"എൽ പി എസ് നരിപ്പറ്റ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാര്‍ഡില്‍ 1939ല്‍ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എല്‍.പി.സ്കൂള്‍ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓര്‍ഡര്‍ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സര്‍വ്വേ നമ്പര്‍ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തില്‍ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂര്‍ത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം.  
== ചരിത്രം ==
നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാര്‍ഡില്‍ 1939ല്‍ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എല്‍.പി.സ്കൂള്‍ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓര്‍ഡര്‍ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സര്‍വ്വേ നമ്പര്‍ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തില്‍ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂര്‍ത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം.  
തുടക്കത്തില്‍ കുനിയില്‍ കുഞ്ഞമ്പുമാസ്റ്റര്‍ എന്ന പഴയ അധ്യാപകനായിരുന്നു മാനേജര്‍. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന രീതി അന്നുണ്ടായിരുന്നില്ല. ശമ്പളത്തിനായി അധ്യാപകര്‍ മാനേജരുടെ വീട്ടുപടി കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു അന്ന്.പിന്നീട് ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന യശോദ ടീച്ചര്‍ സ്കൂള്‍ വിലയ്ക്ക് വാങ്ങി. അവര്‍ പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് സ്കൂള്‍ നന്നായി നടത്തികൊണ്ടുപോകാന്‍ ശ്രമിച്ചു.  ആ കാലത്തെ പ്രധാന അധ്യാപകന്‍ ശ്രീ. പാറക്കല്‍ പൊക്കിണന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ. സി എച്ച്. കുഞ്ഞിരാമന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി. ആ കാലത്ത് സ്കൂള്‍ താഴെ ഭാഗത്തു നിന്നും ഇന്ന് സ്ഥിതിച്ചെയ്യുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 200ല്‍‍ അധികം വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമായി നന്നായി നടന്നുപോകുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം മാറി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:55, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് നരിപ്പറ്റ സൗത്ത്
വിലാസം
നരിപ്പറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Suresh panikker

................................

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാര്‍ഡില്‍ 1939ല്‍ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എല്‍.പി.സ്കൂള്‍ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓര്‍ഡര്‍ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സര്‍വ്വേ നമ്പര്‍ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തില്‍ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂര്‍ത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം. തുടക്കത്തില്‍ കുനിയില്‍ കുഞ്ഞമ്പുമാസ്റ്റര്‍ എന്ന പഴയ അധ്യാപകനായിരുന്നു മാനേജര്‍. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന രീതി അന്നുണ്ടായിരുന്നില്ല. ശമ്പളത്തിനായി അധ്യാപകര്‍ മാനേജരുടെ വീട്ടുപടി കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു അന്ന്.പിന്നീട് ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന യശോദ ടീച്ചര്‍ സ്കൂള്‍ വിലയ്ക്ക് വാങ്ങി. അവര്‍ പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് സ്കൂള്‍ നന്നായി നടത്തികൊണ്ടുപോകാന്‍ ശ്രമിച്ചു. ആ കാലത്തെ പ്രധാന അധ്യാപകന്‍ ശ്രീ. പാറക്കല്‍ പൊക്കിണന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ. സി എച്ച്. കുഞ്ഞിരാമന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി. ആ കാലത്ത് സ്കൂള്‍ താഴെ ഭാഗത്തു നിന്നും ഇന്ന് സ്ഥിതിച്ചെയ്യുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 200ല്‍‍ അധികം വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമായി നന്നായി നടന്നുപോകുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം മാറി.

ഭൗതികസൗകര്യങ്ങള്‍

പ്രമാണം:164141
photo

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കുഞ്ഞമ്പു മാസ്റ്റർ
  2. സി.എച്ച്‌ യശോദ
  3. സി.പി പാറു
  4. പി പൊക്കിണൻ
  5. സി.എച്ച് കുഞ്ഞിരാമൻ
  6. കെ.കരുണൻ
  7. ടി.പി രാമചന്ദ്രൻ
  8. എം സുഗുണ
  9. എ.പത്മിനി
  10. പി.പി.സുകുരാജൻ
  11. സി.ഡി ശ്യാമള
  12. പി.എസ് പൊന്നമ്മ
  13. പി.വി സരോജിനി
  14. കെ.എം വാസു

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}