"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 77: | വരി 77: | ||
ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ||
== ന്യൂട്രിയൻ്റ് ഗാർഡൻ | == ന്യൂട്രിയൻ്റ് ഗാർഡൻ == | ||
2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]] | 2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]] | ||
| വരി 143: | വരി 143: | ||
SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി. | SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി. | ||
== പാസ്സിങ് ഔട്ട് പരേഡ് == | == പാസ്സിങ് ഔട്ട് പരേഡ് - ബാച്ച് 5 == | ||
ഒക്ടോബർ 8 | ഒക്ടോബർ 8 | ||
| വരി 153: | വരി 153: | ||
കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു. <gallery widths="400" heights="225"> | കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു. <gallery widths="400" heights="225"> | ||
പ്രമാണം:35059-ALP-SPC-nagaravaadika-girls.jpg| | പ്രമാണം:35059-ALP-SPC-nagaravaadika-girls.jpg|പകരം= | ||
പ്രമാണം:35059-ALP-SPC-nagaravaadika-boys.jpg|കേഡറ്റുകൾ CPO, ACPO എന്നിവർക്കൊപ്പം | പ്രമാണം:35059-ALP-SPC-nagaravaadika-boys.jpg|കേഡറ്റുകൾ CPO, ACPO എന്നിവർക്കൊപ്പം | ||
</gallery> | </gallery> | ||
| വരി 188: | വരി 188: | ||
2025 നവംബർ 19 | 2025 നവംബർ 19 | ||
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി.<gallery widths="400" heights="300"> | കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി.ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.<gallery widths="400" heights="300"> | ||
പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt= | പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt= | ||
</gallery> | </gallery> | ||
== SPC ക്രിസ്തുമസ് ക്യാമ്പ് == | |||
2026 ജനുവരി 2,3,4 | |||
=== 1. ഒന്നാം ദിവസം === | |||
==== <small>SPC പതാക ഉയർത്തൽ</small> ==== | |||
സ്കൂൾ HM ശ്രീലേഖ എസ്. രാവിലെ 10:00 ന് SPC പതാക ഉയർത്തിക്കൊണ്ട് SPC ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു. | |||
==== ഉദ്ഘാടനം ==== | |||
പതാക ഉയർത്തലിനെ തുടർന്ന് PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഷാജഹാൻ ഐ യുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ മിനി പ്രഭാകരൻ വിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. HM ശ്രീലേഖ എസ്, DI അലി ഹസ്സൻ കുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-XMas Camp-Inaguraion-2.jpg | |||
പ്രമാണം:35059-2025-26-SPC-XMas Camp-Inaguraion-1.jpg | |||
</gallery> | |||
==== ക്ലാസ് 1 ==== | |||
വിഷയം - Healthy Friendships Across Genders and Understanding Gender: Beyond Stereotypes. | |||
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ Dr. എ. ആർ. ഉണ്ണികൃഷ്ണൻ ക്ലാസ്സ് നയിച്ചു. <gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-1.jpg | |||
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-2.jpg | |||
</gallery> | |||
==== സംവാദം ==== | |||
ലിംഗ സമത്വം വിഷയമാക്കി കേഡറ്റുകൾ ഗ്രൂപ്പ് ആയി തിരിഞ്ഞ് സംവാദം നടത്തി. | |||
=== രണ്ടാം ദിവസം === | |||
==== ക്ലാസ് ==== | |||
വിഷയം - Digital Citizenship and Gender Respect in Online Spaces and Respecting Differences: Building an Inclusive Classroom. സ്കൂൾ കൗൺസിലർ ആയ രജനി എ, ക്ലാസ്സ് നയിച്ചു.<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-XMas Camp-Secion3-1.jpg | |||
പ്രമാണം:35059-2025-26-SPC-XMas Camp-Secion3-2.jpg | |||
</gallery> | |||
==== ആക്ടിവിറ്റി ==== | |||
അധ്യാപകനായ രോഹിത് എം ആർ ന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ, കുട്ടികൾ ഗ്രൂപ്പ് ആയി തിരിയുകയും, ഒരു സമ്മേളനത്തിൽ നടക്കുന്ന വിവിധ തരം പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-XMas Camp-Section4-1.jpg | |||
പ്രമാണം:35059-2025-26-SPC-XMas Camp-Section4-2.jpg | |||
</gallery> | |||
=== മൂന്നാം ദിവസം === | |||
==== Implementation of ONE SCHOOL ONE COMMUNITY PROJECT ==== | |||
SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ് ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു. | |||
=== ക്രിസ്തുമസ് ആഘോഷം === | |||
കേഡറ്റുകൾ കേക്ക് മുറിച്ചു കലാപരിപാടികൾ നടത്തി കൊണ്ടും ക്രിസ്തുമസ് ആഘോഷിച്ചു.<gallery widths="400" heights="225"> | |||
</gallery> | |||
[[പ്രമാണം:35059-2025-26-SPC-XMas Camp-Section5-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35059-2025-26-SPC-XMas Camp-Section5-1.jpg|നടുവിൽ|ലഘുചിത്രം|300x300px]] | |||
== കമ്മ്യൂണിറ്റി പ്രൊജക്റ്റ് - Responsible Waste Management == | |||
SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ് ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു. | |||
സ്കൂൾ SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പേപ്പർ, പ്ലാസ്റ്റിക് എന്നീ രണ്ടു വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-ResponsibleWasteManagement-1.jpg | |||
പ്രമാണം:35059-2025-26-SPC-ResponsibleWasteManagement-3.jpg | |||
</gallery> | |||
== കമ്മ്യൂണിറ്റി പ്രൊജക്റ്റ് - ശുഭയാത്ര == | |||
ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബോധവത്കരണ പരിപാടി നടത്തി. കേഡറ്റുകൾ വീയപുരം ജങ്ഷൻ വരെ റാലി നടത്തുകയും, വാഹന യാത്രക്കാരെ സീബ്രാ ലൈൻ ക്രോസിംഗ് ബോധവൽക്കരണം നടതുകയും ചെയ്തു. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയത്.<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-SPC-Shubhayatra-1.jpg | |||
പ്രമാണം:35059-2025-26-SPC-Shubhayatra-2.jpg | |||
പ്രമാണം:35059-2025-26-SPC-Shubhayatra-3.jpg | |||
പ്രമാണം:35059-2025-26-SPC-Shubhayatra-4.jpg | |||
</gallery> | |||
== പാസ്സിങ് ഔട്ട് പരേഡ് - ബാച്ച് 6 == | |||
March 3 | |||
GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2026 March 3 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. john thomas ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ അഹിനി ബിനീഷ് പരേഡ് നിയന്ത്രിച്ചു. വീയപുരം പോലീസ് SHO ശ്രീ. ശരത്ത് എസ്, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-1.jpg|നടുവിൽ|ലഘുചിത്രം]] | |||