"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 207: | വരി 207: | ||
=== നിയമ പഠന ക്ലാസ് === | === നിയമ പഠന ക്ലാസ് === | ||
കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയുടെ ആഭിമുഖ്യത്തി ൽ വിദ്യാലയത്തിലെ കുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ചു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു. | കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയുടെ ആഭിമുഖ്യത്തി ൽ വിദ്യാലയത്തിലെ കുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ചു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു. | ||
=== ഓണാഘോഷം-2025 === | === ഓണാഘോഷം-2025 === | ||
| വരി 392: | വരി 395: | ||
=== പുതുവർഷത്തിൽ പുത്തൻ തിളക്കം-നന്മയുടെ പാഠങ്ങളുമായി ജി എച്ച് എസ് കുറുമ്പാല-തിരുവനന്തപുരത്തേക്ക് === | === പുതുവർഷത്തിൽ പുത്തൻ തിളക്കം-നന്മയുടെ പാഠങ്ങളുമായി ജി എച്ച് എസ് കുറുമ്പാല-തിരുവനന്തപുരത്തേക്ക് === | ||
വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ മിക വുകളും മെച്ചപ്പെട്ട പ്രവർത്തന ങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായിട്ടാണ് കെെറ്റ് ഈ ഷോ ഒരുക്കുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും. 2026-ലേക്ക് കാലെടുത്തുവെ ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ടുകാരും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം പൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവുകൾ പരിച യപ്പെടുത്തുന്ന ലഘു വീഡി യോ ഡോക്യുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്കുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടു ക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാ ൻഅനുവാദമുള്ളത്. | വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ മിക വുകളും മെച്ചപ്പെട്ട പ്രവർത്തന ങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായിട്ടാണ് കെെറ്റ് ഈ ഷോ ഒരുക്കുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും. 2026-ലേക്ക് കാലെടുത്തുവെ ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ടുകാരും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം പൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവുകൾ പരിച യപ്പെടുത്തുന്ന ലഘു വീഡി യോ ഡോക്യുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്കുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടു ക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാ ൻഅനുവാദമുള്ളത്. 2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന്(ജില്ലയിലെ മികച്ച മൂ ന്നാമത്തെ ക്ലബ്ബ്) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കു ന്ന ഏറ്റവും വലിയ അംഗീകാരമാ യാണ് ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലെയ്ക്കുള്ള സെലക്ഷനെ വി ദ്യാർത്ഥികളും,രക്ഷിതാക്കളും,നാട്ടുകാരും, അധ്യാപകരുംകാണുന്നത്. | ||
2023 | === ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ് === | ||
[[പ്രമാണം:15088 lk email work.jpg|ലഘുചിത്രം]] | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികൾ ക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വം നൽകി. | |||
=== അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. === | |||
[[പ്രമാണം:15088 Littlekites other-students training2025-26.jpg|ലഘുചിത്രം]] | |||
അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽകുന്നത്.2026 ഫെബ്രുവരി 20 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒരു കുട്ടി എന്ന രുപത്തിലാണ് പരിശീലനം നൽകുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനിലും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനിലും പരിശീലനം നൽകി വരുന്നു. സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. | |||
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | === തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | ||
[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | [[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | ||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ | [[പ്രമാണം:15088 HV 4.0 teamghsKurumbala.JPG|ലഘുചിത്രം]] | ||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്‍ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. | |||
=== വയനാടിന്റെ പെരുമയുമായി തിരുവനന്തപുരത്തേക്ക്: കുറുമ്പാല ഹൈസ്കൂളിന്റെ 'ഹരിതവിദ്യാലയം' യാത്ര === | |||
<gallery mode="packed"> | |||
പ്രമാണം:15088 kerala niyamasabha visit 2026.jpg| | |||
പ്രമാണം:15088 kerala niyamasabha-museum visit 2026.jpg| | |||
പ്രമാണം:15088 haritha vidyalayam 4.0 team GHSkurumbala.jpg| | |||
</gallery> | |||
വയനാടി ന്റെ മണ്ണിൽ നിന്ന് അറിവി ന്റെയും അനുഭവങ്ങളുടെയും പു ത്തൻ പാഠങ്ങൾ തേടി കുറു മ്പാല ഹൈസ്കൂൾ സംഘം തല സ്ഥാന നഗരിയിൽ എത്തി. കൈറ്റ് വിക്ടേഴ്സ് സംഘടിപ്പിക്കു ന്ന 'ഹരിതവിദ്യാലയം' വി ദ്യാഭ്യാസ റിയാലിറ്റി ഷോയി ൽ പങ്കെടുക്കാനായി നടത്തി യ ഈ യാത്ര വിദ്യാർത്ഥികൾ ക്കും അധ്യാപകർക്കും ഒരു പോലെ മറക്കാനാവാത്ത അ നുഭവമായി മാറി.വയനാട്ടിൽ നിന്ന് ബസ് മാർഗ്ഗം കോഴി ക്കോട്ടേക്ക് എത്തിയ സംഘം അവിടെ നിന്ന് ട്രെയിൻ വഴി യാണ് തിരുവനന്തപുരത്ത് എത്തിയത്.നീണ്ട യാത്രയ്ക്ക് ശേഷം നഗരത്തിലെ പി.ഡ ബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ വി ശ്രമം. തുടർന്ന് തലസ്ഥാന ത്തെ ചരിത്രപ്രധാനമായ ഇ ടങ്ങളിലേക്കായിരുന്നു യാത്ര. കേരളത്തിന്റെ ജനാധിപത്യ സിരാകേന്ദ്രമായ നിയമസഭാ മന്ദിരം സന്ദർശിക്കാനുള്ള അ വസരം കുട്ടികൾക്ക് ലഭിച്ചു. സ്പീക്കറുടെ ഓഫീസ് സന്ദർ ശിച്ചതും നിയമസഭാ മ്യൂസിയ ത്തിലെ ചരിത്രരേഖകൾ കണ്ട റിഞ്ഞതും കുട്ടികളിൽ വലിയ കൗതുകമുണർത്തി.പാഠപുസ്തകങ്ങളിൽ മാത്രം കണ്ടുപരി ചയിച്ച ജനാധിപത്യ പ്രക്രിയ യെ നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യാത്രയുടെ പ്രധാന ലക്ഷ്യമായ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലേക്ക്ടീം കുറുമ്പാല എത്തിയത്. 'ഹരി തവിദ്യാലയം' റിയാലിറ്റിഷോ യുടെ നാലാേ സീസണിൽ സ്കൂ ളിന്റെ മികവുകൾ അവതരിപ്പി ക്കുമ്പോൾ അധ്യാപകരും വി ദ്യാർത്ഥികളും ഒരേ പോലെ ആവേശത്തിലായിരുന്നു.അ ത്യാധുനികമായ ക്യാമറകൾ ക്കും ലൈറ്റുകൾക്കും മുന്നിൽ പ തറാതെ,തങ്ങളുടെ സ്കൂളിന്റെ മികവിനെക്കുറിച്ചും നേട്ടങ്ങ ളെക്കുറിച്ചും സംസാരിച്ചു.സ്റ്റു ഡിയോയിലെ തിരക്കുകൾക്കും ചിത്രീകരണത്തിനും ശേഷം രാത്രിയോടെ ബസ് മാർഗ്ഗം വയനാട്ടിലേക്ക് തിരിച്ചു. തല സ്ഥാന നഗരി കണ്ട ആവേ ശവും വലിയൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത സംതൃ പ്തിയുമായാണ് ടീം കുറുമ്പാവ മടങ്ങിയത്. ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു.സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു. | |||
=== റോബോട്ടിക് പരിശീലനം നൽകി === | |||
[[പ്രമാണം:15088 lk robotics shilpashala.jpg|ലഘുചിത്രം]] | |||
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | |||
=== കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | |||
[[പ്രമാണം:15088 Harithavidyalayam KITE VISIT.jpg|ഇടത്ത്|ലഘുചിത്രം]] | |||
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | |||
=== അഭിമാന നേട്ടത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂളിലെ കൈറ്റ്സ് യൂണിറ്റ്. === | |||
[[പ്രമാണം:15088 LK stateCamp Afsila.jpg|ഇടത്ത്|ലഘുചിത്രം]] | |||
2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.മുൻ വർഷങ്ങളിലും ജില്ല- സംസ്ഥാന തല ക്യാമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് സെല ക്ഷൻ ലഭിച്ചിട്ടുണ്ട്.തുടർച്ചയായി മികവ് പുലർത്തി ജില്ലയിലെ മികച്ച യൂണിറ്റായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റിനെ സ്കൂൾ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. 2025 ഡിസംബർ 29,30 തിയ്യതികളിലായി പനമരം കെെറ്റിൽ വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് റിജാസ്,അഫ്‍സില പി എം, മുസമ്മിൽ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിൻ, ഫരീദ, മുഹമ്മദ് നബീൽ എന്നിവരും പങ്കെടുത്തു. | |||
=== രക്ഷിതാക്കളുടെ യോഗം ചേർന്നു === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ പ്രീപ്രെെമറി,എൽ പി ,യു പി, ഹെെസ്‍കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിവിധ ദിവസങ്ങളിലായി ചേർന്നു..യോഗത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി പ്രവേശനം, യൂണിഫോം മാറ്റം,വാർഷികാഘോഷം, പരീക്ഷാ മാർക്ക് അവലോകനം,തുടങ്ങിയവ ചർച്ച ചെയതു. | |||
=== യൂണിറ്റ് സന്ദർശിച്ചു === | |||
കുറുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,കുട്ടികളുടെ അസെെൻമെൻറ് തുടങ്ങിയവ വിലയിരുത്തുന്ന തിനായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. | |||
=== മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു === | |||
എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ ത്താം ക്ലാസിലെ വിദ്യാർത്ഥികൾ ക്കും അവരുടെ രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് സംഘടിപ്പി ച്ചു.പരീക്ഷാകാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവി ശ്വാസത്തോടെ പരീക്ഷയെ നേ രിടുന്നതിന് കുട്ടികളെ പ്രാപ്തരാ ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ് നൽകിയത്.പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ആയ ജോ സഫ് സർ ക്ലാസിന് നേതൃത്വം ന ൽകി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീക രിക്കേണ്ട രീതികൾ, സമയക്രമീക രണം, ഓർമ്മശക്തി വർധിക്കാനു ള്ള വിദ്യകൾ എന്നിവ ക്ലാസിൽ അവതരിപ്പിച്ചു. | |||
=== യോഗം ചേർന്നു === | |||
വിദ്യാലയത്തിൻെറ വാർഷികാഘോഷവും,യാത്രയയപ്പും നടത്തുന്നതുമായി ബന്ധപ്പെട്ട് പിടിഎ-എം പി ടി എ- എസ് എം സി സംയുക്ത യോഗങ്ങൾ ചേർ ന്നു.രണ്ട് പരിപാടികളും വിപുലമാ യ രൂപത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.2026 മാർച്ച് 31 വാർ ഷികാഘോഷം നടത്താനും,പ്രസ്തു ത ചടങ്ങിൽ ദ്വീർഘകാലം വിദ്യാ ലയത്തിൽ സേവനം ചെയ്‌ത സീ നിയർ ആധ്യാപിക അനു ടീച്ചർക്ക് യാത്രയയപ്പ് നൽകാനും തീരുമാനിച്ചു. | |||
=== 'സ്ക്വീസ് ഫ്രൂട്സ് ഫ്യൂഷൻ ഫെസ്റ്റ്' === | |||
ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിലെ പഠനപ്രവർത്തനവുമാ യി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസി ലെ വിദ്യാർത്ഥികൾ സ്ക്വീസ് ഫ്രൂട് സ് ഫ്യൂഷൻ ഫെസ്റ്റ്' നടത്തി. പഴ ങ്ങളിൽ എരിവും പുളിയും ചേർത്ത് കൊണ്ട് നടത്തിയ ഈ പ്രവർ ത്തനം ഏറെ ശ്രദ്ധേയമായി.പ്രോ ഗ്രാം ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്‍തു. | |||
=== നിറപൊലി 2026 === | |||
എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠഭാഗ പ്ര വർത്തനവുമായി ബന്ധപ്പെട്ട് "നിറ പൊലി2026" എന്ന പേരിൽ കാർ ഷിക വിളകളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു.വിവിധ തരം കാർ ഷിക വിളകൾ പ്രദർശിപ്പിച്ചു. ഹെ ഡ്മാസ്റ്റർ റഷീദ് സർ ഉദ്ഘാടനംചെ യ്തു.കുട്ടികൾ വിളകളെ കുറിച്ച് സം സാരിക്കുകയും വീടുകളിൽ നിന്ന് ജൈവ പച്ചക്കറികൾ എത്തിക്കുക യും ചെയ്തു.ഇതിൻെറ ഭാഗമായി 'ഞ ങ്ങളുടെ അടുക്കള തോട്ടം' എന്ന പേ രിൽ വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിക്കും തുടക്കം കുറിച്ചു. | |||
=== അനുമോദിച്ചു === | |||
ലിറ്റിൽ കെെറ്റ്സ് ജി ല്ലാ ക്യാമ്പ്,എസ് എം സർവ്വർ ഉർ ദു ടാലൻറ് പരീക്ഷ,അറബിക് ടാ ലൻറ് പരീക്ഷകളിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ കുട്ടികളെ സ്‍കൂൾ അസംബ്ലിയിൽ അനുമോദിച്ചു. | |||
=== സ്‍നേഹ വിരുന്ന് === | |||
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപി ക അന്നമ്മ പി യു വിദ്യാലയത്തി ലെ മുഴുവൻ കുട്ടികൾക്കുംഅധ്യാ പകർക്കും ജീവനക്കാർക്കുമായി സ്‍നേഹ വിരുന്ന് നൽകി. | |||
=== പത്ര പ്രകാശനം === | |||
പത്ര വാർത്ത തയ്യാറാക്കുന്ന രീതിയും ഘടനയും മനസിലാക്കുക എന്ന ഉദ്ദേ ശ്യത്തോടെപഠനപ്രവർത്തനത്തിൻെറ ഭാഗമായി രണ്ടാം ക്ലാസുകാർ ക്ലാസ് പത്രം തയ്യാറാക്കി.ഹെഡ്‍മാസ്റ്റർപ്രകാ ശനം ചെയ്തു. | |||
=== 'അമൃതം നുകരാം'-പലഹാര മേള === | |||
ആറാം ക്ലാസ്സിലെ കേരള പാഠാവാലി 'അമൃ തം നുകരാം' എന്ന യൂണിറ്റിലെ അടു ക്കള,ചട്ടിപത്തിരി എന്ന പാഠഭാഗവു മായി ബന്ധപ്പെട്ട് ക്ലാസിൽ പലഹാര മേള നടത്തി. അട, മോമോസ്,പഴംപൊരി, ഉള്ളിവട, സമൂസ, കൊയല പ്പം, പക്കവട,അച്ചപ്പം, നുള്ളീട്ടപ്പം എന്നിങ്ങനെ വിവിധ തരം പല ഹാരങ്ങൾ ഒരുക്കി.മലയാളം അ ധ്യാപിക ലിജിന പ്രോഗ്രാം കോഡിനേറ്റ് ചെയ്‍തു. | |||
=== അഭിമാന നേട്ടവുമായി ലിറ്റിൽ കെെറ്റ്സ്- സംസ്ഥാന ക്യാമ്പിൽ കുറുമ്പാലയും === | |||
[[പ്രമാണം:15088 LK stateCamp Afsila.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഐ ടി മേഖലയി ലെ മികവിന് അംഗീകാരവുമാ യി കുറുമ്പാല ഗവ. ഹൈസ്കൂളിലെ അഫ്‍സില പി എം സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അ നിമേഷൻ വിഭാഗത്തിലാണ് അ ഫ്സില വയനാട് ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുക്കുക.ഇത് ര ണ്ടാം തവണയാണ് കുറുമ്പാല സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കുന്നത് എന്നത് സ്കൂളിന്റെ മികവിന് തെളിവാണ്. 2024-ൽ പ്രോഗ്രാമിംഗ് വിഭാഗ ത്തിൽ മുഹമ്മദ് നാഫിൽ സം സ്ഥാന തലത്തിൽ പങ്കെടുത്തി രുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഫ്സിലയുടെ നേട്ടം. ഈ വർഷം ജില്ലാ ക്യാമ്പിലേക്ക് കുറുമ്പാല സ്കൂളിലെ മൂന്ന് കുട്ടിക ൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സം സ്ഥാന തലത്തിലേക്ക്തിരഞ്ഞെ ടുക്കപ്പെട്ട അഫ്സിലയെയും പരിശീ ലനം നൽകിയ അധ്യാപകരെ യും സ്കൂൾ സ്റ്റാഫ് &പി.ടി.എഅഭിനന്ദിച്ചു. | |||
=== കുറുമ്പാല ഹൈസ്‍കൂളിൽ അക്കാദമിക മുന്നേറ്റം: പഠന ക്യാമ്പുകൾക്ക് ആവേശകരമായ സമാപനം === | |||
കുട്ടികളുടെ അക്കാ ദമിക മികവ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുറുമ്പാല ഹൈ സ്കൂളിൽ 2025-26 അധ്യയന വർഷം നടപ്പിലാക്കിയ വിവിധ പഠന ക്യാമ്പുകൾക്ക് ഉജ്ജ്വല സ മാപനം. കുട്ടികളുടെ സർവ്വതോമു ഖമായ പുരോഗതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത 'ഉയരെ', 'നിറവ് 2025', 'പ്രതിഭ 2025' തുടങ്ങിയ തനത് പദ്ധതികൾ വിജയകര മായി പൂർത്തിയാക്കി. LSS, USS, NMMS തുടങ്ങിയ മത്സ ര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ കുട്ടികൾക്ക് പ്രത്യേ ക പരിശീലന ക്ലാസുകൾ നൽ കി.ഐ.ടി. മേഖലയിലെ നൂതന മായ അറിവുകൾ പകർന്നുനൽകു ന്നതിനായി പ്രത്യേക ഐ.ടി. പരിശീലന ക്യാമ്പുകൾ സംഘടി പ്പിച്ചു.പത്താം ക്ലാസ് പരീക്ഷയി ൽ ഉയർന്ന ഗ്രേഡ് ഉറപ്പുവരുത്തു ന്നതിനായി പ്രത്യേക 'പഠന ക്യാമ്പ്' സംഘടിപ്പിച്ചു. കുട്ടികൾ ക്ക് ലഘുഭക്ഷണമടക്കം നൽകി നടന്ന ക്യാമ്പ് ഏറെ ശ്രദ്ധേയ മായി.പഠനത്തിൽ പിന്നാക്കംനി ൽക്കുന്ന കുട്ടികൾക്കായി നടപ്പി ലാക്കിയ 'ശ്രദ്ധ' പദ്ധതിയിൽ കു ട്ടികൾ തന്നെ റിസോഴ്സ് പേഴ്സൺ മാരായി മാറി സഹപാഠികളെ പ രിശീലിപ്പിച്ചു.ഇംഗ്ലീഷ് ഭാഷയി ൽ കൂടുതൽ പ്രാവീണ്യം നൽകു ക എന്ന ഉദ്ദേശ്യത്തോടെ ഒമ്പ താം തരത്തിലെ കുട്ടികൾക്ക് ഒ രു മാസത്തെ പ്രത്യേക പരിശീ ലനം നൽകി.പരിശീലനത്തിന് ബി ആർ സി ട്രെെനർ സിദ്ധാർ ത്ഥ് നേതൃത്വം നൽകി.സമാപന ത്തോടനുബന്ധിച്ച് പത്താം ക്ലാ സിലെ കുട്ടികൾക്ക് യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.എസ്. ആർ.ജി കൺവീനർമാർ പ്രവ ർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
=== മികവിൻെറ നെറുകയിൽ- ഹരിത വിദ്യാലയം പുരസ്‍കാര തിളക്കത്തിൽ ജി എച്ച് എസ് കുറുമ്പാല === | |||
<gallery mode="packed"> | |||
പ്രമാണം:15088--hv4-finale-ghs-Kurumbala1.jpg| | |||
പ്രമാണം:15088--hv4-finale-ghs-Kurumbala -2.jpg| | |||
പ്രമാണം:15088-hv4-finale-ghs-Kurumbala 4.jpg| | |||
പ്രമാണം:15088-hv4-finale ghs-Kurumbala.jpg| | |||
</gallery> | |||
പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്ക് വെക്കു ന്നതിനായി സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സം ഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാ നത്തെ മികച്ച വിദ്യാലയങ്ങളിലൊ ന്നായി വയനാട് ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃ കകൾ പരിഗണിച്ച് അര ലക്ഷം രൂപ യും, ശില്പവും, സർട്ടിഫിക്കറ്റും അടങ്ങു ന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃ തർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിൽ സ്കൂൾ നട പ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റ ങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയർത്തു ന്നതിനായി സ്കൂൾ ആവിഷ്കരിച്ച വ്യത്യ സ്തമായപദ്ധതികൾ വിധികർത്താക്ക ളുടെ പ്രത്യേക ശ്രദ്ധ നേടി.സബ്ജക്ട്ക്ലി നിക്ക്,ഒരു ദിനം ഒരുഅറിവ്,നിറവ്, പൊലിമ,അക്ഷരചെപ്പ്,കിരണം,ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ടെപ്പ്,സ്റ്റാർ പദ്ധതി,പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്, തുട ങ്ങിയ തനത് പദ്ധതികളും,സാങ്കേതി ക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടി യിണക്കുന്നതിന് ആവിഷ്കരിച്ച ലേണിം ഗ് മൊബൈൽ ആപ്പ്, എൽ.കെ. ഇല്ലു മിനേഷൻ അവാർഡ് തുടങ്ങിയ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളും, പരിസ്ഥിതി സൗഹൃദമായ പ്രവർത്ത നങ്ങൾ,സ്കൂളിന്റെ ഭൗതിക സൗകര്യ വികസനം,സാമൂഹിക പ്രതിബദ്ധത യുള്ള മറ്റ് പ്രവർത്തനങ്ങളും സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കി. തിരുവ നന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങി ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്,കൈറ്റ് സി.ഇ. ഒ അൻവർ സാദത്ത്, എസ്. എസ്. കെ ഡയറക്ടർ എ.ആർ സുപ്രിയ,എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്‍ദുൾ റഷീദ്, അധ്യാ പകരായ ഹാരിസ് കെ, അനില എസ്, പിടിഎ വെെ.പ്രസിഡൻറ് ശ്രീനിവാ സൻ,വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ ഫിദ വി (10എ), ഫാത്തിമ ഫിദ കെ (10എ), മുഹമ്മദ് അൽത്താ ഫ് (10എ),സുകന്യ സുനിൽകുമാർ (10എ),അൻസില പി എം (9എ), മുഹ മ്മദ് റിജാസ് (9എ), കീർത്തന എൻ പി (8എ), നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് 2026 ഫെ ബ്രുവരി 28 ന് തിരുവനന്തപുരത്ത്നട ന്ന ചടങ്ങിൽ വിദ്യാലയത്തെ പ്രതി നിധീകരിച്ച്പങ്കെടുത്തത്. നാട്ടുകാരുമെല്ലാം. | |||
=== കുറുമ്പാലയുടെ വിസ്മയക്കുതിപ്പ്: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ആവേശയാത്ര === | |||
[[പ്രമാണം:15088-hv4 finale-ghs Kurumbala 3.JPG|ലഘുചിത്രം]] | |||
[[പ്രമാണം:15088-hv4-finale-team ghs-Kurumbala .jpg|ലഘുചിത്രം]] | |||
"ഇത് നടക്കില്ല സാറേ..." 2025 നവംബർ മാസത്തെ ആ സാ യാഹ്നത്തിൽ കൈറ്റ് വയനാട് ഡി സി ഹസീന മാഡം പങ്കു വെച്ച സർക്കുലർ വായിച്ചുതീ ർത്തപ്പോൾ എന്റെ ആദ്യ പ്ര തികരണം ഇതായിരുന്നു. മൂന്ന് വർഷത്തെ അക്കാദമിക-ഭൗതി ക രേഖകൾ,വീഡിയോകൾ, പ്ര സന്റേഷനുകൾ...നൂലാ മാലകൾ ഏറെയുള്ള ഒരു വലിയ പ്രക്രിയ യായിട്ടാണ് 'ഹരിത വിദ്യാല യം' റിയാലിറ്റി ഷോയുടെ നാ ലാം പതിപ്പിനായുള്ള അപേക്ഷ യെ ഞാൻ കണ്ടത്.എന്നാൽ, ആ 'പറ്റില്ല' എന്ന വാക്കിൽ നി ന്ന് 'നമ്മൾ നേടി' എന്ന ആവേ ശത്തിലേക്കുള്ള കുറുമ്പാല സ്കൂളി ന്റെ പ്രയാണം ഒരു സിനിമാക്ക ഥയെക്കാൾ നാടകീയവും അഭി മാനകരവുമാണ്.മഞ്ഞുരുകിയ നിമിഷങ്ങൾ.മടിയോടെ പിന്മാ റാൻ നിന്ന എന്നെ പ്രേരിപ്പി ച്ചത് ഹെഡ്മാസ്റ്റർ റഷീദ് സാറി ന്റെ നിശ്ചയദാർഢ്യവും കൈറ്റി ലെ മനോജ് സാർ, പ്രിയ ടീച്ചർ, ജിൻഷ തോമസ് എന്നിവരുടെ ആത്മവിശ്വാസം പകരുന്ന വാ ക്കുകളുമായിരുന്നു. "കൊടുക്ക് സാറേ,കിട്ടും" എന്ന മനോജ് സാറിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു. ഒടുവി ൽ, ലിറ്റിൽ കൈറ്റ്സ് അവാർ ഡിനുള്ള അപേക്ഷയിലെ ഒരു 'യെസ്' (Yes) എന്ന കോളത്തി ന് വേണ്ടിയെങ്കിലും(ചോദിച്ചെ ങ്കിലോ) ഇതിന് തുടക്കമിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കഠിനാ ധ്വാനത്തിന്റേതായിരുന്നു. അവധിദിനങ്ങളും രാവും പകലും.. മുഴുവൻ സഹപ്രവർ ത്തകരും പി.ടി.എയും ഒരേ മനസ്സോടെ കൂടെ നിന്നു.ഒടുവിൽ അപേക്ഷ സമർ പ്പിച്ചു. നവംബർ 27-ന് വന്ന ആ സന്ദേശം വിശ്വസിക്കാനാ യില്ല.നമ്മുടെ വിദ്യാലയം ഒന്നാം ഘട്ടത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 850-ഓളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെ ട്ട 85 വിദ്യാലയങ്ങളിൽ ഒന്നായി കുറുമ്പാല മാറി. പിന്നെയെല്ലാം വേഗത്തി ലായിരുന്നു.പ്രൊഫഷണൽ വീഡിയോ നിർമ്മാണം, ഡ്രോ ൺ ഷോട്ടുകൾ, കുട്ടികളുടെ ആങ്ക റിംഗ്... സ്കൂളാകെ ഒരു ഉത്സവ പ്രതീതിയിലായി. ജനുവരി 4-ന് രാത്രി ശബരി സ്പെഷ്യൽ ട്രെയിനിൽ തിരുവന ന്തപുരത്തേക്ക് നടത്തിയ യാത്ര കുട്ടികൾക്കും ഞങ്ങൾ അധ്യാപ കർക്കും മറക്കാനാവാത്ത അനു ഭവമായിരുന്നു. തലസ്ഥാനത്തെത്തിയ ഞങ്ങ ൾക്ക് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള സ്നേഹോഷ്മളമായ സ്വീകരമാണ് ലഭിച്ചത്. നിയമ സഭയിലെ വി.ഐ.പി കസേരക ളിലിരുന്നും മ്യൂസിയം സന്ദർശി ച്ചും കുട്ടികൾ അറിവിന്റെ പുതി യ ലോകങ്ങൾ കണ്ടു.തുടർന്ന് കെെറ്റ് സ്റ്റുഡിയോയിലേക്ക്. ഫ്ലോർ ഷൂട്ടിംഗിന്റെ ആവേശം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തി ന് മുന്നിൽ കുറുമ്പാലയുടെ പ്രതി നിധികൾ പതറാതെ നിന്നു. മെന്റർമാരുടെ ചോദ്യങ്ങൾ ക്ക് ആത്മവിശ്വാസത്തോടെ മറുപടി നൽകിയ ആ 45 മിനി റ്റുകൾ ചരിത്രത്തിന്റെ ഭാഗ മാവുകയായിരുന്നു. ശക്തമായ കാലുവേദനയെ അവഗണി ച്ചും ടീമിനെ നയിച്ച റഷീദ് സാറിന്റെ ഊർജ്ജസ്വലത ഞ ങ്ങൾക്ക് വലിയ കരു ത്തായി. തുടർന്ന് സ്കൂളിലെത്തിയ വിദ ഗ്ധ സമിതിയുടെ സന്ദർശന വും വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മികവു കൾ അവർ നേരിട്ട് ബോധ്യ പ്പെട്ടതും ഞങ്ങളുടെ പ്രതീ ക്ഷകൾ വർദ്ധിപ്പിച്ചു. ഫെബ്രു വരി 14-ന് നടന്ന രണ്ടാം ഘ ട്ടത്തിലും വയനാട് ജില്ലയിൽ നിന്ന് കുറുമ്പാല മാത്രം തിര ഞ്ഞെടുക്കപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ സ്വപ്നസാ ഫല്യം. 2026 ഫെബ്രുവരി 28. കേരളത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തെ ആ വേ ദിയിലായിരുന്നു. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള കു റുമ്പാല സ്കൂൾ ഇന്ന് കേരള ത്തിലെ മികച്ച പതിമൂന്ന് വി ദ്യാലയങ്ങളിൽ ഒന്നായി പ്ര ഖ്യാപിക്കപ്പെട്ടു! ബഹുമാന പ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ അത് കേവലം ഒരു അവാർഡ് ആയിരുന്നില്ല, മറിച്ച് ഒരു നാടിന്റെ കൂട്ടാ യ്മയുടെ വിജയമായിരുന്നു. നന്ദിയോടെ, അഭിമാനത്തോ ടെ...1911-ൽ കെ. ചാപ്പൻഅടി യോടിയും എം.പി. രാഘവമാ രാരും പാകിയ വിത്ത് ഇന്ന് ഒരു വടവൃക്ഷമായി വളർന്നി രിക്കുന്നു. എസ്.എസ്.എൽ.സിയിലെ തുടർച്ചയായ നൂറ് ശതമാനം വിജയവും, സ്കോളർഷിപ്പുകളും, ആധുനിക സാങ്കേതിക വിദ്യ യിലുള്ള മികവും കുറുമ്പാലയെ വ്യത്യസ്തമാക്കുന്നു. ഈ വിജയ ത്തിന് പിന്നിൽ രാപ്പകൽ അധ്വാനിച്ച റഷീദ് സാർ എന്ന അമരക്കാരനും, ഒപ്പം നിന്ന സഹപ്രവർത്തകർ ക്കും, രക്ഷിതാക്കൾക്കും, പിടി എ-എംപിടിഎ-എസ്എംസി അംഗങ്ങൾക്കും, കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. പഴയ ചുമരുകളിൽ പുതിയ കാലത്തിന്റെ മനോഹരമായ ചിത്രം വരച്ച നമുക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴട ക്കാനുണ്ട്. കുറുമ്പാലയുടെഈ വിജയഗാഥ വരുംതലമുറകൾ ക്ക് വലിയൊരു പ്രചോദന മാകട്ടെ. സഹായിച്ചവർ,സഹകരിച്ചവർ ഒരു പാ ടുണ്ട്.മന്ത്രി മുഹമ്മദ് റി യാസിൻെറ പി എ സുമ ന്ത്,ബഹു. സ്പീക്കറുടെ ഓഫീസിലെ രാജീവ് സർ,വീഡിയോ ഗ്രാഫർ രാജിത്ത്........... എല്ലാവർക്കും നന്ദി. | |||
ഹാരിസ് കെ കോർഡിനേറ്റർ, ഹരിത വിദ്യാലയം ഗവ. ഹൈസ്കൂൾ കുറുമ്പാല | |||
=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എ ഐ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ പി ടി എ- എം പി ടി എ- എസ് എം സി അംഗങ്ങൾക്കാണ് ട്രെെനിംഗ് നൽകിയത്.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും,മെൻറർമാരും പരിശീലനത്തിന് നേതൃത്വം നൽകുി. | |||
=== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് പുരസ്കാരം: ജി.എച്ച്.എസ് കുറുമ്പാലയ്ക്ക് രണ്ടാം സ്ഥാനം === | |||
മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നൂതനമായ പദ്ധതികളുമാണ് സ്കൂളിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്.റൊട്ടീൻ ക്ലാസുകൾ, ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, സ്കൂൾ വിക്കി അപ്‌ഡേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിങ്ങനെ പതിവ് പ്രവർത്തനങ്ങൾക്ക് പുറമെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കായി നടത്തിയ ഐ.ടി പരിശീലനങ്ങളാണ് കുറുമ്പാലയെ വ്യത്യസ്തമാക്കുന്നത്.രക്ഷിതാക്കൾ, അമ്മമാർ, ഭിന്നശേഷി വിദ്യാർത്ഥികൾ, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക ഐ.ടി പരിശീലനങ്ങളും സൈബർ ബോധവൽക്കരണ ക്ലാസുകളും യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു.പ്രൈമറി കുട്ടികൾക്കായി ലേണിംഗ് മൊബൈൽ ആപ്പ്, 'ലിറ്റിൽ ന്യൂസ്' എന്ന പേരിൽ ഡിജിറ്റൽ ന്യൂസ് പേപ്പർ, പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിർമ്മാണം എന്നിവ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളാണ്.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇമെയിൽ ഐ.ഡി തയ്യാറാക്കി നൽകിയതും റോബോട്ടിക് ഫെസ്റ്റുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമായി.കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യൂണിറ്റ് നടത്തിവരുന്ന 'എൽ.കെ ഇല്ലുമിനേഷൻ അവാർഡ്' വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുന്ന ആനിമേഷൻ മത്സരത്തിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. 2023-ലിറ്റിൽ കെെറ്റ്സ് അവാർഡ് (ജില്ലായിൽ മൂന്നാം സ്ഥാനം) തുക വിനിയോഗിച്ച് സ്കൂളിൽ സജ്ജമാക്കിയ 'ലിറ്റിൽ കൈറ്റ്സ് ഫോട്ടോ ഗാലറി' യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ്.സബ് ജില്ലാതലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ ക്യാമ്പുകളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനൊപ്പം എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്യാനും യൂണിറ്റ് ശ്രദ്ധിക്കുന്നു. വ്യക്തിഗത-ഗ്രൂപ്പ് അസൈൻമെന്റുകളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും ഈ മികവിലൂടെ സാധിച്ചു.2025-26 അധ്യയന വർഷം തുടർച്ചയായി രണ്ടാമത്തെ പുരസ്‍കാര നേട്ടം വിദ്യാലയത്തെ തേടിയെത്തിയ സന്തോഷത്തിലാണ് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും.ഈ വർഷത്തെ കെെറ്റ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഫെെനലിസ്റ്റ് പുരസ്കാരവും ലഭിച്ചിരുന്നു. | |||
=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് പാർത്ഥിവ് മനോജിന് === | |||
കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ-2025 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് മനോജ് അർഹനായി. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.വയനാട് ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി "തലമുറകളെ തകർക്കുന്ന ലഹരി" എന്ന വിഷയത്തിലായിരുന്നു മത്സരം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.അനിമേഷൻ മേഖലയിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2026 മാർച്ച് 31-ന് നടക്കുന്ന കുറുമ്പാല ഗവ. ഹൈസ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. | |||
=== നൂറ്റൊന്നിന്റെ നിറവിൽ കുറുമ്പാലയുടെ അറിവ് പുര; ജി.എച്ച്.എസ് കുറുമ്പാലയിൽ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. === | |||
അറിവിൻ്റെയും അക്ഷരത്തിൻ്റെയും 115 വർഷങ്ങൾ പിന്നിടുന്ന കുറുമ്പാല ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ വാർഷികാഘോഷം അതിഗംഭീരമായ പരിപാടികളോടെ അരങ്ങേറി. സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ശ്രീമതി അന്നമ്മ ടീച്ചർക്കുള്ള യാത്രയയപ്പ് ചടങ്ങ് കൂടിയായി മാറിയ ആഘോഷം നാടിൻ്റെ ഉത്സവമായി മാറി.ദേശീയ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൻ്റെ പാരമ്പര്യവും അധ്യാപകരുടെ അർപ്പണബോധവുമാണ് ഇത്തരം സ്ഥാപനങ്ങളുടെ കരുത്തെന്ന് അദ്ദേഹം/അവർ അഭിപ്രായപ്പെട്ടു. പ്രധാന അധ്യാപകൻ റഷീദ് മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി (കെ എ എസ്) മുഖ്യപ്രഭാഷണവും അന്നമ്മ ടീച്ചർക്കുള്ള ആദരിക്കലും നിർവഹിച്ചു.വിദ്യാലയത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചത് ശ്രദ്ധേയമായി. നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള വിദ്യാലയത്തിൻ്റെ മുൻകാല ഓർമ്മകൾ പങ്കുവെക്കപ്പെട്ട നിമിഷം സദസ്സിന് വൈകാരികാനുഭവമായി.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂളിൻ്റെ അഭിമാനമായ എൽ.കെ. ഇലുമിനേഷൻ അവാർഡ് ജേതാവ് പാർത്ഥിവ് മനോജിന് 5001 രൂപയും ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. സംസ്ഥാന-ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോ പ്രതിഭകൾക്കും ജില്ലാ ക്യാമ്പ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.പ്രീ-പ്രൈമറി കുട്ടികളുടെ നിഷ്കളങ്കമായ പ്രകടനം മുതൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക മികവ് വരെ വേദിയിൽ തെളിഞ്ഞുനിന്നു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ആഘോഷത്തിന് ആവേശം പകർന്നു.നാടിൻ്റെ മണ്ണിൻ്റെ മണമുള്ള അതിഗംഭീരമായ നാടൻപാട്ടോടെയാണ് 115-ാം വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീണത്. രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, വിദ്യാർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ തുടങ്ങി വൻ ജനാവലി പരിപാടിയിൽ പങ്കെടുത്തു. | |||
=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് വിതരണം ചെയ്തു === | |||
കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ അവാർഡ്-2025 പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥീവ് മനോജിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി (കെ എ എസ്) വിതരണം ചെയ്തു. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.'തലമുറകളെ തകർക്കുന്ന ലഹരി' എന്ന വിഷയത്തിൽ അനിമേഷൻ മത്സരം നടത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്. കുറുമ്പാല ഗവ. ഹൈസ്‌കൂളിന്റെ വാർഷികാഘോഷ പരിപാടിയിൽ നടത്തിയ ചടങ്ങിൽ പി ടി എ വൈ. പ്രസിഡന്റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. | |||
=== അന്നമ്മ ടീച്ചർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് === | |||
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്ന പ്രിയ അധ്യാപിക ശ്രീമതി അന്നമ്മ ടീച്ചർക്ക് ജി.എച്ച്.എസ് കുറുമ്പാലയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വിദ്യാലയത്തിൻ്റെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ടീച്ചർക്ക് യാത്രാമംഗളങ്ങൾ നേർന്നത്.വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി (കെ എ എസ് ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും അന്നമ്മ ടീച്ചറെ ആദരിക്കുകയും ചെയ്തു. അധ്യാപന ജീവിതത്തിൽ ടീച്ചർ പുലർത്തിയ അർപ്പണബോധവും വിദ്യാർത്ഥികളോടുള്ള കരുതലും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.ചടങ്ങിൽ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.തൻ്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കൂടെനിന്ന സഹപ്രവർത്തകർക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും അന്നമ്മ ടീച്ചർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. | |||