"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1973 | | സ്ഥാപിതവര്‍ഷം= 1973 | ||
| സ്കൂള്‍ വിലാസം=പുല്പറ്റ പി. ഒ| പിന് കോഡ്= 676123 | | സ്കൂള്‍ വിലാസം= പുല്പറ്റ പി. ഒ | ||
| സ്കൂള്‍ ഫോണ്‍= | | പിന് കോഡ്= 676123 | ||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍= glpsvalamangalam@gmail.com | | സ്കൂള്‍ ഇമെയില്‍= glpsvalamangalam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
വരി 15: | വരി 17: | ||
| പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി | | പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | |||
| | | ആൺകുട്ടികളുടെ എണ്ണം=80 | ||
| | | പെൺകുട്ടികളുടെ എണ്ണം= 78 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=158 | |||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്=ഉസ്മാന്.കെ. | | പ്രധാന അദ്ധ്യാപകന്=ഉസ്മാന്.കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്.എം.സി. | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്.എം.സി. |
15:53, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. വളമംഗലം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 4 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 18226 |
പുല്പറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകള്‍ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍.
ചരിത്രം
1973- ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികള്‍ പഠനം നടത്തിയിരുന്നത് ഒളമതില്‍ എല്‍.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം കഴിഞ്ഞാല്‍ U.P. സ്കൂള്‍ പഠനത്തിനായി അഞ്ചു കിലോമീറ്റര്‍ നടന്നു പോകണമായിരുന്നു.ആയതിനാല്‍ അപൂര്‍വ്വം കുട്ടികള്‍ മാത്രമേ LP സ്കൂള്‍ പഠനത്തിനു ശേഷം തുടര്‍ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു ഒരേക്കര്‍ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടര്‍ന്ന് നല്ലവരായ നാട്ടുകാര്‍ പിരിവെടുത്ത് സ്വോരൂപിച്ച പണം കൊണ്ട് സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ല്‍ സ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങി .
ഇന്ന്
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ക്ലാസ്സിലുല്‍പ്പെടെ ഇരുനൂറോളം കുട്ടികള്‍ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയല്‍ഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടര്‍മാര്‍, എന്ജിനീര്മാര്, ഗുമസ്ഥന്മാര്, അദ്ധ്യാപകര്‍,വക്കീലന്മാര്, എന്നിങ്ങനെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.
മികവുകള്‍
-
അസംബ്ലി
-
കുറിപ്പ്2