ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര) (മൂലരൂപം കാണുക)
23:01, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt U P School Chirayinkeezhu }} | |||
{{prettyurl| | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ശാര്‍ക്കര | | സ്ഥലപ്പേര്= ശാര്‍ക്കര | ||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്= കെ. എസ്. ശ്രീകുമാര്‍ | | പ്രധാന അദ്ധ്യാപകന്= കെ. എസ്. ശ്രീകുമാര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന് | | പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= [[പ്രമാണം:42355 sarkaraups.jpg|thumb|GUPS Chirayinkeezhu]]| | ||
}} | }} | ||
== ചരിത്രം == | |||
തിരുവിതാം കൂര് മഹാരാജാവായിരുന്ന | == <font color=red> '''<big>ചരിത്രം</big>''' == | ||
ഏക ഇംഗ്ലീഷ് വിദ്യാലയമാണ് | പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പര്‍ശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂര് മഹാരാജാവായിരുന്ന <font color=blue> '''സ്വാതിതിരുനാള്‍'''</font> ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി <font color=blue> '''1835'''</font> ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് <font color=blue>'''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്''' </font>എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ല്‍ ( 1013 മിഥുനം 19 ന് പുനരാരംഭിച്ചു. ആരംഭകാലത്ത്ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി<font color=blue> 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് </font>ആയി.പ്രശസ്ത സിനിമാതാരം<font color=black> ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ജി ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന് ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍ ,</font> തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും ലൈബ്രറിയുo നമുക്ക് ഉണ്ട്</font> | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ | |||
ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി, | |||
സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി=== | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 46: | വരി 47: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/എനര്‍ജിക്ലബ്ബ് |എനര്‍ജി ക്ലബ്ബ്]] | * [[{{PAGENAME}}/എനര്‍ജിക്ലബ്ബ് |എനര്‍ജി ക്ലബ്ബ്]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
* [[{{PAGENAME}}/സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍|സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍]] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും- | |||
കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് | |||
പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനം | |||
==അദ്ധ്യാപകര്‍ == | ==അദ്ധ്യാപകര്‍ == | ||
* [[{{PAGENAME}}/അദ്ധ്യാപകര്‍ |അദ്ധ്യാപകര്‍]] | * [[{{PAGENAME}}/അദ്ധ്യാപകര്‍ |അദ്ധ്യാപകര്‍]] | ||
* [[{{PAGENAME}}/അനദ്ധ്യാപകര്‍ |അനദ്ധ്യാപകര്‍]] | |||
ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി | |||
ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന് | |||
ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 66: | വരി 71: | ||
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | ||
* ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 500മീറ്റര്‍ അകലം | |||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. |