"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{{Yearframe/Header}}
== എസ് പി സി പാസ്സിങ്ങ് ഔട്ട്(04/03/2026)==
സീനീയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് 04/03/2026 ബുധനാഴ്ച രാവിലെ 8.30ന് നടന്നു. കാസർഗോഡ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി  ശ്രീ ബാലകൃഷ്ണൻ നായർ പി സല്യൂട്ട് സ്വീകരിച്ചു. കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.  ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ കെ കൃഷ്ണൻ, എസ് പി സി പ്രൊജക്ട് എ ഡി എൻ ഒ ശ്രീ ടി തമ്പാൻ  പി ടി എഎ പ്രസിഡന്റ് ശ്രീമതി രമ്യ  ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ്‍ മദർ പി ടി എ പ്രസി‍ഡന്റ് ശ്രീമതി അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രൗഡ ഗംഭിരമായ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു.
=="വൈവിധ്യ- മുന്നേറ്റം"വിജയോത്സവം(03/03/2026)==
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ബി ആർസി ഹൊസ്ദുർഗിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ സാമാപനം വിജയോത്സവം ൦3/03/2026ചൊവ്വഴ്ച കോടോം ബേളൂർ ഗ്രാമ പഞ്ചാത്ത് മെമ്പർ ശ്രീ ടി പി ഫാറൂഖ് ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി റീന വി, എസ് എം സി ചെയർമാൻ കെ വി കുഞ്ഞികണ്ണൻ്‍, സി ആർസി കോർഡിനേറ്റർ നിഷ, എസ് ആർജി കൺവീനർ നന്ദകുമാർ കെ എന്നിവർ സംസാരിച്ചു. കൃഷ്ണപ്രിയ ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠനപുരോഗതികൾ അവകരിപ്പിച്ച്കൊണ്ടുള്ള പരിപാടികൾ നടന്നു. കുട്ടികൾ കവിത, അക്ഷരപാട്ട്, തുടങ്ങി വൈവിധ്യങ്ങളാർന്ന പരിപാടികൾ അവതരിപ്പിച്ചു.
==ബണ്ണി സംഗമം(28/02/2026)==
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഹൊസ്ദുർഗ് ലോക്കൽ അസോസിയോഷൻ ബണ്ണ് സംഗമം 2026 ഫെബ്രുവരി 28ന് കാലിച്ചാനടുക്കം സ്കൂളിൽ വച്ച് നടന്നു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രി ടി വി ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ് അധ്യക്ഷനായിരുന്നു.  ഹൊസ് ദുർഗ്  എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെെ വി കുഞ്ഞികണ്ണൻ ജില്ലാ അഡൾട്ട് റിസോഴ്സ് കമ്മീഷണർ (ഗൈഡ്സ്) ശ്രീമതി ടി കാഞ്ചന, ജില്ലാ ട്രഷറർ വി വി മനോജ്കുമാർ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ (സ്കൗട്ട്)  വി കെ ഭാസ്കരൻ,  ഹൊസ്ദുർഗ് ഉപജില്ലാ സെക്രട്ടറി എൻ വിനീത് കുമാർ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, ബണ്ണി ആന്റി എ ശ്രീജ എന്നിവർ സംസാരിച്ചു. കെ വി പത്മനാഭൻ സ്വാഗതവും വിനീത സി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെെ കലാപരിപാടികൾ അരങ്ങേറി.
==ശുചിത്വ പഠനോത്സവം- കാലിച്ചാനടുക്കം സ്കൂളിന് മികച്ച നേട്ടം(28/02/2026)==
അട്ടേങ്ങാനത്ത് വച്ച് നടന്ന പഞ്ചായത്ത് തല ശുചിത്വ പഠനോത്സവത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ‍ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ. യു പി വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് അഗ്നിക അനീഷ്, ദിയ ശ്രീനാഥ് എന്നീ വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ‍ അനിക കെ , അഭിരാജ് കെ എന്നീ വിദ്യാർത്ഥികളും ശുചിത്വ പഠനോത്സവത്തിൽ പങ്കെുടുത്തു.
==കെട്ടിടോത്ഘാടനം(27/02/2026)==
കിഫ്ബി പദ്ധതി പ്രകാരം ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെും കാസർഗോഡ് വികസന പാക്കേജ് മുഖാന്തിരം ലഭിച്ച ഒരു കോടി എഴുപത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെയും ഔപചാരികമായ ഉത്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാബു എബ്രഹാം അധ്യക്ഷനായിരുന്നു. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി ബിന്ദു സി, കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ കെ ഭൂപേഷ്. ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ്,  പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ  ശ്രീ കെ വി കുഞ്ഞികണ്ണൻ, മദർ പി ടി എ പ്രസിഡന്റ്‍ ശ്രീമതി അമ്പിളി സജീവൻ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എെന്നിവർ സംസാരിച്ചു. ,സംംഘാടക സമിതി ചെയർമാനും കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ ടി വി ജയചന്ദ്രൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.
==എസ് പി സി ക്യാമ്പ് (01/01/2026)==
==എസ് പി സി ക്യാമ്പ് (01/01/2026)==
എസ് പി സിയുടെ മൂന്ന് ദിവസത്തെ ക്രിസ്തുമസ് അവധികാല ക്യാമ്പിന്  പുതുവർഷത്തിൽ തുടക്കമായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറുഖ്  ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു അധ്യക്ഷത വഹിച്ചു. അമ്പലത്തറ  സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ യു പി മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ഷിബു നാരായണൻ. എ സി പി എ സജിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സി പി ഒ നിഷാന്ത് രാജൻ ചടങ്ങിന് നന്ദിയും പറഞ്ഞു.

വരി 119: വരി 129:

=='സകല കല'സ്കൂൾ കലോത്സവം==
=='സകല കല'സ്കൂൾ കലോത്സവം==
ഈ വർഷത്തെ കലോത്സവം "സകല കല" 2025 സെപ്തംബർ ,25 ,26തീയതികളിൽ ആയി നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കലാകാരനും കൂടാളി ഗവൺമെൻറ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനുമായ കൃഷ്ണനുണ്ണി സി എസ് നിർവഹിച്ചു.പിടിഎ പ്രസിഡൻറ് എ വി മധു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ കെ സന്തോഷ് സ്വാഗതം പറഞ്ഞു.കെ വി പത്മനാഭൻ സീനിയർ അസിസ്റ്റൻറ്,സ്റ്റാഫ് സെക്രട്ടറി റീന വി കെ ,എസ് എം സി വൈസ് ചെയർമാൻ കെ ജയകുമാർ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻഎന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.കലോത്സവ കൺവീനർ കെ വി മനോജ് കുമാർ നന്ദി അറിയിച്ചു.

{|
{|
|-
|-