"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 428: വരി 428:
== ഇതൾ 25 സമ്മാനവിതരണം ==
== ഇതൾ 25 സമ്മാനവിതരണം ==
രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു
രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു
[[പ്രമാണം:18431 ithal perants fest.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളുടെ കലാമേള സമ്മാന വിതരണം]]

== അമിഗോസ് ഫെസ്റ്റ്സമ്മാന വിതരണം ==
== അമിഗോസ് ഫെസ്റ്റ്സമ്മാന വിതരണം ==
പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു
പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു
[[പ്രമാണം:18431 അമിഗോസ് ഫെസ്റ്റ്.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു]]

== സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു ==
== സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു ==
സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി
സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി
[[പ്രമാണം:18431 pradiba sangamam.jpg|നടുവിൽ|ലഘുചിത്രം|സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി]]

== വലിയപറമ്പിലെ പൗരസ്വീകരണം ശ്രദ്ധേയമായി ==
== വലിയപറമ്പിലെ പൗരസ്വീകരണം ശ്രദ്ധേയമായി ==
നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു.

പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു.
പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു അഞ്ചോളം സംഘടനകൾ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറിയത് പൗരസ്വീകരണത്തിന്റെ വിജയം വ്യക്തമാക്കുന്നു. അൻസാർ ടി.പി , ഫൈസൽ കുട്ടിമോൻ , ഉനൈസ് ടി പി എന്നിവരുടെ നേതൃത്വത്തിൽ സെവൻ സ്റ്റാർ ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെള്ളം വിതരണം ചെയ്തതും പ്രത്യേകം പ്രശംസനീയമാണ്.സ്റ്റേജ് ഒരുക്കാൻ ലോറി സ്പോൺസർ ചെയ്ത ജാഫർ ക്വാളിറ്റി , സ്റ്റേജും കസേരയും ഒരുക്കി തന്ന മുഹ്‌സിൻ്റെ നേതൃത്വത്തിലുള്ള സി.കെ എസ് വലിയ പറമ്പിലെ പ്രവർത്തകർ പരിപാടി വീക്ഷിക്കാൻ എത്തിയ മുഴുവൻ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു

അഞ്ചോളം സംഘടനകൾ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറിയത് പൗരസ്വീകരണത്തിന്റെ വിജയം വ്യക്തമാക്കുന്നു. അൻസാർ ടി.പി , ഫൈസൽ കുട്ടിമോൻ , ഉനൈസ് ടി പി എന്നിവരുടെ നേതൃത്വത്തിൽ സെവൻ സ്റ്റാർ ക്ലബ് അംഗങ്ങൾ
കോട്ടക്കൽ നഗരസഭ വാർഡ് കൗൺസിലറായ സുബൈദ കറുമണ്ണിൽ ഒതുക്കുങ്ങൽ വാർഡ് മെമ്പർ സുമയ്യ തൂമ്പത്ത് എന്നിവരും അലിയാർ, യൂസഫ് പൂവംമഠത്തിൽ, റാഷിദ് പാപ്പായി, റഫീഖ് ഇ.പി, നാസർ പുതുക്കുടി, വ്ലോഗർ ഫൈസൽ മാഷ് , അലി കണ്ണച്ചൻകുത്ത്, മുഹമ്മദ് തൂമ്പത്ത് , പൂവം മഠത്തിൽ മുഹമ്മദ് ,ഷാജഹാൻ സി, അൻസാർ ടി.പി ഇല്യാസ് ഇ.പി എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി  
 
[[പ്രമാണം:18431 haritha vidhyalayam.jpg|നടുവിൽ|ലഘുചിത്രം|പൗരാവലി നൽകിയ സ്വീകരണ പരിപാടി]]
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെള്ളം വിതരണം ചെയ്തതും പ്രത്യേകം പ്രശംസനീയമാണ്.
 
സ്റ്റേജ് ഒരുക്കാൻ ലോറി സ്പോൺസർ ചെയ്ത ജാഫർ ക്വാളിറ്റി , സ്റ്റേജും കസേരയും ഒരുക്കി തന്ന മുഹ്‌സിൻ്റെ നേതൃത്വത്തിലുള്ള സി.കെ എസ് വലിയ പറമ്പിലെ പ്രവർത്തകർ പരിപാടി വീക്ഷിക്കാൻ എത്തിയ മുഴുവൻ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു
 
കോട്ടക്കൽ നഗരസഭ വാർഡ് കൗൺസിലറായ സുബൈദ കറുമണ്ണിൽ ഒതുക്കുങ്ങൽ വാർഡ് മെമ്പർ സുമയ്യ തൂമ്പത്ത് എന്നിവരും അലിയാർ, യൂസഫ് പൂവംമഠത്തിൽ, റാഷിദ് പാപ്പായി, റഫീഖ് ഇ.പി, നാസർ പുതുക്കുടി, വ്ലോഗർ ഫൈസൽ മാഷ് , അലി കണ്ണച്ചൻകുത്ത്, മുഹമ്മദ് തൂമ്പത്ത് , പൂവം മഠത്തിൽ മുഹമ്മദ് ,ഷാജഹാൻ സി, അൻസാർ ടി.പി ഇല്യാസ് ഇ.പി  
 
എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി

== അഡ്മിഷൻ ഡേ ==
== അഡ്മിഷൻ ഡേ ==
10/01/ 26 ചൊവ്വാഴ്ച 11: 30 ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
10/01/ 26 ചൊവ്വാഴ്ച 11: 30 re add ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 admission day.jpg|നടുവിൽ|ലഘുചിത്രം|അഡ്‌മിഷൻ ഡേ പരിപാടി]]

== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു ==
== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു ==
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയം സമഗ്രമായ ഒരു സോഷ്യൽ ഓഡിറ്റ് പഠനം നടത്തിയിരുന്നു . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ഈ പഠനം വിദ്യാർത്ഥികളുടെ നിലവാരം, സ്കൂൾ തൃപ്തികരമാണോ എന്നിവ വിലയിരുത്തുന്നതായിരുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടതും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാലയമായതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പഠനത്തിൻ്റെ കണ്ടെത്തൽ .റിപ്പോർട്ട് കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെറിൻ പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

[[പ്രമാണം:18431 സോഷ്യൽ ഓഡിറ്റ്.jpg|നടുവിൽ|ലഘുചിത്രം|സോഷ്യൽ ഓഡിറ്റ് പ്രകാശനപരിപാടി]]

<nowiki>*</nowiki>'''l LOVE ENGLISH ശിൽപ്പശാല'''*

== '''l LOVE ENGLISH ശിൽപ്പശാല''' ==
ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികൾ ഈ വർഷത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. അതിനായി ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർഥികളെ അതിനായി തിരഞ്ഞെടുത്തു. ജൂൺമാസം മുതൽ ക്ലാസ്സിൽ വിവിധ പ്രവർത്തനങ്ങൾ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികൾക്ക് ഇതിനായി ഐ ലവ് ഇംഗ്ലീഷ് എന്ന പേരിൽ ഒരു ഫയൽ നൽകുകയും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അതിൽ സൂക്ഷിക്കുകയും ചെയ്തു. തുടർന്ന് മാഗസിനുകളും തയ്യാറാക്കി. ശേഷം ബാംഗ്ലൂർ പ്രസിഡൻസി കോളേജിലെ റിസോഴ്സ് ആയ അനീലത്ത് വിദ്യാർത്ഥികളുമായി ഒരു ദിവസം സംവദിക്കുകയുണ്ടായി .

16/ 3 / 26 ന് ഓരോ ക്ലാസിൽ നിന്നും കണ്ടെത്തിയ 100 വിദ്യാർത്ഥികൾക്ക് ഡയറ്റിലെ ബിന്ദു ടീച്ചറും കോൽമണ്ണ സ്കൂളിലെ ഇ എൽ  ഇ പി റിസോഴ്സ് ടീച്ചർ ആയ  ഷീബ ടീച്ചറും 11 മണി മുതൽ 4 മണി വരെ ഈ നൂറു കുട്ടികളുമായി സംസാരിച്ചു.ഈ ടീച്ചർമാരുടെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ ഐ ലവ് ഇംഗ്ലീഷ് എന്ന ഈ പരിപാടി രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും മുമ്പിൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയത്

[[പ്രമാണം:18431 i love english .jpg|നടുവിൽ|ലഘുചിത്രം|ഐ ലവ് ഇംഗ്ലീഷ് ശിൽപശാല പരിപാടി]]

<nowiki>*</nowiki>'''മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ'''*
== '''മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ''' ==
 
അറിവ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് .ആ അറിവിനെ വികസിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു മത്സര വേദിയാണ് മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ ... നിരവധിഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെത്തിച്ച മികച്ച 12 മത്സരാർത്ഥികളാണ് പരിപാടിക്ക് മാറ്റുരച്ചത്. ദുൽഖർ ഷാ ,അഹമ്മദ് ജാസി , മുഹമ്മദ് ഫർദാൻ വജ്ഹ,ആയിഷ ശിമ റോസ്, റുമാന നിസാമുദ്ദീൻ, ദേവ്‌ന ....

വരി 469: വരി 468:

അങ്ങനെ ഞങ്ങളുടെ ഗ്രാൻൻ്റ് ഫിനാലെ 19 /3/ 26ന് ഗ്രാൻ്റായി തന്നെ നടന്നു .ഈ വർഷത്തെ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലേക്ക് നേതൃത്വം നൽകിയത് ഇന്ത്യനൂർ സ്കൂളിലെ കെ പി ഹരികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.
അങ്ങനെ ഞങ്ങളുടെ ഗ്രാൻൻ്റ് ഫിനാലെ 19 /3/ 26ന് ഗ്രാൻ്റായി തന്നെ നടന്നു .ഈ വർഷത്തെ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലേക്ക് നേതൃത്വം നൽകിയത് ഇന്ത്യനൂർ സ്കൂളിലെ കെ പി ഹരികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.
[[പ്രമാണം:18431 Mekha quize .jpg|നടുവിൽ|ലഘുചിത്രം|മെഗാ ക്വിസ് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാന വിതരണം]]

<nowiki>*</nowiki>'''ഒന്ന് ,രണ്ട് ക്ലാസിലെ മെഗാ ക്വിസ് ഫൈനൽ'''*
== '''ഒന്ന് ,രണ്ട് ക്ലാസിലെ മെഗാ ക്വിസ് ഫൈനൽ''' ==
 
കഴിഞ്ഞ വർഷം മുതൽ 1, 2 ക്ലാസിലും മെഗാ ക്വിസ് മത്സരം തുടങ്ങിയിരുന്നു.  അതിൻ്റെ തുടർച്ചയായി ഈ വർഷവും നടത്തുകയുണ്ടായി. കുട്ടികളുടെ ഓർമ്മ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഓരോ ആഴ്ചയും മത്സരങ്ങൾ നടത്തി സമ്മാനം കൈമാറി. അവസാന റൗണ്ടിലേക്ക് 12 പേരാണ് മത്സരിച്ചത് .അതിൽ ഒന്നാം സ്ഥാനം മുഹമ്മദ് റയാനും  രണ്ടാം സ്ഥാനം മുഹമ്മദ് സമ്മാസും മൂന്നാം സ്ഥാനം മുസമ്മിൽ എന്നിവർ കരസ്ഥമാക്കി.

<nowiki>*</nowiki>'''കെ ജി മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ'''*
== '''കെ ജി മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ''' ==
 
കുഞ്ഞുങ്ങളുടെ കൗതുകവും ചുറ്റുപാടുകളെ അറിയാനുള്ള ആഗ്രഹവും പഠനത്തിൻ്റെ ആദ്യപടിയാണ്. ആ കൗതുകങ്ങളെ ഉണർത്തിയും അവരുടെ ഇന്ദ്രിയനുഭവങ്ങളെ വളർത്തിയും മുന്നോട്ടു നയിക്കുന്ന ഒന്നായിരുന്നു അവരുടെ ഈ മത്സരവേദി. ഇവിടെ കുട്ടികൾക്ക് പറയാനും മണത്തറിയാനും കണ്ടറിയാനും അവസരം ഉണ്ടായിരുന്നു. അവർക്ക് അനുയോജ്യമായ ചോദ്യങ്ങൾ തയ്യാറാക്കുകയും ഓരോ ആഴ്ചയിലും മത്സരം നടത്തി സമ്മാനവിതരണം നൽകുകയും ചെയ്തിരുന്നു. അവസാന റൗണ്ടിലേക്ക് 10 പേരാണ് മത്സരിച്ചത് .അതിൽ ഒന്നാം സ്ഥാനം ചഞ്ചലും രണ്ടാം സ്ഥാനം ആയിഷ ഐസലും മൂന്നാം സ്ഥാനം സുഹ മറിയമും കരസ്ഥമാക്കി. കുഞ്ഞുങ്ങളുടെ മധുരമായ  മറുപടികളും അവരുടെ ആത്മ വിശ്വാസവും ഈ വേദിയെ കൂടുതൽ മനോഹരമാക്കി

<nowiki>*</nowiki>'''l LOVE ENGLISH പ്രഖ്യാപനം'''*
== '''l LOVE ENGLISH പ്രഖ്യാപനം''' ==
 
ഭാഷകൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒന്നാണ്. അവയിൽ ലോകമെമ്പാടും ആശയവിനിമയത്തിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് . ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംസാരശേഷി വളർത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച ഒന്നായിരുന്നു ഐ ലവ് ഇംഗ്ലീഷ് എന്ന ഈ പ്രത്യേക പരിപാടി.കുട്ടികൾക്ക് ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .
ഭാഷകൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒന്നാണ്. അവയിൽ ലോകമെമ്പാടും ആശയവിനിമയത്തിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് . ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംസാരശേഷി വളർത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച ഒന്നായിരുന്നു ഐ ലവ് ഇംഗ്ലീഷ് എന്ന ഈ പ്രത്യേക പരിപാടി.
 
കുട്ടികൾക്ക് ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .

25/ 3 /26 ബുധനാഴ്ച്ച 2 :30 ന് ഐ ലവ് ഇംഗ്ലീഷ് പ്രഖ്യാപനം മലപ്പുറം എ ഇ ഒ ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബി പി സി മലപ്പുറം എന്നിവർ പങ്കെടുക്കുകയുണ്ടായി. ഈ പരിപാടിയിൽ വളരെ ഉത്സാഹത്തോടെയും താല്പര്യത്തോടെയും ആണ് വിദ്യാർത്ഥികൾ അവർ ചോദിക്കുന്നതിന് ഉത്തരം നൽകിയത്. കെ ജി യിലെ കുട്ടികൾപോലും ഒരു ഭയവുമില്ലാതെ മുന്നോട്ടുവന്ന് ഇംഗ്ലീഷ് സംസാരിച്ചു എന്നത് ഞങ്ങളുടെ ഏറ്റവും വലിയ വിജയം ആയിരുന്നു .ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതം പറഞ്ഞ ഈ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് മധുസൂദനൻ അധ്യക്ഷൻ വഹിക്കുകയും ഷരീഫ് മാസ്റ്റർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:18431 i love english 1.jpg|ലഘുചിത്രം|ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോസ്‌മി മാഡം പരിപാടി ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 i love english 2.jpg|നടുവിൽ|ലഘുചിത്രം|ബി പി സി ശ്രീ മുഹമ്മദ് അലി മാഷ് സംസാരിക്കുന്നു]]

<nowiki>*</nowiki>'''പഠനോത്സവം'''*
== '''പഠനോത്സവം''' ==
 
വിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ്. അറിവിൻ്റെ വിത്തുകൾ കുട്ടികളുടെ മനസ്സിൽ വിതറുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ഒരു മനോഹര വേദിയാണ് പഠനോത്സവം. ഇവിടെ ഓരോ കുട്ടിയും തന്റെ കഴിവുകൾ അവതരിപ്പിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിദ്യാർഥികളുടെ പഠന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയെ കുട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നു.

25 /3/ 26 ബുധനാഴ്ച എല്ലാ ക്ലാസുകളിലും 2 : 30ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളുടെ അവതരണം നടന്നു. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിന് അനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു. ദൃശ്യാവിഷ്കാരങ്ങൾ, നാടകം, പ്രസംഗം, വായനാനുഭവങ്ങൾ , വായന, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, വ്യത്യസ്ത മാഗസിനുകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം , സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. രക്ഷിതാക്കളുടെ വലിയൊരു പങ്കാളിത്തവും ഓരോ ക്ലാസിലും ഉണ്ടായിരുന്നു .

[[പ്രമാണം:18431 padanolsavam.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു]]

<nowiki>*</nowiki>'''Vibra 26'''*
== '''Vibra 26''' ==
 
ഒരുപഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു വർഷത്തെ പഠനത്തിന്റെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സമാപണമാണ് സ്കൂൾ വാർഷികാഘോഷം. ആ ആഘോഷത്തിന്റെ നിറവിൽ നമ്മുടെ സ്വപ്നങ്ങളും കഴിവുകളും ഒരുമിച്ച് തിളങ്ങുന്ന വേദിയാണ് Vibra 26 .31/ 3 /26 ന് 3 മണിക്ക് വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .ശേഷം കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി.ഈ മനോഹരമായ വാർഷികാഘോഷം ഓരോ വിദ്യാർത്ഥിയെയും സന്തോഷ നിമിഷങ്ങളാൽ സമ്പന്നമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകൾ Vibra 26 വേദിയെ ആവേശഭരിതമാക്കി.
ഒരു വർഷത്തെ പഠനത്തിന്റെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സമാപണമാണ് സ്കൂൾ വാർഷികാഘോഷം. ആ ആഘോഷത്തിന്റെ നിറവിൽ നമ്മുടെ സ്വപ്നങ്ങളും കഴിവുകളും ഒരുമിച്ച് തിളങ്ങുന്ന വേദിയാണ് Vibra 26 .
[[പ്രമാണം:18431 vibra.jpg|നടുവിൽ|ലഘുചിത്രം|vibra -26 വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു]]
 
31/ 3 /26 ന് 3 മണിക്ക് വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .
 
ശേഷം കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി.
 
  ഈ മനോഹരമായ വാർഷികാഘോഷം ഓരോ വിദ്യാർത്ഥിയെയും സന്തോഷ നിമിഷങ്ങളാൽ സമ്പന്നമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകൾ Vibra 26 വേദിയെ ആവേശഭരിതമാക്കി.