"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32020 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}  {{Yearframe/Header}}

== '''<big><u>2021-22-ലെ പ്രവർത്തനങ്ങൾ</u></big>''' ==

=== ദേശീയ ബാലികദിനം-ജനുവരി 24 ===
=== '''പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ''' ===
സെന്റ്‌ ഇഫ്രേംസ് ഹൈസ്കൂൾ റെഡ്ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 5ആം തീയതി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജ് കായികവിഭാഗം പ്രൊഫസർ ശ്രീ പ്രവീൺ തര്യൻ ആണ് ക്ലാസ്സ്‌ എടുത്തത്. പ്രഥമ ശുശ്രൂഷയുടെ വിവിധ തലങ്ങളെ വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് അദ്ദേഹം വിശദീകരിച്ചു കൊടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു ഇത്‌. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് ക്ലാസ്സ്‌ നടത്തിയത്.
 
[https://www.youtube.com/watch?v=90kVpiw5R3M വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== ദേശീയ ബാലികദിനം-2022ജനുവരി 24 ===
2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

വരി 62: വരി 67:
=== പരിസ്ഥിതിദിനം ജൂൺ 5 ===
=== പരിസ്ഥിതിദിനം ജൂൺ 5 ===
സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽപരി സ്ഥിതി ദിനാചാരണം നടത്തി.. കുട്ടിക്കാനം മരിയൻ എം ബി എ കോളേജ് ഡയറക്റ്റർ ശ്രീ റ്റി. വി മുരളീവല്ലഭൻ പരിസ്ഥിതി ദിനസന്ദേശം നൽകി, കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്റർ മത്സരം നടത്തി

[https://www.youtube.com/watch?v=5OBxO6mPvZ4&list=PLq3OXD0o3fbRJ6-tjunw469cHf4cnyjn0 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== പ്രവേശനോത്സവം 2021-22 ===
=== പ്രവേശനോത്സവം 2021-22 ===
വരി 68: വരി 75:
[https://www.youtube.com/watch?v=1IxN1_v0iEU&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

== '''<big><u>മുൻകാല പ്രവർത്തനങ്ങളും ക്ലബ്ബുകളും</u></big>''' ==
== '''<big><u>മുൻകാല പ്രവർത്തനങ്ങൾ</u></big>''' ==

=== '''വായനവാരാചാരണം''' ===
=== '''വായനവാരാചാരണം''' ===
വരി 91: വരി 98:
ഐക്യബോധവും ദേശാഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ 16-ാംകേരള ബറ്റാലിയൻ എൻസിസി യൂണിറ്റിന് കീഴിൽ 100 കേഡറ്റുകൾ ഇഫ്രേംസ് ഹൈസ്കൂളിൽ പരിശീലനം അഭ്യസിക്കുന്നു. കേരളത്തിലും ഇന്ത്യയിലും പലയിടങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ എൻ സി സി കേഡറ്റുകൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഗ്രേസ് മാർക്കിന് അർഹരായികയും ചെയ്യുന്നു. എൻ സി സി യിൽ ഉള്ള എല്ലാ കുട്ടികൾക്കും വർഷം 40 പരേഡിലും, 10ദിവസം ആനുവൽ ട്രെയിനിങ് ക്യാമ്പിലും പങ്കെടുക്കുന്നു. എൻ സി സി എ സർട്ടിഫിക്കറ്റ് പരീക്ഷ പാസാക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരുവാനും ഹെയർ സർ ഹയർസെക്കൻഡറി അഡ്മിഷൻ ലഭിക്കുവാനും മുൻഗണന ലഭിക്കുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം ഇൻ സി സി യുടെ നേതൃത്വത്തിൽ നൽകിവരുന്നു.[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

[[പ്രമാണം:32020 athidhi 03.jpg|ലഘുചിത്രം|209x209ബിന്ദു]]

== '''<big><u>ക്ലബ്ബുകൾ</u></big>''' ==

=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
വരി 155: വരി 164:

=='''<u>ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ</u>'''==

[[പ്രമാണം:32020 bala01.jpg|ലഘുചിത്രം]]
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക പരിഗണന നൽകിവരുന്നു. അവർക്ക് കോച്ചിങ് കൊടുക്കുന്നതിനായി കാഞ്ഞിരപ്പള്ളി BRC യിൽ നിന്നും ഒരു സ്പെഷ്യൽ ടീച്ചർ ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിൽ വരുന്നുണ്ട്. പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭവനസന്ദർശനം നടത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്നു.