"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} {{Yearframe/Header}} | ||
== വിജയഭേരി '''2021-22 -''' അക്കാദമിക പ്രവർത്തനങ്ങൾ == | == വിജയഭേരി '''2021-22 -''' അക്കാദമിക പ്രവർത്തനങ്ങൾ == | ||
| വരി 17: | വരി 18: | ||
=== വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് === | === വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് === | ||
ജനുവരിയിൽ (14.01.22 ) O Kസനഫിർ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. | ജനുവരിയിൽ (14.01.22 ) O Kസനഫിർ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. | ||
[[പ്രമാണം:18026 Motivation class.jpg|ലഘുചിത്രം|Motivation Class]] | |||
=== SSLC പഠന ക്യാമ്പ് === | === SSLC പഠന ക്യാമ്പ് === | ||
പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഫെബ്രുവരി 7 മുതൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞപ്പോൾ കുട്ടികളുടെ പഠനപുരോഗതിയറിയുന്നതിന് ഒരു റിവ്യൂ ടെസ്റ്റ് നടത്തി. കൂടാതെ March 3 മുതൽ 8 വരെ ജില്ലാപഞ്ചായത്തും ഡയറ്റും സംയുക്തമായി തയ്യാറാക്കിയ Pre-model ചോദ്യപേപ്പറനുസരിച്ച് പരീക്ഷ നടത്തി. ഇതിന്റെ ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തിവരുന്നു. March 16 ന് ആരംഭിക്കുന്ന SSLC മോഡൽ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. കൂടാതെ 10 ലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിന്റെ കോപ്പി വിതരണം ചെയ്യുകയും അവർക്ക് പ്രത്യേക ശ്രദ്ധ നൽകി വരികയും ചെയ്യുന്നു. കൂടാതെ 10-ാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും അധ്യാപകർക്ക് വീതിച്ച് നൽകി (ദത്തെടുക്കൽ ) പ്രത്യേക ശ്രദ്ധ നൽകി വരുന്നു. | പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഫെബ്രുവരി 7 മുതൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞപ്പോൾ കുട്ടികളുടെ പഠനപുരോഗതിയറിയുന്നതിന് ഒരു റിവ്യൂ ടെസ്റ്റ് നടത്തി. കൂടാതെ March 3 മുതൽ 8 വരെ ജില്ലാപഞ്ചായത്തും ഡയറ്റും സംയുക്തമായി തയ്യാറാക്കിയ Pre-model ചോദ്യപേപ്പറനുസരിച്ച് പരീക്ഷ നടത്തി. ഇതിന്റെ ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തിവരുന്നു. March 16 ന് ആരംഭിക്കുന്ന SSLC മോഡൽ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. കൂടാതെ 10 ലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിന്റെ കോപ്പി വിതരണം ചെയ്യുകയും അവർക്ക് പ്രത്യേക ശ്രദ്ധ നൽകി വരികയും ചെയ്യുന്നു. കൂടാതെ 10-ാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും അധ്യാപകർക്ക് വീതിച്ച് നൽകി (ദത്തെടുക്കൽ ) പ്രത്യേക ശ്രദ്ധ നൽകി വരുന്നു. | ||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ == | |||
പ്രത്യേക പരിഗണന അർഹിക്കുന്ന 30 കുട്ടികൾ പഠിക്കുന്ന GHSS കാരക്കുന്ന് ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ് എന്നതിൽ തെല്ലും സംശയമില്ല.എല്ലാ അധ്യാപകരും സഹപാഠികളും ഇവർക്ക് പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നുണ്ട്. | |||
കോവിഡ് മഹാമാരി നിലനിന്ന സമയത്തും നമ്മുടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ സന്തോഷം വീണ്ടെടുക്കാനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. | |||
ഹയർ സെക്കൻ്ററി വിഭാഗം സൗഹൃദ ക്ലബിൻ്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി online ആയി Nov.1 കേരള പിറവി ദിനാചരണം നടത്തി | |||
ലോക ഭിന്നശേഷി ദിനമായ Dec .3ന് "സർഗോത്സവം " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സക്കീന ടീച്ചർ, ഹെസ് മിസ്ട്രസ്സ് ഖദീജ ടീച്ചർ എന്നിവർ പരിപാടിയിൽ ഭിന്നശേഷി ദിനസന്ദേശം നൽകി.നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായിരുന്ന അത്. | |||
കുട്ടികളുടെ മികവാർന്ന സർഗവാസനകൾ എല്ലാവരുടെയും കണ്ണിൽ കുളിർമയേ കുന്നതായിരുന്നു. | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗ്രന്ഥശാല|ഗ്രന്ഥശാല]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗ്രന്ഥശാല|ഗ്രന്ഥശാല]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/വിദ്യാരംഗം|വിദ്യാരംഗം]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/വിദ്യാരംഗം|വിദ്യാരംഗം]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ടൂറിസം ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ടൂറിസം ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആനിമൽ ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആനിമൽ ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]{{prettyurl|G.H.S.S.Karakunnu}}

'''[https://schoolwiki.in/G.H.S.S.Karakunnu ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]] | |||

https://schoolwiki.in/G.H.S.S.Karakunnu

https://schoolwiki.in/G.H.S.S.Karakunnu

സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് വിവിധ ഭരണ സമിതികളാണ്. മേല്പറഞ്ഞവ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. | സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് വിവിധ ഭരണ സമിതികളാണ്. മേല്പറഞ്ഞവ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. | ||