"കയരളം നോർത്ത് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= കെ. എം. അജിത | | പ്രധാന അദ്ധ്യാപകന്‍= കെ. എം. അജിത | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.പി. പുരുഷോത്തമൻ | | പി.ടി.ഏ. പ്രസിഡണ്ട്= സി.പി. പുരുഷോത്തമൻ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= knlps.jpeg | | ||
}} | }} | ||
ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു . | ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു . | ||