ടീച്ചറിന്റെ‌ മേല്‍നേട്ടത്തില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നുവരുന്നു.

നേട്ടങ്ങള്‍

  1. ഈ സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ തലത്തിലേക്ക് പോയ വിദ്ധ്യാര്‍ത്ഥികളാണ് മുന്‍ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയായി S S L C, Plus 2 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
  2. കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ മികവുപുലര്‍ത്തുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നു.
  3. സംസ്കൃത കലോത്സവങ്ങളില്‍ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.

ജീവനക്കാര്‍

അധ്യാപകര്‍

  1. ശ്രീമതി. എ.എന്‍ ഗിരിജ
  2. ശ്രീമതി. കെ.എന്‍. ബിനി
  3. ശ്രീമതി. അശ്വതി ഗോപി
  4. ശ്രീ. ബിബിന്‍ ചന്ദ്രന്‍

അനധ്യാപകര്‍

  1. വി. എസ്. അനില്‍കുമാര്‍

മുന്‍ പ്രധാനാധ്യാപകര്‍

  • 1987-2006 ->ശ്രീ. എ എ തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. A.I.Y .F. സംസ്ഥാന സെക്രട്ടറി ശ്രീ. ശുഭേഷ് സുധാകരന്‍

വഴികാട്ടി

ആര്‍.എസ്.എം.യു.പി.എസ്. കൊടുങ്ങ