"ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=.ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .
| പേര്=.ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .
| സ്ഥലപ്പേ peringottukara
| സ്ഥലപ്പേര്= peringottukara
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 22205
| സ്കൂള്‍ കോഡ്= 22205
വരി 16: വരി 16:
| ഭരണ വിഭാഗം= ഗവൺമെൻറ്
| ഭരണ വിഭാഗം= ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= എൽ .പി  
| സ്കൂള്‍ വിഭാഗം= എൽ .പി  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 48: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം
== ചരിത്രം ==

1920 ൽ  ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ്  ജഗദീശാനന്ദ  സ്വാമിയുടെ കീഴിൽ  ആരംഭിച്ച  ഈ  സ്കൂൾ  അമ്പലസ്കൂൾ      എന്ന  പേരിൽ  അറിയപ്പെടുന്നു. ഒരു  ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ  വിദ്യാലയം ശക്തമായ  അധ്യാപക  രക്ഷാകർതൃ          സംഘടനയുടെ    പ്രവർത്തന ഫലമായി    ഒരു    ഇരുനില കെട്ടിടമായി    വളരുകയുകയും  1973  ൽ  മോഡൽ  സ്കൂളായി അംഗീകരിക്കപ്പെടുകയും    ചെയ്തു .      ഇവിടെ    പ്രധാനാധ്യാപകനായി    സേവനമനുഷ്ഠിച്ചിരുന്ന  ശ്രീ  കെ  വി  രാമൻ  മാസ്റ്റർക്ക്  1974 ൽ  മികച്ച അധ്യാപകനുള്ള      സംസ്ഥാന  അവാർഡും    1975 ൽ    ദേശീയ  അവാർഡും    ലഭിച്ചത് ഈ  വിദ്യാലയ  ചരിത്രത്തിലെ  അവിസ്മരണീയ    മുഹൂർത്തങ്ങളാണ് .

22:16, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര
വിലാസം
peringottukara
സ്ഥാപിതം25 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Sunirmaes

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് .

ഭൗതികസൗകര്യങ്ങള്‍

ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര

ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ്‌മുറിയും കംപ്യൂട്ടർലാബും ലൈബ്രറിയും ഹാളും അടുക്കളയും പാർക്കും വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്ന ഒരു ഇരുനിലകെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, നൃത്ത പരിശീലനം

മുന്‍ സാരഥികള്‍

ശ്രീ. കെ .വി .രാമൻ മാസ്റ്റർ  ,  ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ,
   ശ്രീമതി .രമണി ടീച്ചർ  ,      ശ്രീമതി ലളിത ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .

നേട്ടങ്ങൾ .അവാർഡുകൾ.

ഈ സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ രാമൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട് . കൂടാതെ ഈ സ്കൂളിനെ മോഡൽ സ്കൂൾ ആയി അംഗീകരിച്ചിട്ടുമുണ്ട് .

വഴികാട്ടി