ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവർത്തനങ്ങൾ  - 2026-27 ==
== പ്രവർത്തനങ്ങൾ  - 2026-27 ==
 
2026-27 അധ്യയന വർഷത്തെ സ്കൂൾ അഡ്മിഷൻ ഏപ്രിൽ 13 തിങ്കളാഴ്ച്ച ആരംഭിച്ചു.ആദരണീയായ മാനേജർ രമ ടീച്ചർ ആദ്യ അഡ്മിഷന് ആരംഭം കുറിച്ചു. സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന എല്ലാ കുട്ടികൾക്കും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നൽകി .
<gallery>
പ്രമാണം:43018 school admission.jpeg
പ്രമാണം:43018 school admission 2.jpeg
</gallery>
== '''വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീ വിലാസം ഹൈസ്കൂൾ''' ==
== '''വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീ വിലാസം ഹൈസ്കൂൾ''' ==
പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ വിഷു ദിനത്തിൽ പുസ്തകക്കണിയും അക്ഷരക്കനീറ്റവും സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.ഹെഡ്മിസ്ട്രസ് എൽ റ്റി അനീഷ് ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി.റ്റി.എ വൈസ് പ്രസിഡന്റ് വാവറ അമ്പലം അജി, ഡെപ്യൂട്ടി എച്ച് എം ആർ ഐ അനീഷ്, അധ്യാപകരായ എം എസ് വിനീത, വി വിനോജ്, എ നിസാറുദീൻ, പി ആർ വിനോദ്, ഡി എസ് വിഷ്ണു, എസ് എൽ സുലീഷ്, എ ഷൈന, വി ആർ ബിജു ലാൽ, പി രാഹുൽ, ഡോ. ഹരികൃഷ്ണൻ, കൃഷ്ണനുണ്ണി,ഓഫീസ് ജീവനക്കാരായ ബീന കുമാരി, റ്റി അനീഷ്, എ ഗോകുൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനേജർ വി. രമ എല്ലാപേർക്കും കൈനീട്ടം നൽകി.
പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ വിഷു ദിനത്തിൽ പുസ്തകക്കണിയും അക്ഷരക്കനീട്ടവും സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.ഹെഡ്മിസ്ട്രസ് എൽ റ്റി അനീഷ് ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി.റ്റി.എ വൈസ് പ്രസിഡന്റ് വാവറ അമ്പലം അജി, ഡെപ്യൂട്ടി എച്ച് എം ആർ ഐ അനീഷ്, അധ്യാപകരായ എം എസ് വിനീത, വി വിനോജ്, എ നിസാറുദീൻ, പി ആർ വിനോദ്, ഡി എസ് വിഷ്ണു, എസ് എൽ സുലീഷ്, എ ഷൈന, വി ആർ ബിജു ലാൽ, പി രാഹുൽ, ഡോ. ഹരികൃഷ്ണൻ, കൃഷ്ണനുണ്ണി,ഓഫീസ് ജീവനക്കാരായ ബീന കുമാരി, റ്റി അനീഷ്, എ ഗോകുൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനേജർ വി. രമ എല്ലാപേർക്കും കൈനീട്ടം നൽകി.
<gallery>
<gallery>
പ്രമാണം:43018 vishu 3.jpeg
പ്രമാണം:43018 vishu 2.jpeg
പ്രമാണം:43018 vishu kani.jpeg
പ്രമാണം:43018 vishu kani.jpeg
</gallery>
</gallery>

20:33, 19 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ  - 2026-27

2026-27 അധ്യയന വർഷത്തെ സ്കൂൾ അഡ്മിഷൻ ഏപ്രിൽ 13 തിങ്കളാഴ്ച്ച ആരംഭിച്ചു.ആദരണീയായ മാനേജർ രമ ടീച്ചർ ആദ്യ അഡ്മിഷന് ആരംഭം കുറിച്ചു. സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന എല്ലാ കുട്ടികൾക്കും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നൽകി .

വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീ വിലാസം ഹൈസ്കൂൾ