"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയില്‍,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എന്‍ കെ,നിഷ സി,ജാഫര്‍ പികെ,ശബ്ന,റുബീന | |||
== | == ക്ളബ്=== | ||
ഹരിതകേരളം പദ്ധതി | |||
യോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | |||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
ഹരിതം സയന്സ് ക്ലബ്ബ് | ഹരിതം സയന്സ് ക്ലബ്ബ് |
16:00, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എം എൽ പി എസ്സ് പൂനൂർ | |
---|---|
വിലാസം | |
പൂനൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് ,അറബിക് |
അവസാനം തിരുത്തിയത് | |
30-01-2017 | 47404 |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂര്‍,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂര്‍ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റര്‍ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂര്‍.എം.എം.എല്‍.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂള്‍ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂര്‍ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂള്‍ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്. മടവൂര്‍ സ്വദേശിയായിരുന്ന കുറുന്തോട്ടില്‍ അബൂബക്കര്‍ മുസ്ല്യാര്‍ എന്ന സാമൂഹ്യപ്രവര്ത്ത കനാണ് വിദ്യാലയം സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചിരുന്നത്.. സ്‌കൂളിന്റെ ആദ്യ മാനേജര്‍ പൂവ്വക്കോത്ത് ചേക്കുഹാജിയും ആദ്യ വിദ്യാര്ത്ഥി വടക്കെ മണ്ണില്‍ അസ്സന്കുനട്ടി എന്നവരുടെ മകള്‍ കുഞ്ഞിപ്പാത്തുമ്മയുമാണെന്നു രേഖകളില്‍ കാണുന്നു. പൂനൂര്‍ അവേലത്ത് പരേതനായ ഇ. കുഞ്ഞായിന്‍ മാസ്റ്റര്‍ ആദ്യ അധ്യാപകനായും കക്കോടി സ്വദേശിയായ ടി. ടി. കുഞ്ഞമ്മദ് മാസ്റ്റര്‍ ആദ്യത്തെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. 1939 വരെ സ്ഥാപനത്തിന് താല്കാ്ലിക അംഗീകാരം മാത്രമാണുണ്ടïായിരുന്നത്. നോര്ത്ത് മലബാര്‍ വിദ്യാഭ്യാസ ഓഫീസറുടെ 98/40 റ േ24.02.40 നമ്പര്‍ ഉത്തരവ് പ്രകാരം 1939 സെപ്തംബര്‍ മാസം 1-ാം തിയ്യതി മുതല്ക്കാ ണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. ആ സമയത്ത് സ്ഥലത്തെ പൗരപ്രധാനിയായിരുന്ന പൂഴിക്കുന്നുമ്മല്‍ അഹമ്മദ്കുട്ടി ഹാജിയായിരുന്നു സ്‌കൂള്‍ മാനേജര്‍. അക്കാലത്ത് സ്ഥാപനം ഏകാധ്യാപക വിദ്യാലയമായിരുന്നു. എം.കെ മായിന്കുസട്ടി മാസ്റ്ററായിരുന്നു അധ്യാപകന്‍. 1951 ല്‍ നന്മണ്ടï സ്വദേശികളായ എം.ടി മൊയ്തീന്‍ മാസ്റ്റര്‍,പിലാച്ചേരി താഴത്ത് പി.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ അധ്യാപകരായി ചേര്ന്നു . അധ്യാപകനായിരിക്കെ തന്നെ എം.കെ മായിന്കു്ട്ടി മാസ്റ്റര്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് പൂഴികുന്നുമ്മല്‍ അമ്മദ്കുട്ടിഹാജിയില്‍ നിന്നും ഏറ്റെടുത്തു. പി.അഹമ്മദ്, എം.കെ അബ്ദുറഹിമാന്‍, സി. ഹുസൈന്‍, എ.ഹസന്‍, എന്‍.ശേഖരന്‍ നായര്‍, വി. രാരിച്ചന്‍. തുടങ്ങി നിരവധി പേര്‍ അക്കാലത്ത് സ്‌കൂളില്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുïണ്ട്. 1957 ല്‍ പി.വി ഇമ്പിച്ചി മമ്മദ് മാസ്റ്റര്‍ സ്‌കൂളിന്റെ പ്രധാന അധ്യാപകനായി നിയമിതനായി. അക്കാലഘട്ടത്തില്‍ 100 ല്‍ താഴെ വിദ്യാര്ത്ഥി കളാണ് ഉണ്ടïായിരുന്നത്.
ഇപ്പോഴത്തെ മാനേജരായ മുജീബ്‌റഹ്മാനിലേക്ക് മാനേജ്‌മെന്റ് സ്ഥാനം കൈമാറ്റം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ പിതാവായ ടി.കെ അബ്ദുറഹിമാന്‍ 1998 ല്‍ മരിക്കുന്നതുവരെ സ്‌കൂളിന്റെ സര്വ്വ്തോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തിലാണ് ഇപ്പോള്‍ നാം കാണുന്ന കെട്ടുറപ്പുള്ള കെട്ടിടങ്ങള്‍ നിര്മ്മി ച്ചത്.
സ്‌കൂള്‍ മാനേജുമെന്റും കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപക രക്ഷാകര്തൃു സമിതിയും സ്ഥാപനത്തിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഇഖ്‌ബാല്‍ പൂക്കോട് നേതൃത്വം നല്കുാന്ന പി ടി.എ സമിതിയാണ് ഇപ്പോള്‍ ഉള്ളത്. സ്ഥാപനത്തിലെ പൂര്വ്വ വിദ്യാര്ത്ഥിളകളില്‍ പലരും ഇന്ന് സാമൂഹ്യ രാഷ്ട്രീയ ഉദ്യോഗ തലങ്ങളില്‍ എത്തിച്ചേര്ത്തിതട്ടുïണ്ട്. ഡോ: എം.കെ മുഹമ്മദ് ബഷീര്‍, ഡോ: ഇസുദ്ദീന്‍, ഡോ: അബ്ദുല്ബാരി, മുന്‍ ജോയന്റ് ആര്‍.ടി.ഒ പരേതനായ യൂസുഫ് സിദ്ധീഖ് തുടങ്ങിയവരും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വ്യോമയാനം, കപ്പല്‍ ഗതാഗതം, മറ്റ് സാങ്കേതിക രംഗങ്ങള്‍ തുടങ്ങി നിരവധി മേഘലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെപേര്‍ പൂര്വ്വുവിദ്യാര്ത്ഥിവകളാണെന്നത് സ്മരണീയമാണ്. പ്രീപ്രയിമരിയിലുംപതിനുന്നു ഡിവിഷനുകലിലുമായി നാനൂരില്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളുംപഠനനിലവാരവുംമെച്ചപ്പെട്ടതാണ്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസസ്രൂം,സുസജ്ജമായ ലൈബ്രറിയും പിടിഎ യുടെസഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയില്‍,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എന്‍ കെ,നിഷ സി,ജാഫര്‍ പികെ,ശബ്ന,റുബീന
ക്ളബ്=
ഹരിതകേരളം പദ്ധതി
യോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതം സയന്സ് ക്ലബ്ബ് ജൂണ്‍ ആദ്യവാരം തന്നെ 32 അംഗങ്ങളുമായി ആരംഭിച്ച ഹരി തം സയന്സ്സ ക്ലബ്ബ് ലീഡറായി അന്സാ3ര്‍.എം.പി യെ തിരഞ്ഞെടുത്തു. ചാന്ദ്രദിനത്തില്‍ ക്ലബ്ബ് നടത്തിയ ക്വിസ് മത്സരത്തില്‍ മുഹമ്മദ് ഷെഫിന്‍. പി. (കക.ആ) ~ഒന്നാം സ്ഥാനവും ഫാത്തിമ റന.കെ. പി (കഢ.അ) ~രïണ്ടാം സ്ഥാനവും നേടി. സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ പുറത്തിറക്കിയ ചാന്ദ്രദിന പതിപ്പ് ഏറെ പ്രശംസയ്ക്ക് അര്ഹിമായി. ചാന്ദ്രമനുഷ്യന്റെ സാന്നിധ്യവും കുട്ടികളുമായുള്ള സംവാദവും നവ്യാനുഭവമായി. പഠനോപകരണങ്ങളുടെ പ്രദര്ശളനം, ചാര്ട്ടു കള്‍, ലഘുലേഖകള്‍ എന്നിവ ക്ലബ്ബ് പ്രവര്ത്ത നങ്ങളുടെ ഭാഗമായിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നടീല്‍ വസ്തുക്കള്‍ സബ്ജില്ലാ ശാസ്ത്രമേളയില്‍ പ്രദര്ശിപ്പിച്ചു. ഇതിന് ക്ലബ്ബ് അംഗങ്ങളായ അ ബ്ദുള്ള വക്കാര്‍, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സബ്ജില്ലാതലത്തില്‍ എ ഗ്രേഡും രണ്ടïാം സ്ഥാനവും റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡും ലഭിക്കുകയുണ്ടïായി. മലിനീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് റഈസ്, ഫര്സാ ന എന്നിവര്‍ ചാര്ട്ടു കള്‍ അവതരിപ്പിക്കുകയുണ്ടïായി. ലഘുപരീക്ഷണവുമായി ഫാത്തിമ, ഫാത്തിമ ഫിദ, എന്നിവര്‍ സബ്ജി ല്ലാ മേളയില്‍ പങ്കെടുത്തുകൊïണ്ട് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടïായി. ക്ലബ്ബിലെ അംഗങ്ങള്‍ 'നിലാവ്' എന്ന പേരില്‍ ഒരു പതിപ്പ് പുറത്തിറക്കിയിട്ടുïണ്ട്. ഈങ്ങാപ്പുഴക്കടുത്തുള്ള 'വനപര്വ്വ 'ത്തിലേക്ക് ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ യാത്ര അവിസ്മരണീയമാണ്. വിദ്യാര്ത്ഥി കളുടേയും ഒപ്പം അധ്യാപകരുടേയും പ്രത്യേകിച്ച് ബു ഷ്‌റ ടീച്ചറുടേയും അര്പ്പളണ ബോധമാണ് ഹരിതം ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നത്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}