"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 649: | വരി 649: | ||
== സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം – എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം == | == സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം – എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം == | ||
[[പ്രമാണം:37001 Little Kites Award Clebration 2026-1.jpg|ലഘുചിത്രം]] | [[പ്രമാണം:37001 Little Kites Award Clebration 2026-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം]] | ||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ലഭിച്ചതും, ഹരിത വിദ്യാലയം സീസൺ 4-ൽ പങ്കെടുത്ത് സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുമായ നേട്ടങ്ങളുടെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു. | ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ലഭിച്ചതും, ഹരിത വിദ്യാലയം സീസൺ 4-ൽ പങ്കെടുത്ത് സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുമായ നേട്ടങ്ങളുടെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു. | ||
| വരി 673: | വരി 673: | ||
== സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ഒന്നാംസ്ഥാനം – വിജയാഘോഷ റോഡ് ഷോ == | == സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ഒന്നാംസ്ഥാനം – വിജയാഘോഷ റോഡ് ഷോ == | ||
[[പ്രമാണം:37001 LK Road Show-2.jpg|ലഘുചിത്രം]] | |||
2026 മാർച്ച് 14ന് സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഒന്നാംസ്ഥാനം നേടിയ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന്റെ നേട്ടത്തിന്റെ സന്തോഷം പങ്കിടുന്നതിനായി വിവിധ സ്ഥലങ്ങളിലായി റോഡ് ഷോ സംഘടിപ്പിച്ചു. | 2026 മാർച്ച് 14ന് സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഒന്നാംസ്ഥാനം നേടിയ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന്റെ നേട്ടത്തിന്റെ സന്തോഷം പങ്കിടുന്നതിനായി വിവിധ സ്ഥലങ്ങളിലായി റോഡ് ഷോ സംഘടിപ്പിച്ചു. | ||
| വരി 686: | വരി 687: | ||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു. | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു. | ||
== കെ-ടെറ്റ് വിജയത്തിലേക്ക് കൈറ്റ് പരിശീലനം == | |||
[[പ്രമാണം:37001 K-tet Class-1.jpg|വലത്ത്|ചട്ടരഹിതം]] | |||
2026 മാർച്ച് 31ന് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കായി കൈറ്റ് സംപ്രേഷണം ചെയ്യുന്ന കെ-ടെറ്റ് പരിശീലന ക്ലാസുകളുടെ പ്രാധാന്യം ലിറ്റിൽ കൈറ്റ്സ് മെറ്റേഴ്സ് വിശദമായി അവതരിപ്പിച്ചു. അവധിക്കാലത്ത് സംപ്രേഷണം ചെയ്യുന്ന ഇത്തരം പരിശീലന ക്ലാസുകൾ അധ്യാപകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ഓരോ ക്ലാസിനും അനുബന്ധമായി സമഗ്രമായ നോട്ടുകൾ തയ്യാറാക്കുകയും, വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. | |||
കെ-ടെറ്റ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ ക്രമബദ്ധമായ പഠനരീതി, സമയക്രമം പാലിക്കൽ, മോഡൽ ചോദ്യപേപ്പറുകൾ അഭ്യസിക്കൽ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠന വിഭവങ്ങൾ ശേഖരിക്കുന്നതും, സംശയങ്ങൾ പരസ്പരം പങ്കുവെച്ച് പരിഹരിക്കുന്നതും, പരിശീലനത്തെ കൂടുതൽ ഫലപ്രദമാക്കുമെന്ന് അറിയിച്ചു. അധ്യാപകരുടെ കഴിവ് വർധിപ്പിക്കുന്നതിനും, മികച്ച വിജയം കൈവരിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ ഏറെ സഹായകരമാണെന്നും പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു. | |||