"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 493: വരി 493:
=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് പാർത്ഥിവ് മനോജിന് ===

കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ-2025 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് മനോജ് അർഹനായി. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി "തലമുറകളെ തകർക്കുന്ന ലഹരി" എന്ന വിഷയത്തിലായിരുന്നു മത്സരം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.​അനിമേഷൻ മേഖലയിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2026 മാർച്ച് 31-ന് നടക്കുന്ന കുറുമ്പാല ഗവ. ഹൈസ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.

=== സ്റ്റാറ‍‌ുകാരെ അനുമോദിച്ച് ഉർദ‍ു ക്ലബ്ബ് ===
[[പ്രമാണം:15088 urdu star winners 2025-26.jpg|നടുവിൽ|ലഘുചിത്രം]]
2025-26 അധ്യയന വർഷം ഉർദ‍ു ഭാഷാ ക്ലാസിൽ പഠന പ്രവർത്തനങ്ങള‍ിൽ മികവ് പ‍ുലർത്തി ഏറ്റവ‍ും കൂട‍ുതൽ "സ്റ്റാർ" നേ ട‍ിയ നിദ(5B),ഷബീല ഷെറിൽ(6B),മിൻഹ ഫാത്തിമ(7B), ഷംസിയ ഫാത്തിമ(8B) എന്നിവർക്ക് ഉർദ‍ു ക്ലബ്ബ് ഒര‍ുക്കിയ ഉപഹാരം ഹെഡ്‍മാസ്റ്റർ അബ്‍ദ‍ുൾ റഷീദ് വിതരണം ചെയ്ത‍ു. ഉർദ‍ു അധ്യാപകൻ ഹാരിസ് കെ സംബന്ധിച്ച‍ു.
[[പ്രമാണം:15088 urdu star winner 2025-26.jpg|നടുവിൽ|ലഘുചിത്രം]]

=== നൂറ്റൊന്നിന്റെ നിറവിൽ കുറുമ്പാലയുടെ അറിവ് പുര; ജി.എച്ച്.എസ് കുറുമ്പാലയിൽ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. ===