"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | == എസ് പി സി പാസ്സിങ്ങ് ഔട്ട്(04/03/2026)== | ||
3/10/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. കാസർഗോഡ് കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ ശ്രീ മനോജ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് റീന വി, കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. ഉച്ചയക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള ക്ലാസ്സും നടന്നു | സീനീയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് 04/03/2026 ബുധനാഴ്ച രാവിലെ 8.30ന് നടന്നു. കാസർഗോഡ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി ശ്രീ ബാലകൃഷ്ണൻ നായർ പി സല്യൂട്ട് സ്വീകരിച്ചു. കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ കെ കൃഷ്ണൻ, എസ് പി സി പ്രൊജക്ട് എ ഡി എൻ ഒ ശ്രീ ടി തമ്പാൻ പി ടി എഎ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ്‍ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രൗഡ ഗംഭിരമായ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. | ||
=="വൈവിധ്യ- മുന്നേറ്റം"വിജയോത്സവം(03/03/2026)== | |||
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ബി ആർസി ഹൊസ്ദുർഗിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ സാമാപനം വിജയോത്സവം ൦3/03/2026ചൊവ്വഴ്ച കോടോം ബേളൂർ ഗ്രാമ പഞ്ചാത്ത് മെമ്പർ ശ്രീ ടി പി ഫാറൂഖ് ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി റീന വി, എസ് എം സി ചെയർമാൻ കെ വി കുഞ്ഞികണ്ണൻ്‍, സി ആർസി കോർഡിനേറ്റർ നിഷ, എസ് ആർജി കൺവീനർ നന്ദകുമാർ കെ എന്നിവർ സംസാരിച്ചു. കൃഷ്ണപ്രിയ ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠനപുരോഗതികൾ അവകരിപ്പിച്ച്കൊണ്ടുള്ള പരിപാടികൾ നടന്നു. കുട്ടികൾ കവിത, അക്ഷരപാട്ട്, തുടങ്ങി വൈവിധ്യങ്ങളാർന്ന പരിപാടികൾ അവതരിപ്പിച്ചു. | |||
==ബണ്ണി സംഗമം(28/02/2026)== | |||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഹൊസ്ദുർഗ് ലോക്കൽ അസോസിയോഷൻ ബണ്ണ് സംഗമം 2026 ഫെബ്രുവരി 28ന് കാലിച്ചാനടുക്കം സ്കൂളിൽ വച്ച് നടന്നു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി ടി വി ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ് അധ്യക്ഷനായിരുന്നു. ഹൊസ് ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെെ വി കുഞ്ഞികണ്ണൻ ജില്ലാ അഡൾട്ട് റിസോഴ്സ് കമ്മീഷണർ (ഗൈഡ്സ്) ശ്രീമതി ടി കാഞ്ചന, ജില്ലാ ട്രഷറർ വി വി മനോജ്കുമാർ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ (സ്കൗട്ട്) വി കെ ഭാസ്കരൻ, ഹൊസ്ദുർഗ് ഉപജില്ലാ സെക്രട്ടറി എൻ വിനീത് കുമാർ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, ബണ്ണി ആന്റി എ ശ്രീജ എന്നിവർ സംസാരിച്ചു. കെ വി പത്മനാഭൻ സ്വാഗതവും വിനീത സി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെെ കലാപരിപാടികൾ അരങ്ങേറി. | |||
==ശുചിത്വ പഠനോത്സവം- കാലിച്ചാനടുക്കം സ്കൂളിന് മികച്ച നേട്ടം(28/02/2026)== | |||
അട്ടേങ്ങാനത്ത് വച്ച് നടന്ന പഞ്ചായത്ത് തല ശുചിത്വ പഠനോത്സവത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ. യു പി വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് അഗ്നിക അനീഷ്, ദിയ ശ്രീനാഥ് എന്നീ വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ അനിക കെ , അഭിരാജ് കെ എന്നീ വിദ്യാർത്ഥികളും ശുചിത്വ പഠനോത്സവത്തിൽ പങ്കെുടുത്തു. | |||
==കെട്ടിടോത്ഘാടനം(27/02/2026)== | |||
കിഫ്ബി പദ്ധതി പ്രകാരം ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെും കാസർഗോഡ് വികസന പാക്കേജ് മുഖാന്തിരം ലഭിച്ച ഒരു കോടി എഴുപത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെയും ഔപചാരികമായ ഉത്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാബു എബ്രഹാം അധ്യക്ഷനായിരുന്നു. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു സി, കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ കെ ഭൂപേഷ്. ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ്, പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എെന്നിവർ സംസാരിച്ചു. ,സംംഘാടക സമിതി ചെയർമാനും കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ ടി വി ജയചന്ദ്രൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു. | |||
==എസ് പി സി ക്യാമ്പ് (01/01/2026)== | |||
എസ് പി സിയുടെ മൂന്ന് ദിവസത്തെ ക്രിസ്തുമസ് അവധികാല ക്യാമ്പിന് പുതുവർഷത്തിൽ തുടക്കമായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറുഖ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ യു പി മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ഷിബു നാരായണൻ. എ സി പി എ സജിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സി പി ഒ നിഷാന്ത് രാജൻ ചടങ്ങിന് നന്ദിയും പറഞ്ഞു. | |||
ആദ്യ സെഷനായ പി ടി പരിശീലനത്തിന് ഡി ഐ ഷിബു നാരായണൻ , ഡി ഐ ശ്രീമതി നിത്യ എന്നിവർ നേതൃത്വം നല്കി. തുടർന്നുള്ള ഐസ് ബ്രേക്കിങ്ങ് സെഷൻ ശ്രീ മൃദുൽ കൈകാര്യം ചെയ്തു. ഉച്ചയ്ത്ത് ശേഷം വിദ്യാർത്ഥികളിൽ ആരോഗ്യശീലവും കായികക്ഷമതയും വളർത്തുന്നതിന് ഫിറ്റ്നസ് അവയെർനസ് ക്ലാസ്സ് സംഘടിപ്പിച്ചു. സർട്ടിഫൈഡ് ട്രെയിനർമാരായ ശ്രീ റീഷാദ്, വൈഷ്ണു എന്നിവർ വേതൃത്വം നല്കി. രണ്ടാം ദിവസത്തെ ആദ്യ സെഷൻ "ഇക്വാലിറ്റി "എന്ന വിഷയത്തെ അസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ ശ്രീ സനൽ പാടിക്കാനം കൈകാര്യം ചെയ്തു. രണ്ടാം സെഷൻ "ഇൻക്ലൂസീവ് എജുക്കേഷൻ"എന്ന വിഷയത്തിൽ ശ്രീ അമൽ ജോർജ്ജ് ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളിൽ സാമുഹ്യ ബോധവും സഹാനുഭൂതിയും വളർത്തുന്നതായിരുന്നു ഈ സെഷൻ. മൂന്നാം ദിവസം "സൈബർ അവയെർനെസ്" എന്ന വിഷയത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് ശ്രീമതി നിത്യ "ജെൻഡർ ഇക്വാലിറ്റി" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ക്യാമ്പസ് ക്ലീനിങ്ങ് നടത്തി. കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികളോടെ മൂന്നാം ദിവസം ക്യാമ്പിന് സമാപനമായി. | |||
==കാരുണ്യ സ്പർശവുമായി സീഡ് കുട്ടികൾ(23/12/2025)== | |||
നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങവേ കാലിച്ചാനടുക്കം സ്കൂളിലെ സീഡംഗങ്ങൾ ജീവോദയ buds സ്കൂളിലെ കുട്ടികളെ സന്ദർശിക്കാനെത്തി. നാല്പത്തി എട്ടോളം ശാരീരിക, മാനസീക വെല്ലുവിളികളുളളവരാണ് ഇവിടുള്ളത്. 10 വയസ്സു മുതൽ 35 വരെ പ്രായമുള്ളവർ വരെ ഇവിടെ എത്തി അവരുടെ വൈകല്യങ്ങൾ മറന്ന് സർഗ്ഗാത്മകതയുടേയും അതിജീവനത്തിന്റേയും പാതയിലൂടെ സഞ്ചരിക്കുന്നു. കുട്ടികൾ നൽകിയ കളർ പേപ്പർ ക്രിസ്തുമസ് സമ്മാനം ശ്രീമതി ലിസ്സി ജേക്കബ്, (മാനേജർ ), ജോസ് കൊട്ടാരം (ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), ശ്രീമതി ശാലിനി (ജീവോദയ buds school പ്രിൻസിപ്പാൾ) എന്നിവർ ഏറ്റുവാങ്ങി. സീഡ് കുട്ടികളുടെ വകയായി മധുരവിതരണവും നടത്തി. സീഡ് ക്ലബ് കൺവീനർ റീന വി , പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ് എന്നിവർ നേതൃത്വം നൽകി | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 seedclub.jpg|ലഘുചിത്രം]] | |||
|} | |||
==ശ്രീനന്ദ സംസ്ഥാനതലത്തിലേക്ക്== | |||
ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസ രചനാ മത്സരത്തിൽ ഒൻപതാം ക്ലാസ്സിലെ ശ്രീനന്ദ കെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. അതോടൊപ്പം യു പി വിഭാഗം മലയാളം കഥാരചനാ മത്സരത്തിൽ സൗഭാഗ്യ എം വി എ ഗ്രേഡ് നേടി. | |||
==മോട്ടിവേഷൻ ക്ലാസ്സ്(03/12/2025)== | |||
2026 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഡിസംബർ 3 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജോതാവുമായ ശ്രീ നിർമ്മൽ കുമാർ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. മികച്ച പാരന്റിങ്ങ് എങ്ങിനെയായിരിക്കണമെന്നും കുട്ടികൾക്ക് എങ്ങിനെ നന്നായി പരീക്ഷയക്ക് തയ്യാറെടുക്കാമെന്നും ക്ലാസ്സിൽ വിശദീകരിച്ചു. ശ്രീ പത്മനാഭൻ മാസ്റ്റർ സ്വഗതവും ശ്രീ ശ്രീജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_motivation1.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12042_motivation.jpg|200px|ലഘുചിത്രം]] | |||
|} | |||
=="ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ 2025"== | |||
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും എതിരെയുള്ള ഒരു അന്താരാഷ്ട്ര പ്രചരണമാണ് "ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ". വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിലും 26/11/2025 ന് ആചരിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഉണ്ണിമായ കെ വി സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് യു പി, ഹൈസ്കൂൾ ക്ലാസ്സിലെ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 orange campaign.jpg|200px|ലഘുചിത്രം]] | |||
|} | |||
=='ലവ് പ്ലാസ്റ്റിക് 'ചിത്രരചനാ മത്സരം== | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യ20ത്തിൽ യു പി, എച്ച് എസ് വിദ്യാർത്ഥികൾക്കായി "പ്ലാസ്റ്റിക് ജീവിതം"എന്ന് വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. | |||
==വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് --ഇക്കോ സെൻസ്== | |||
മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വബോധവും സുസ്ഥിരവികസനത്തിനുള്ള പ്രതിബദ്ധതയും മനോഭാവവും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ആശയങ്ങളും അവർ മാലിന്യ സംസ്കരണത്തിനായി വീടുകളിൽ നടത്തുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. ഈ സ്കോളർഷിപ്പ് പദ്ധതിയിൽ യുപി വിഭാഗത്തിൽ നിന്നും ആഗ്നിക അനീഷ്6A, ദിയ ശ്രീനാഥ് 7B, എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിരാജ് കെ 9A, അനിക കെ 9A എന്നിവരും വിജയിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പത്മനാഭൻ സാർ ,സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ,പ്രമോദിനി ടീച്ചർ,ഹരിത സഭ കോഡിനേറ്ററായ സീനിയ ടീച്ചർ,റീന ടീച്ചർ,കൃഷ്ണപ്രിയ ടീച്ചർ,സന്ധ്യ ടീച്ചർ എന്നിവർ പിന്തുണ നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 harithasabha.jpg|200px|ലഘുചിത്രം]] | |||
|} | |||
==എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ(15/11/25)== | |||
എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ 15/11/25ശനിയാഴ്ച രാവിലെ 11 മണി മുതൽ 12.15വരെ നടന്നു. സി പി ഒ മാരായ കെ വി പത്മനാഭൻ, സജിനാകൃഷ്ണൻ, ഡി ഐ മാരായ ഷിബു, രജിത എന്നിവർ നേതൃത്വം നല്കി. | |||
==ആധാർ ക്യാമ്പ്== | |||
കാലിച്ചാനടുക്കം പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നീ സേവനങ്ങൾ സൗജന്യമായി കുട്ടികൾക്ക് ലഭ്യമായി. | |||
==ശിശുദിനാഘോഷം(14/11/25)== | |||
ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലിക്ക് ശ്രീമതി ശ്രീജ, വിനീത, ഷെമീറ, സിന്ധു, സൂസമ്മ എന്നിവർ നേതൃത്വം നല്കി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ശിശുദിന സന്ദേശം നല്കി. കുമാരി അനഘ, ദിയ ശ്രീനാഥ് എന്നിവർ ശിശുദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവധകലാപരിപാടികൾ അരങ്ങേറി. ബുൾബുൾ കുട്ടികളുടെ ഡിസ്‍പ്ലേയും ഉണ്ടായിരുന്നു. തുടർന്ന് സ്റ്റാഫിന്റെ വകയായി കുട്ടികൾക്ക് മധുരം നല്കി. | |||
==ദ്വിതീയസോപാൻ ക്യാമ്പ്(08/11/25)== | |||
സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു. | |||
==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.== | |||
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. [[പ്രമാണം:12042_chair.jpg|150px|ലഘുചിത്രം]] | |||
==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം== | |||
2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ 52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി. എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി. എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
എൽ പി ആക്ഷൻ സോങ്ങ് (മല) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി ആക്ഷൻ സോങ്ങ് (ഇംഗ്ലീഷ്) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി പെൻസിൽ ഡ്രോയിങ്ങ് ആദിശങ്കർ എ എം - ഓ ഗ്രേഡ്, എൽ പി കഥാകഥനം- ശ്രീതുകൃഷ്ണ - എ ഗ്രേഡ്, എൽ പി ഗ്രൂപ്പ് ഡാൻസ്- മൈത്രേയി, ശിവബാല, അമേയ, ആർജ, ഗീതിക, ആവണി, ദേവനന്ദ- എഗ്രേഡ്, എൽ പി നാടോടി നൃത്തം-ആർജ- എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ- മൈത്രേയി - എ ഗ്രേഡ്, അറബിക് ആക്ഷൻ സോങ്ങ്- മൈത്രേയി- എ ഗ്രേഡ്, അറബിക് പദ്യം- മിൻഹ ഷെറിൻ- എ ഗ്രേഡ്, കഥപറയൽ (അറബിക്)- മിൻഹ ഷെറിൻ- എ ഗ്രേഡ്, കടങ്കഥ- നിർമ്മൽ പി സുബ്രഹ്മണ്യം- സി ഗ്രേഡ് | |||
യു പി നാടോടി നൃത്തം- ശീതൽകൃഷ്ണ- എ ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ- അഗ്നിക അനീഷ് - എ ഗ്രേഡ് , കവിതാ രചന(മല)- ആഗ്നേയ പി, പദ്യംചൊല്ലൽ (മല)- ആരാധ്യ പി, ഗദ്യവായന (അറബിക്)- അസ്മിയ, ഖുറാൻ പാരായണം- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ്, പെൻസിൽ ഡ്രോയിങ്ങ്- ശ്രേയ പി - എ ഗ്രേഡ്, തർജമ( അറബിക്)- മുഹാവിദ് എൻ പി, ഹിന്ദി പദ്യം ചൊല്ലൽ- ദിയ ശ്രീനാഥ്- എ ഗ്രേഡ്, കഥാരചന(മല)- സൗഭാഗ്യ എം വി- ഫസ്റ്റ് എ ഗ്രേഡ്, പദകേളി (അറബിക്)- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ് | |||
എച്ച് എസ്- നാടോടി നൃത്തം- അദിഷ ഷാനു- എ ഗ്രേഡ്, ഇംഗ്ലീഷ് കവിതാരചന- ഇവാനിയ കെ വി- എ ഗ്രേഡ്, ലളിതഗാനം- സ്വരനന്ദ സുനിൽ എ ഗ്രേഡ്, പദ്യംചൊല്ലൽ- സ്വരനന്ദ സുനിൽ- എ ഗ്രേഡ്, കഥാരചന(മല)-സഞ്ജയ് എം, ഉപന്യാംസ (ഇംഗ്ലീഷ്)- മെസ്സിൻ സജി- എ ഗ്രേഡ്, കഥാരചന (ഹിന്ദി)- ദിയാ പ്രേം- ബി ഗ്രേഡ്, കവിതരചന(മല)- സഞ്ജയ്- ബി ഗ്രേഡ്, ഉപന്യാസം (മല)- ശ്രീനന്ദ കെ - ഫസ്റ്റ് എ ഗ്രേഡ്, | |||
എച്ച് എസ് അറബിക്- ഖുറാൻ പാരായണം- നെഷ്വ നൗഷാദ്- എ ഗ്രേഡ്, മോണോ ആക്ട്- റിസ്ല - എ ഗ്രേഡ്, ഗ്രൂപ്പ് സോങ്ങ്- ഫാത്തിമ എ, നെഷ്വ നൗഷാദ്, ഹന ഫാത്തിമ, ഹന സുൾഫ, ഫാത്തിമ സൽവ, ഷിഫ, നൂറിയ- എ ഗ്രേഡ്, പ്രസംഗം (യു പി)- ഫാത്തിമ സജ്‍വ- എ ഗ്രേഡ്, അറബിക് പദ്യം (യു പി)- ഷിഫ - എ ഗ്രേഡ്, ഖുറാൻ പാരായണം(യു പി)- ഫാത്തിമ സഹ്റ- എഗ്രേഡ്, | |||
സംഭാഷണം( യു പി) - ഫാത്തിമ ബിൻത്ത് മുനീർ, ഫാത്തിമത്ത് സജ്‍വ- എ ഗ്രേഡ്, സംഭാഷണം- റുഖിയ നൈല നിലോഫർ, അമൃത്തുന്നീസ- എ ഗ്രേഡ്, അറബിക് പദ്യം ചൊല്ലൽ-മിൽഹാൻ- എ ഗ്രേഡ്, മുശാഅറ- ഫാത്തിമത്ത് ഷിഫ- എ ഗ്രേഡ്, ഉപന്യാസം- ഫാത്തിമത്ത് സൽവ- എ ഗ്രേഡ്, പോസ്റ്റർ നിർമ്മാണം- ഫാത്തിമത്ത് നാഫില- എ ഗ്രേഡ്, തർജമ (അറബിക്)-ഫാത്തിമത്ത് സല്‌വ | |||
==RUN AGAINST DRUG(31/10/25)== | |||
എസ് പി സി യൂണിറ്റിന്റെയും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ എസ് പി സി കാലിച്ചാനടുക്കം യൂണിറ്റ് RUN AGAINST DRUGS പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ ഏഴ് മണിക്ക് മൂപ്പിൽ നിന്ന് കാലിച്ചാനടുക്കം ടൗൺ വരെ നടന്ന കൂട്ടയോട്ടത്തിന് സി പി ഒ പത്മനാഭൻ മാസ്റ്റർ , അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ഡി ഐമാരായ ശ്രീ ഷിബു, ശ്രീമതി രജിത, നിശാന്ത് മാസറ്റർ, മനോജ് മാസറ്റർ, പ്രമോദിനി ടീച്ചർ, കായികാധ്യാപികമാരായ ശ്രീമതി പ്രീത കെ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നല്കി. | |||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(25/1025)== | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ദൃശ്യ എ കെ ക്ലാസ്സ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് വി റീന സ്വാഗതവും കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ നന്ദിയും പറഞ്ഞു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_LK_preliminarycamp.jpg|200px|ലഘുചിത്രം]] | |||
|} | |||
==ജില്ലാ ശാസ്ത്രോൽസവം== | |||
ജി എച്ച് എസ് കക്കാട്ട് വച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ ബാംബൂ പ്രൊഡക്ട് വിഭാഗത്തിൽ ഇഷാനി ശ്രീജിത്ത് എ ഗ്രേഡ് . സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് എ ഗ്രേഡ്, സാമൂഹ്യശാസ്ത്രമേള ലോക്കൽ ഹിസ്റ്ററി രചനയിൽ ശ്രീനന്ദ കെ എ ഗ്രേഡ്, ഗണിതശാസ്ത്രമേള, അദർചാർട്ട് വിഭാഗത്തിൽ ശിവാനി കെ എ ഗ്രേഡ് | |||
==പോഷൺ പക്വദ== | |||
പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ലാസ്സ് എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_poshan pakwada.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12042_poshanpakwda1.jpg|200px|ലഘുചിത്രം]] | |||
|} | |||
==സ്വീകരണം നല്കി== | |||
ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ് സ്കൂൾ ഓഡിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_deepashikha.jpg|200px|ലഘുചിത്രം]] | |||
|} | |||
==പലഹാരമേള(13/10/2025)== | |||
രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ പലഹാരമേള നടത്തി. സീനീയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ പലഹാരമേള ഉത്ഘാടനം ചെയ്തു. ജോൺ മാസ്റ്റർ, ജിജി ടീച്ചർ, സോയ ടീച്ചർ എന്നിവർ നേതൃത്വം നല്കി. കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങൾ പ്രദർശിപ്പിച്ചു. | |||
==ക്രിയാത്മ കൗമാരം കരുത്തും കരുതലും(13/10/2025)== | |||
സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി കൗമാര ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു, നീലേശ്വരം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജി കെ സീമ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അധ്യാപകൻ കെ വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ സീനീയ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന വി നന്ദിയും പറഞ്ഞു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_adolascence.jpg|200px|ലഘുചിത്രം]] | |||
|} | |||
==അമീബിക് മസ്തിഷ്ക ജ്വര ബോധവത്കരണം(13/10/2025)== | |||
അമീബിക് മസ്തിഷ്ക ജ്വര ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി സീനിയ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വി റീന ,ശ്രീ ശ്രീജിത്ത് സി എച്ച് എന്നിവർ സംസാരിച്ചു. | |||
==ജൂനിയർ ബോയ്സ് ബാറ്റ്മിന്റൺ റണ്ണർ അപ്പ്== | |||
ഹൊസ്ദുർഗ് ഉപജില്ലാ ഗെയിംസ് ഷട്ടിൽ ബാറ്റ് മിന്റൺ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണർ അപ്പ് ആയി. നിലേശ്വരം കെ കെ ഡി സി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ശിവദർശ്, അഫ്നാസ് റഷീദ്, ആദിഷ് വി എന്നിവർ അടങ്ങിയ ടീം ആണ് സ്കൂളിനായി ഈ നേട്ടം കൈവരിച്ചത്. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_batmiton.jpg|150px|ലഘുചിത്രം]] | |||
|} | |||
==ജില്ലാ കായികമേളയിൽ മികച്ച നേട്ടം== | |||
ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ പത്താം തരത്തിലെ ക്രിസ്റ്റി ഷിനോ വർഗീസ് മൂന്നാം സ്ഥാനം നേടി. പത്താം തരത്തിലെ കാർത്തിക് ജൂനിയർ വിഭാഗം 800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ശിവദർശ്, കൃഷ്ണദേവ്, റിൻഷിത്, അലക്സ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. എൽ പി മിനി ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ വേഗ രതീഷ് രണ്ടാം സ്ഥാനം നേടി. | |||
==സി വി രാമൻ ഉപന്യാസ മത്സരം== | |||
ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് രണ്ടാം സ്ഥാനത്തോടെ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | |||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(03/10/2025)== | |||
3/10/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. കാസർഗോഡ് കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ ശ്രീ മനോജ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനത്തെ കുറിച്ചും പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം, പദ്ധതിയുടെ പ്രസക്തി, സ്ക്രാച്ച് , ആനിമേഷൻ സങ്കേതങ്ങളുടെ പരിചയപ്പെടൽ, റോബോട്ടിക്സിന്റെ പ്രാഥമിക കാര്യങ്ങൾ എന്നിവ ക്യാമ്പിൽ അവതരിപ്പിച്ചു. കൈറ്റ് മിസ്ട്രസ്സ് റീന വി, കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. ഉച്ചയക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള ക്ലാസ്സും നടന്നു | |||
{| | {| | ||
|- | |- | ||
| വരി 9: | വരി 127: | ||
[[പ്രമാണം:12042 onedaycamp1.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12042 onedaycamp1.jpg|200px|ലഘുചിത്രം]] | ||
|} | |} | ||
=='സകല കല'സ്കൂൾ കലോത്സവം== | =='സകല കല'സ്കൂൾ കലോത്സവം== | ||
ഈ വർഷത്തെ കലോത്സവം "സകല കല" 2025 സെപ്തംബർ ,25 ,26തീയതികളിൽ ആയി നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കലാകാരനും കൂടാളി ഗവൺമെൻറ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനുമായ കൃഷ്ണനുണ്ണി സി എസ് നിർവഹിച്ചു.പിടിഎ പ്രസിഡൻറ് എ വി മധു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ കെ സന്തോഷ് സ്വാഗതം പറഞ്ഞു.കെ വി പത്മനാഭൻ സീനിയർ അസിസ്റ്റൻറ്,സ്റ്റാഫ് സെക്രട്ടറി റീന വി കെ ,എസ് എം സി വൈസ് ചെയർമാൻ കെ ജയകുമാർ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻഎന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.കലോത്സവ കൺവീനർ കെ വി മനോജ് കുമാർ നന്ദി അറിയിച്ചു. | |||
{| | {| | ||
|- | |- | ||
| വരി 37: | വരി 156: | ||
|| | || | ||
[[പ്രമാണം:12042 sports2.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042 sports2.jpg|150px|ലഘുചിത്രം]] | ||
| | || | ||
| | |||
[[പ്രമാണം:12042 sports1.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042 sports1.jpg|150px|ലഘുചിത്രം]] | ||
|| | || | ||
| വരി 46: | വരി 164: | ||
|} | |} | ||
==സൈബർ സുരക്ഷാ ക്ലാസ്സ്(17/09/25)== | |||
ലിററിൽ കൈറ്റ്സ് 2024-27ബാച്ചിലെ കുട്ടികൾ രക്ഷിതാക്കൾക്കായി ഓൺലൈൻ സേവനങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ക്ലാസ് എടുത്തു . ഇവാൻ സിബി ജെറോം സോജൻ ആശ്രയ് എന്നിവർ ചേർന്നാണ് ക്ലാസ് കൈകാര്യം ചെയ്തത്. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 cyberwarenessclass.jpg|ലഘുചിത്രം]] | |||
|} | |||
==ഓസോൺ ദിനം(16/09/2025)== | ==ഓസോൺ ദിനം(16/09/2025)== | ||
ഓസോൺ ദിനത്തോട് അനുബന്ധിച്ച് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ്, സയൻസ് അധ്യാപകനായ ശ്രീജിത്ത് എന്നിവർ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളും ഓസോണുമായി ബന്ധപ്പെട്ട പ്ലാക്കാർഡുകൾ പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. | ഓസോൺ ദിനത്തോട് അനുബന്ധിച്ച് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ്, സയൻസ് അധ്യാപകനായ ശ്രീജിത്ത് എന്നിവർ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളും ഓസോണുമായി ബന്ധപ്പെട്ട പ്ലാക്കാർഡുകൾ പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. | ||
| വരി 64: | വരി 189: | ||
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പൂക്കളമത്സരം ആരംഭിച്ചു. തുടർന്ന് പ്രീപ്രൈമറി . എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവധ മത്സരങ്ങൾ നടന്നു. കുട്ടികളുടെ ഓണപ്പാട്ടുകളും , പ്രീപ്രൈമറി , എൽ പി വിഭാഗം കുട്ടികൾ ഓണപ്പാട്ടിനനുസരിച്ച് നൃത്തം വച്ചതും പരിപാടിക്ക് കൊഴുപ്പേകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സുന്ദരിക്ക് പൊട്ടുതൊടൽ , ഹാറ്റ് ചെയ്ഞ്ച് തുടങ്ങിയ മത്സരങ്ങളും , യു പി വിഭാഗത്തിന് കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, എൽ പി വിഭാഗത്തിന് മഞ്ചാടി പറക്കൽ, തൊപ്പിക്കളി എന്നിവയും നടന്നു. പി ടി എ അംഗമായ ശ്രീ കുഞ്ഞികണ്ണൻ സ്കൂൾ സ്റ്റാഫ് ചന്ദ്രൻ, മേരികുട്ടി എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യ നടന്നു. | ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പൂക്കളമത്സരം ആരംഭിച്ചു. തുടർന്ന് പ്രീപ്രൈമറി . എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവധ മത്സരങ്ങൾ നടന്നു. കുട്ടികളുടെ ഓണപ്പാട്ടുകളും , പ്രീപ്രൈമറി , എൽ പി വിഭാഗം കുട്ടികൾ ഓണപ്പാട്ടിനനുസരിച്ച് നൃത്തം വച്ചതും പരിപാടിക്ക് കൊഴുപ്പേകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സുന്ദരിക്ക് പൊട്ടുതൊടൽ , ഹാറ്റ് ചെയ്ഞ്ച് തുടങ്ങിയ മത്സരങ്ങളും , യു പി വിഭാഗത്തിന് കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, എൽ പി വിഭാഗത്തിന് മഞ്ചാടി പറക്കൽ, തൊപ്പിക്കളി എന്നിവയും നടന്നു. പി ടി എ അംഗമായ ശ്രീ കുഞ്ഞികണ്ണൻ സ്കൂൾ സ്റ്റാഫ് ചന്ദ്രൻ, മേരികുട്ടി എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യ നടന്നു. | ||
==എസ് പി സി ത്രിദിന ക്യാമ്പ്(28/08/2025)== | ==എസ് പി സി ത്രിദിന ക്യാമ്പ്(28/08/2025)== | ||
[[പ്രമാണം:12042 spccamp.jpg|200px|ലഘുചിത്രം]] | |||
മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ശ്രീ ഷൈൻ കെ പി ( എസ് എച്ച് ഒ അമ്പലത്തറ പോലീസ് സ്റ്റേഷൻ),സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് കെ വി മധു എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓഗസ്റ്റ് 28 29 ,30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും, സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രസ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീരഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് സ്റ്റുഡൻസ് എംപവർവെൽഡിങ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം,റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധുകൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഒരു നല്ല എസ് പി സി യെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല. | മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ശ്രീ ഷൈൻ കെ പി ( എസ് എച്ച് ഒ അമ്പലത്തറ പോലീസ് സ്റ്റേഷൻ),സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് കെ വി മധു എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓഗസ്റ്റ് 28 29 ,30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും, സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രസ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീരഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് സ്റ്റുഡൻസ് എംപവർവെൽഡിങ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം,റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധുകൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഒരു നല്ല എസ് പി സി യെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല. | ||
=='ഏക് പേഡ് മാം കെ നാം പർ'== | =='ഏക് പേഡ് മാം കെ നാം പർ'== | ||
ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യനടപ്പിലാക്കിയ മാംകെ നാം എന്നിക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി 30 ഓളം കുട്ടികൾ അമ്മയ്ക്ക് വേണ്ടി ഒരു മരം നടുകയും അതിനെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു ഈ കുട്ടികൾക്ക് എല്ലാം മന്ത്രാലയത്തിന്റെ വക സർട്ടിഫിക്കറ്റുകൾ ലഭിച്ചു | ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യനടപ്പിലാക്കിയ മാംകെ നാം എന്നിക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി 30 ഓളം കുട്ടികൾ അമ്മയ്ക്ക് വേണ്ടി ഒരു മരം നടുകയും അതിനെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു ഈ കുട്ടികൾക്ക് എല്ലാം മന്ത്രാലയത്തിന്റെ വക സർട്ടിഫിക്കറ്റുകൾ ലഭിച്ചു | ||
| വരി 70: | വരി 197: | ||
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു | ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു | ||
==അധ്വാനത്തിന്റെ സുഗന്ധം തേടി സീഡ് കുട്ടികൾ(26/08/25)== | ==അധ്വാനത്തിന്റെ സുഗന്ധം തേടി സീഡ് കുട്ടികൾ(26/08/25)== | ||
[[പ്രമാണം:12042 seedsoap.jpg|200px|ലഘുചിത്രം]] | |||
ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു. | ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു. | ||
==കർഷകരെ ആദരിച്ചു (16/08/2025)== | ==കർഷകരെ ആദരിച്ചു (16/08/2025)== | ||
ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള കർഷകരെ ആദരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികൾ അവരുടെ വീടിന് അടുത്തുള്ള കർഷകരെ വീടുകളിൽ ചെന്ന് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് കാർഷിക ക്വിസ് നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അനിരുദ്ധ് (9 B)ഒന്നാം സ്ഥാനവും, അഭിരാം രാജേന്ദ്രൻ(10B), സങ്കീർത്ത് കെ(9B) എന്നിവർ രണ്ടാം സ്ഥാനവും, സ്വരനന്ദ സുനിൽ(8B)മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ശ്രീനന്ദ നായർ (5B ഒന്നാം സ്ഥാനം), ശ്രേയ പി ( 6B രണ്ടാം സ്ഥാനം), ദിയ ശ്രീനാഥ് ( 7B മൂന്നാം സ്ഥാനം)എന്നിവർ വിജയികളായി | ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള കർഷകരെ ആദരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികൾ അവരുടെ വീടിന് അടുത്തുള്ള കർഷകരെ വീടുകളിൽ ചെന്ന് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് കാർഷിക ക്വിസ് നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അനിരുദ്ധ് (9 B)ഒന്നാം സ്ഥാനവും, അഭിരാം രാജേന്ദ്രൻ(10B), സങ്കീർത്ത് കെ(9B) എന്നിവർ രണ്ടാം സ്ഥാനവും, സ്വരനന്ദ സുനിൽ(8B)മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ശ്രീനന്ദ നായർ (5B ഒന്നാം സ്ഥാനം), ശ്രേയ പി ( 6B രണ്ടാം സ്ഥാനം), ദിയ ശ്രീനാഥ് ( 7B മൂന്നാം സ്ഥാനം)എന്നിവർ വിജയികളായി | ||