"ടി. എഫ്. എം. എസ്. എറവ് (T.F.M.S.ERAVU)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍=രമ സി | | പ്രധാന അദ്ധ്യാപകന്‍=രമ സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് എംകെ | | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് എംകെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 22662TFM ERAVU.jpg | ||
| }} | | }} | ||
11:49, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ടി. എഫ്. എം. എസ്. എറവ് | |
|---|---|
| വിലാസം | |
എറവ് | |
| സ്ഥാപിതം | 01 - ജൂൺ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 01-02-2017 | 22662 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1917ഇൽ ആരംഭിച്ചു സ്റ്റാഫ് മാനേജ്മെന്റ് സ്കൂൾ ആണ് ഏതു ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്
ഭൗതികസൗകര്യങ്ങള്‍
ഉപയോഗ യോഗ്യമായ പതിനഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂം എന്നിവയും ശുചി മുറികളും ആവശ്യത്തിന് ഉണ്ട് പഞ്ചായത്തു കിണറും പൈപ്പുകളും ഉണ്ട് കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലകവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൃഷി,പൂന്തോട്ട നിർമാണം,അക്ഷര കളരി
മുന്‍ സാരഥികള്‍
പി കൃഷ്ണൻ നായർ,കെ അച്യുതമേനോൻ ,പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,കെ സി ഔസേപ് മാസ്റ്റർ,ജോസഫ് മാസ്റ്റർ,കുഞ്ഞേത്തി ടീച്ചർ,മറിയം ടീച്ചർ , എ ടി ഫ്രാൻസിസ് ,എം പാറുക്കുട്ടി ,ടി എ ആനി ,സി വിലാസിനി ,എം രെത്നവല്ലി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സി രാവുണ്ണി ,എ നന്ദകുമാർ ,കെ കെ വിജയൻ ,പി വിജയൻ, കെ സ് പരമേശ്വരൻ ,സി ദേവദാസ് ,കെ അപ്പുകുട്ടൻ ,
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ സാധിച്ചു