"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 77: | വരി 77: | ||
ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ||
== ന്യൂട്രിയൻ്റ് ഗാർഡൻ | == ന്യൂട്രിയൻ്റ് ഗാർഡൻ == | ||
2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]] | 2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]] | ||
| വരി 143: | വരി 143: | ||
SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി. | SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി. | ||
== പാസ്സിങ് ഔട്ട് പരേഡ് == | == പാസ്സിങ് ഔട്ട് പരേഡ് - ബാച്ച് 5 == | ||
ഒക്ടോബർ 8 | ഒക്ടോബർ 8 | ||
| വരി 209: | വരി 209: | ||
വിഷയം - Healthy Friendships Across Genders and Understanding Gender: Beyond Stereotypes. | വിഷയം - Healthy Friendships Across Genders and Understanding Gender: Beyond Stereotypes. | ||
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ Dr. എ. ആർ. ഉണ്ണികൃഷ്ണൻ ക്ലാസ്സ് നയിച്ചു. <gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-1.jpg | പ്രമാണം:35059-2025-26-SPC-XMas Camp-Secion1-1.jpg | ||
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-2.jpg | പ്രമാണം:35059-2025-26-SPC-XMas Camp-Secion1-2.jpg | ||
| വരി 258: | വരി 258: | ||
</gallery> | </gallery> | ||
== പാസ്സിങ് ഔട്ട് പരേഡ് == | == പാസ്സിങ് ഔട്ട് പരേഡ് - ബാച്ച് 6 == | ||
| വരി 264: | വരി 264: | ||
GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2026 March 3 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. john thomas ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ അഹിനി ബിനീഷ് പരേഡ് നിയന്ത്രിച്ചു. വീയപുരം പോലീസ് SHO ശ്രീ. ശരത്ത് എസ്, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2026 March 3 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. john thomas ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ അഹിനി ബിനീഷ് പരേഡ് നിയന്ത്രിച്ചു. വീയപുരം പോലീസ് SHO ശ്രീ. ശരത്ത് എസ്, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-1.jpg|നടുവിൽ|ലഘുചിത്രം]] | |||