"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
 
വരി 14: വരി 14:

=== ശുചിത്വ ക്ലാസ്സ് ===
=== ശുചിത്വ ക്ലാസ്സ് ===
കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു.
ജൂൺ 9 ന് കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു.

=== '''ഉണർവ്''' ===
=== '''ഉണർവ്''' ===
കേരളസർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഉണർവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട്  നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗംമൂലം കുട്ടികൾക്കു ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ കുറിച്ച വളരെ വിശദമായി സംസാരിച്ചു . ലഹരിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു .