"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>പ്രവേശനോത്സവം 2 ജൂൺ 2025</big>''' == | == '''<big>പ്രവേശനോത്സവം 2 ജൂൺ 2025</big>''' == | ||
2-6-2025 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ നടന്ന ലൈവ് ഷോ നടത്തി . ഇതിന് '''ലിറ്റിൽ കൈറ്റ്സിലെ''' കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീമതി '''ഗീതാ സുരേഷ്''' (കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു .നേരനുഭവം പുതിയ കൂട്ടുകാർക്കായി പങ്കുവച്ചു | |||
2-6-2025 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ നടന്ന ലൈവ് ഷോ നടത്തി . ഇതിന് '''ലിറ്റിൽ കൈറ്റ്സിലെ''' കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീമതി '''ഗീതാ സുരേഷ്''' (കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു .നേരനുഭവം പുതിയ കൂട്ടുകാർക്കായി പങ്കുവച്ചു <gallery> | |||
പ്രമാണം:44003 VIRALY 1 01.jpg | |||
പ്രമാണം:44003 VIRALY 1 02.jpg | |||
പ്രമാണം:44003 VIRALY 1 03.jpg | |||
പ്രമാണം:44003 VIRALY 1 04.jpg | |||
പ്രമാണം:44003 VIRALY 1 05.jpg | |||
പ്രമാണം:44003 VIRALY 1 06.jpg | |||
പ്രമാണം:44003 VIRALY 1 07.jpg | |||
പ്രമാണം:44003 VIRALY 1 08.jpg | |||
</gallery> | |||
== '''ബോധവത്കരണ ക്ലാസ് 04/06/2025''' == | == '''ബോധവത്കരണ ക്ലാസ് 04/06/2025''' == | ||
| വരി 66: | വരി 76: | ||
ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ''ഹിരോഷിമ നാഗസാക്കി ദിനം'' വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്. | ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ''ഹിരോഷിമ നാഗസാക്കി ദിനം'' വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്. | ||
യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
== '''കായിക മേള 07.08.2025''' == | |||
ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു | |||
== '''സ്കൂൾവിക്കി ക്ലബ്ബ്''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു . ലിറ്റിൽ കൈറ്റ്സിലെ '''''എബിറ്റോ'''''യുടെ നേതൃത്വത്തിൽ '''8''' അംഗങ്ങളാണ് ക്ലബിലുള്ളത്. എല്ലാ ആഴ്ചയും മീറ്റിങ് കൂടി സ്കൂളിലെ പ്രധാന കാര്യങ്ങൾ '''റിപ്പോർട്ട് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത്''' സ്കൂൾ വിക്കിയിൽ കൃത്യമായി '''അപ്ഡേറ്റ് ചെയ്യുന്നു''' | |||
== '''സ്കോളർഷിപ്പ് പരീക്ഷകൾ''' == | |||
യു എസ് എസ് ,എൻ എം എം എസ് തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യർത്ഥികളെ പങ്കെടുപ്പിക്കുകയും ആവശ്യമായ പരീശീലനം നൽകുകയും ചെയ്തു വരുന്നു .ഭാരത് കൃഷ്ണ ബി എസ് ,ലിന്റ ശ്രീധരൻ ,ദീപു ദിലീപ് ,ആഷിക് എസ് എ , | |||
ബിജിഷ ബി ബി ,അമിത് പി എസ് ,ജോവാ ക്രിസ്റ്റഫർ ,എറിക് മാർട്ടിൻ ,ആൽബിൻ എസ് എന്നീ വിദ്യർത്ഥികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹരായി . | |||
[[പ്രമാണം:IMG-20260116-WA0053.jpg|ലഘുചിത്രം]] | |||
== അധ്യാപക ദിനം 05.09.2025 == | |||
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(വീഡിയോ), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.''' | |||
== എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് == | |||
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ ' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു | |||
== എൻ എം എം എസ് പരിശീലന ക്ലാസുകൾ 2025 == | |||
2025-26 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2025 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്നതുമായ കുട്ടികൾക്കു വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 50 ഓളം കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നത്. സ്കൂളിലെ യു പി ,ഹൈസ്കൂൾ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഫിലോമിന ശ്രീമതി ദീപ എന്നിവർ ആണ്. സ്കൂൾ പ്രഥമധ്യാപിക ,സീനിയർ അസിസ്റ്റന്റ് എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി. | |||
== '''ക്രിസ്തുമസ്''' == | |||
സാർവ്വലൗകികഭാവമായ സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായ ക്രിസ്തുവിന്റെ ജനനത്തെ ഓർമിപ്പിക്കുന്ന ക്രിസ്തുമസ് വ്യത്യസ്ത കലാവിരുന്നുകളോടെ കുട്ടികൾ മനോഹരമായി ആഘോഷിച്ചു.കൂട്ടുകാർക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും കുട്ടികൾക്ക് കേക്ക് നൽകുകയും ചെയ്തു.തുടർന്ന് അധ്യാപകരുടെ ക്രിസ്മസ് ആഘോഷവും സ്നേഹം പങ്കുവയ്ക്കലും നല്ലൊരു ആത്മീയ അനുഭവമായി മാറി. | |||
== '''അക്കാദമിയ പ്രവർത്തനങ്ങൾ''' == | |||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി എല്ലാ ദിവസവും മോർണിംഗ് ,ഈവെനിംഗ് ക്ലാസുകൾ ക്രമീകരിച്ചു നടത്തി വരുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു.പാദവാർഷിക പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചും നിരന്തര മൂല്യനിർണയത്തെ കുറിച്ചും അവബോധം നൽകി വരുന്നു.5 മുതൽ 9 വരെ ക്ലാളാസുകളിൽ പഠനപിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി സ്പെഷ്യൽ ക്ലാസ് നൽകി വരുന്നു.2025-26 അക്കാദമിക് പ്ലാൻ അനുസരിച്ച് ഐസിടിയുടെ സഹായത്തോടെ എല്ലാ അധ്യാപകരും ക്ലാസുകൾ കൈകാര്യം ചെയുന്നു. ജൂലൈ 4 ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ+,9 എ+ എന്നിവനേടിയ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് മെറിറ്റ് ഈവെനിംഗ് നടത്തുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. | |||