ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabitha Babu G (സംവാദം | സംഭാവനകൾ)
No edit summary
Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
ഈ വ‌‍‌ർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ പരിപാടികളോടുകൂടി നടന്നു. പരിപാടികൾ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ജയപ്രകാശ് സാ‌ർ സ്വാഗതം, പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയ‌ർപേഴ്സൺ ശ്രീമതി ജിൻസ് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള അധ്യാപക അവാർ‍ഡ് ജേതാവ് ശ്രീ. സി സി ജയശങ്കർ മുഖ്യാതിഥിയായി. കുട്ടികൾക്ക് പഠനോപകരണവിതരണം ശ്രീ രമേഷ് മങ്കര ഗ്രാമ പഞ്ചായത്ത് അംഗം നി‌ർവ്വഹിച്ചു. ശ്രീമതി സലീന എം പി ടി എ പ്രസിഡൻറ് , ശ്രീമതി ഷൈനി എൻ സി എസ്.എം.സി ചെയർപേഴ്സൺ, ശ്രീ സുഭാഷ് കെ പി ടി എ വൈസ് പ്രസി‍ഡൻറ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി അജിത എസ് പ്രധാനാധ്യാപിക നന്ദി പ്രകാശിപ്പിച്ചു.

[[പ്രമാണം:21073 PKD praveshanolsav26.jpg|ലഘുചിത്രം|നടുവിൽ]]
[[
[[
[[പ്രമാണം:പ്രവേശനോത്സവം|ലഘുചിത്രം]]
[[പ്രമാണം:21073 PKD praveshanolsavam2626.jpg|
]]
]]
==പരിസ്ഥിതിദിനം==
ഈ വർഷത്തെ പരിസ്ഥിതിദിനം വൃക്ഷതൈ നടൽ,ക്വസ് മത്സരം തുടങ്ങിയ പരിപാടികളോട് കൂടി നടന്നു.
[[പ്രമാണം:21073 PKD Environmentalday 26.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21073 PKD environmentalday26.jpg|ലഘുചിത്രം|നടുവിൽ]]

20:23, 7 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ഈ വ‌‍‌ർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ പരിപാടികളോടുകൂടി നടന്നു. പരിപാടികൾ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ജയപ്രകാശ് സാ‌ർ സ്വാഗതം, പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയ‌ർപേഴ്സൺ ശ്രീമതി ജിൻസ് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള അധ്യാപക അവാർ‍ഡ് ജേതാവ് ശ്രീ. സി സി ജയശങ്കർ മുഖ്യാതിഥിയായി. കുട്ടികൾക്ക് പഠനോപകരണവിതരണം ശ്രീ രമേഷ് മങ്കര ഗ്രാമ പഞ്ചായത്ത് അംഗം നി‌ർവ്വഹിച്ചു. ശ്രീമതി സലീന എം പി ടി എ പ്രസിഡൻറ് , ശ്രീമതി ഷൈനി എൻ സി എസ്.എം.സി ചെയർപേഴ്സൺ, ശ്രീ സുഭാഷ് കെ പി ടി എ വൈസ് പ്രസി‍ഡൻറ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി അജിത എസ് പ്രധാനാധ്യാപിക നന്ദി പ്രകാശിപ്പിച്ചു.

[[

പരിസ്ഥിതിദിനം