"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{{Yearframe/Header}}

== '''2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ''' ==

വരി 14: വരി 14:
=== '''*വായനാദിനം''' ===
=== '''*വായനാദിനം''' ===
വായനാദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ്  സ്കൂളിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അഭിമുഖ്യത്തിൽ '''ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവെലിന്റെ''' ഭാഗമായി ജൂൺ19ന് രാവിലെ 9 മണിക്ക് '''*വായനാമധുരം*''' പരിപാടിക്ക് വേദിയൊരുങ്ങി. പ്രശസ്ത കൊങ്കണി സാഹിത്യകാരനും '''കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ശ്രീ ആർ എസ് ഭാസ്‌കർ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു. '''ഹെഡ്മിസ്ട്രസ് സി. ലൗലി പി കെ''' യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ '''കൊച്ചി ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവെൽ ജനറൽ സെക്രട്ടറി ശ്രീ ഈ എം ഹരിദാസ്''' ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളും പുസ്തക പ്രദർശനവും കലാപരിപാടികളും സമ്മാനദാനവും വേദിയെ വർണാഭമാക്കി.വായനാ മധുരവുമായി ബന്ധപ്പെട്ട നടത്തിയ '''ക്വിസ് മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ '''ഐശ്വര്യ വിനയനും''' യുപി വിഭാഗത്തിൽ '''മെഹറിൻ ബക്കറും''' ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ചോദ്യങ്ങളിലൂടെയും കഥകളിലൂടെയും വായനയുടെ പുതുതലങ്ങൾ മനസ്സിലാക്കുന്നതിനായി വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാള മനോരമ നടത്തിയ '''പ്രമുഖ നിരൂപകൻ എം ഇ സുധീർ നയിക്കുന്ന്ന''' '''മനോരമ ഹോർത്തൂസ് വായനാദിനത്തിൽ''' നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കാളികളായി.

[[പ്രമാണം:26038 music.jpg|പകരം=26038 music.jpg|ലഘുചിത്രം|26038 music.jpg]]

=== '''*അന്താരാഷ്ട്ര സംഗീത ദിനം''' ===
=== '''*അന്താരാഷ്ട്ര സംഗീത ദിനം''' ===
വരി 19: വരി 20:

=== <nowiki>*</nowiki>അന്താരാഷ്ട്ര യോഗ ദിനം ===

[[പ്രമാണം:26038 yoga .jpg|പകരം=26038 yoga .jpg|ലഘുചിത്രം|26038 yoga .jpg]]
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ '''ജൂൺ 21''' അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുന്നു.ഈ വർഷത്തെ യോഗാദിനം കായിക അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആഘോഷപൂർവം കൊണ്ടാടുകയുണ്ടായി.അന്താരാഷ്ട്ര സംഗീത ദിനവും യോഗ ദിനവും ഉദ്ഘാടനം ചെയ്യാൻ വേണ്ടി നമ്മുടെ സ്കൂളിലേക്ക് എത്തപ്പെട്ടത് '''പ്രശസ്ത പിന്നണിഗായകൻ വിപിൻ സേവിയർ''' ആയിരുന്നു അദ്ദേഹത്തിൻറെ സന്ദേശവും അദ്ദേഹത്തിൻറെ ഗാനങ്ങളും കുട്ടികളിൽ ആവേശം ഉണർത്തി.കുട്ടികളുടെ '''യോഗ ഡാൻസ്''' വേദിക്ക് മാറ്റുകൂട്ടി.'''കായിക അധ്യാപകരുടെ നേതൃത്വത്തിൽ''' '''യോഗ പരിശീലനം''' നടത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഒരു പുതിയ അനുഭവമായിരുന്നു.കായിക അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച '''സുംബ ഡാൻസ്''' ശരീരത്തിന്റെ ആരോഗ്യത്തെ നാമെങ്ങനെ സംരക്ഷിക്കണമെന്നുള്ള അറിവ് പുതുതലമുറയ്ക്ക് പകർന്നു കൊടുത്തു.

[[പ്രമാണം:26038-Drugs day rally.jpg|പകരം=26038-Drugs day rally.jpg|ലഘുചിത്രം|26038-Drugs day rally.jpg]]

=== '''*അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.''' ===

വരി 25: വരി 28:

=== '''*വൈക്കം മുഹമ്മദ് ബഷീർ ദിനം''' ===

[[പ്രമാണം:26038-Basheer day.jpg|പകരം=26038-Basheer day.jpg|ലഘുചിത്രം|26038-Basheer day.jpg]]
മലയാളം നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ദിനം വായന മാസാചരണം ആയിട്ട് ബന്ധപ്പെട്ട് ആഘോഷിക്കാറുണ്ട്.മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ബഷീർ ദിനം ആഘോഷപൂർവ്വം കൊണ്ടാടി.അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകൾ ഓരോന്നായി കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.അദ്ദേഹത്തിൻറെ  ൻ്റുപ്പുപ്പാക്കൊരാനെണ്ടാർന്നു  എന്ന സമാഹാരം കുട്ടികൾ നാടക രൂപത്തിൽ അവതരിപ്പിച്ചത് ഏവർക്കും ആസ്വാദ്യകരമായി.

[[പ്രമാണം:26038 litarary club inauguration.jpg|പകരം=26038 literary club inauguration.jpg|ലഘുചിത്രം|26038 literary club inauguration.jpg]]

=== <nowiki>*</nowiki>സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം ===

വരി 31: വരി 36:

=== '''*സ്കൂൾ തല യുവജനോത്സവം''' ===
=== '''*സ്കൂൾ തല യുവജനോത്സവം''' ===
[[പ്രമാണം:26038-Youth festival.jpg|പകരം=26038-Youth festival.jp|ലഘുചിത്രം|26038-Youth festival.jp]]
എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ  '''സ്കൂൾ തല യുവജനോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി.കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ''' സ്കൂൾ കലോത്സവം''' ഇഗ്നൈറ്റ് 2K25  നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .  

=== *വിജയോത്സവ് 2025_26 ===
=== *വിജയോത്സവ് 2025_26 ===
[[പ്രമാണം:26038 vijayotsav 2025.jpg|പകരം=26038 vijayotsav 2025.jpg|ലഘുചിത്രം|26038 vijayotsav 2025.jpg]]
കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി.

=== *സ്കൂൾ ബസ് ===
[[പ്രമാണം:26038-School bus inauguration.jpg|പകരം=26038-School bus inauguration.jpg|ലഘുചിത്രം|26038-School bus inauguration.jpg]]
2024_25 സാമ്പത്തിക വർഷത്തിലെ MPLADS  ഫണ്ടിൽ നിന്നും  സെന്റ് മേരീസ് സി ജി എച്ച്‌ എസ് എസ് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10മണിക്ക് എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ  നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ   തെരേസ് മരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ശ്രീ  ടി ജെ വിനോദ് MLA ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ, പി ടി എ പ്രസിഡന്റ് ശ്രീ ജയിംസ്  ജോസഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
=== *ഓണാഘോഷം ===
=== *ഓണാഘോഷം ===
ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് ഒരു കൈത്താങ്ങായി ഭക്ഷണ വസ്തുക്കളും തുണിത്തരങ്ങളും സമ്മാനമായി നൽകുകയുണ്ടായി.അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു.
[[പ്രമാണം:26038-onam celebration.jpg|പകരം=26038-onam celebration.jpg|ലഘുചിത്രം|26038-onam celebration.jpg]]
ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .സമൃദ്ധിയുടെയും സമത്വത്തിന്റെയും പൊന്നോണസ്മരണകളുണർത്തികൊണ്ട് നല്ലപാഠം പദ്ധതിയുടെ ഭാഗമായി  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിലെ എൻ.സി.സി.കേഡറ്റ്സ്  ഓണക്കോടിയും ഓണസദ്യയ്ക്കായുള്ള പലവ്യഞ്ജനങ്ങളും സമാഹരിച്ച് നിർധനരായ സഹപാഠികൾക്ക് സമ്മാനിച്ചു.ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു.
 
=== *ലിറ്റിൽ കൈറ്റ്സ് ===
ഫ്രീ സോഫ്ട് വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ സോഫ്ട്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി.സെപ്റ്റംബർ 24 ന് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുകയുണ്ടായി .26 /9/25 വെള്ളിയാഴ്ച   എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ നയിച്ച റോബോട്ടിക് ക്ലാസ്  കുട്ടികൾക്ക് ഏറെ കൗതുകകരമായി.