"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:36065 പ്രവർത്തന റിപ്പോർട്ട് using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Nisa N | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Nisa N | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Divya S | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Divya S | ||
|ചിത്രം= പ്രമാണം:36065 | |ചിത്രം= പ്രമാണം:36065 LK Batch2024-27.jpg|നടുവിൽ|ലഘുചിത്രം|LK Batch 2024-27 | ||
|size=250px | |size=250px | ||
}} | }} | ||
| വരി 128: | വരി 128: | ||
== '''<u>പ്രവർത്തനങ്ങൾ </u>''' == | == '''<u>പ്രവർത്തനങ്ങൾ </u>''' == | ||
== '''<u>റോബോട്ടിക് ഫെസ്‍റ്റ് 2025</u>''' == | |||
2023-26 , 2024-27ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.<gallery mode="packed"> | 2023-26 , 2024-27ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.<gallery mode="packed"> | ||
| വരി 147: | വരി 147: | ||
</gallery> | </gallery> | ||
== <u>'''ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിഫോം വിതരണം'''</u> == | |||
ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് സ്‌ക്കൾ അസംബ്ളിയിൽ വച്ച് യൂണിഫോം വിതരണം നടത്തി. സ്‌ക്കൂളിലെ സീനീയർ അസിസ്റ്റന്റ് ശ്രീമതി. ജയശ്രി ടീച്ചർ ആദ്യ യൂണിഫോം ഡെപ്യൂട്ടി ലീഡർ അഹമ്മദ് അലിയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. | ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് സ്‌ക്കൾ അസംബ്ളിയിൽ വച്ച് യൂണിഫോം വിതരണം നടത്തി. സ്‌ക്കൂളിലെ സീനീയർ അസിസ്റ്റന്റ് ശ്രീമതി. ജയശ്രി ടീച്ചർ ആദ്യ യൂണിഫോം ഡെപ്യൂട്ടി ലീഡർ അഹമ്മദ് അലിയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. | ||
<gallery mode="packed"> | <gallery mode="packed"> | ||
| വരി 157: | വരി 157: | ||
==== <u> </u> ==== | ==== <u> </u> ==== | ||
== | == <u>വർണ്ണലോകം</u> == | ||
2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽകൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി. 5 മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് ചിത്രം വരയ്ക്കാനും നിറം നൽകാനും പഠിപ്പിച്ചു. 2 മണിക്കൂർ നീണ്ടു നിന്ന പരിശീലനം കട്ടികൾ നല്ല രീതിയിൽ ആസ്വദിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.<gallery mode="packed"> | 2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽകൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി. 5 മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് ചിത്രം വരയ്ക്കാനും നിറം നൽകാനും പഠിപ്പിച്ചു. 2 മണിക്കൂർ നീണ്ടു നിന്ന പരിശീലനം കട്ടികൾ നല്ല രീതിയിൽ ആസ്വദിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.<gallery mode="packed"> | ||
പ്രമാണം:36065 varnalokam4.jpg|alt= | പ്രമാണം:36065 varnalokam4.jpg|alt= | ||
| വരി 165: | വരി 166: | ||
</gallery> | </gallery> | ||
== '''<u>ലിറ്റിൽ കിഡീസ്</u>''' == | |||
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു. | 2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു. | ||
<gallery mode="packed"> | <gallery mode="packed"> | ||
| വരി 221: | വരി 222: | ||
== ബഡ്സ് സ്‌ക്കൂൾ സന്ദർശനം == | == ബഡ്സ് സ്‌ക്കൂൾ സന്ദർശനം == | ||
2024-27, 2023-26 ബാച്ചിലെ കുട്ടികൾ കായംകുളം സാകേത് ബഡ്സ് സ്‌ക്കൂളിൽ സന്ദർശനം നടത്തുകയും അവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. അവർ വളരെ സന്തോഷത്തോടെ കുട്ടികളെ പരിചയപ്പെടുകയും ചിത്രങ്ങൾ വരയ്‌ക്കാനും ഗെയിം കളിയ്‌ക്കാനും ഡാൻസ് ചെയ്യാനും തയ്യാറാകുകയും ചെയ്തു. | 2024-27, 2023-26 ബാച്ചിലെ കുട്ടികൾ കായംകുളം സാകേത് ബഡ്സ് സ്‌ക്കൂളിൽ സന്ദർശനം നടത്തുകയും അവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. അവർ വളരെ സന്തോഷത്തോടെ കുട്ടികളെ പരിചയപ്പെടുകയും ചിത്രങ്ങൾ വരയ്‌ക്കാനും ഗെയിം കളിയ്‌ക്കാനും ഡാൻസ് ചെയ്യാനും തയ്യാറാകുകയും ചെയ്തു.<gallery mode="packed"> | ||
പ്രമാണം:36065 buds school1.jpg | |||
പ്രമാണം:36065 buds school4.jpg | |||
പ്രമാണം:36065 buds school2.jpg | |||
</gallery> | |||
=== '''<u>സബ്‌ജില്ലാ സെലക്‌ഷൻ</u>''' === | |||
2024-27 ബാച്ചിലെ കുട്ടികളുടെ രണ്ടാം ഘട്ട ക്യാമ്പിൽ നിന്ന് 3 കുട്ടികളെ വീതം ആനിമേഷനും പ്രോഗ്രാമിംഗിനും തിരഞ്ഞെടുത്തു. കായംകുളം വിഠോബാ സ്‌ക്കൂളിൽ വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ ശ്രാവൺകൃഷ്ണ, അഖില, ശിവപ്രിയ എന്നീ കുട്ടികൾ ആനിമേഷനും യാമിക, വൈഗ എന്നീ കുട്ടികൾ പ്രോഗ്രാമിംഗിനും പങ്കെടുത്തു. | |||
== '''<u>സർവ്വം എ ഐ മയം - രക്ഷിതാക്കൾക്ക് എ ഐ പരിശീലനം</u>''' == | |||
രാമപുരം ഗവ:എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ ആദിത്യ അനിൽ, ആരതി, ലക്ഷ്‌മി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റിലെ മറ്റ് അംഗങ്ങളും കൂടി ചേർന്നാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകിയത്. പൊതുജനങ്ങളിൽ എഐ അവബോധം സൃഷ്ടിക്കുന്നതിന്, കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് '''സർവം എഐ മയം.''' പദ്ധതിയുടെ തുടർച്ചയായി ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റ് രക്ഷിതാക്കൾക്കും, കുട്ടികൾക്കും എഐ പരിശീലനം നല്കും. പദ്ധതിയുടെ ഉദ്ഘാടനം സ്‌ക്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീദേവി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ ഹരീന്ദ്രനാഥ്, എസ് ഐ ടി സി പ്രിയ, കൈറ്റ് മെന്റർമാരായ നിശ, ദിവ്യ എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.<gallery mode="packed-overlay"> | |||
പ്രമാണം:36065 ai training1.jpg | |||
പ്രമാണം:36065 ai training2.jpg | |||
പ്രമാണം:36065 ai training3.jpg | |||
</gallery> | |||
=== '''<u>സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ആൻഡ് റോബോട്ടിക് പരിശീലനം</u>''' === | |||
കായംകുളം സബ്‌ജില്ലയിലെ കൈറ്റ് മാസ്‌റ്ററായ വിഷ്‌ണു സാറിന്റെ നേതൃത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് രാമപുരം സ്‌ക്കൂളിൽ വച്ച് സ്‌ക്രാച്ച് പ്രോഗ്രാമിംഗിലും റോബോട്ടിക്‌സിലും പ്രത്യേക പരിശീലനം നൽകി. കുട്ടികൾ വളരെ ഉത്‌സാഹപൂർവ്വം ഈ പരിശീലനത്തിൽ പങ്കെടുത്തു. സ്‌ക്കൂളിലെ കൈറ്റ് മെന്റർമാരും ഈ പരിശീലനത്തിൽ കുട്ടികളുടെ സഹായത്തിനായി ഇതിൽ പങ്കു ചേർന്നു.<gallery mode="packed"> | |||
പ്രമാണം:36065 MT training2.jpg | |||
പ്രമാണം:36065 MT training3.jpg | |||
പ്രമാണം:36065 MT traing1.jpg | |||
</gallery> | |||
== പ്രവർത്തന റിപ്പോർട്ട് == | |||
<gallery mode="packed"> | |||
</gallery>[[:പ്രമാണം:36065 Activity report26.pdf]] | |||
[[വർഗ്ഗം:36065 പ്രവർത്തന റിപ്പോർട്ട്]] | |||