"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ലോക പരിസ്ഥിതി ദിനം |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
== '''2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
=== പ്രവേശനോൽസവം === | === *പ്രവേശനോൽസവം === | ||
[[പ്രമാണം:26038 praveshanotsavam 25.JPG|ലഘുചിത്രം|26038 praveshanotsavam 25.JPG]] | [[പ്രമാണം:26038 praveshanotsavam 25.JPG|ലഘുചിത്രം|26038 praveshanotsavam 25.JPG]] | ||
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം '''2025 ജൂൺ 2ന്''' സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ '''ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐഎഎസ്''' ഉൽഘാടനം ചെയ്തു.പ്രാർത്ഥന ഗാനത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.'''സിസ്റ്റർ കരുണാ ജോർജ്''' അതിഥികളെ സ്വാഗതം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ '''സിസ്റ്റർ തെരേസ മരിയ''' അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി.ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് '''സി.ലൗലി.,'''ഇൻഫ്ലുവൻസറായ ശ്രീമതി '''രൂപ ജോർജ്,'''പിടിഎ പ്രസിഡണ്ട് മാരായ '''ശ്രീ ജയിംസ് ജോസഫ്,ശ്രീമതി അനു വാങ്ങശ്ശേരി''',പൂർവവിദ്യാർത്ഥി '''ഇഷാ പി യൂ'''എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും അവരുടെ സ്കൂൾ ആയിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ വേദിയെ സമ്പന്നമാക്കി.അതിനുശേഷം '''ഡോക്ടർ എൻ പി വിജയകൃഷ്ണൻ സാറിൻറെ ഒരു ഓറിയൻറേഷൻ ക്ലാസും''' പാരൻസിനും കുട്ടികൾക്കും തീർച്ചയായും ഉപകാരപ്രദമായി. | ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം '''2025 ജൂൺ 2ന്''' സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ '''ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐഎഎസ്''' ഉൽഘാടനം ചെയ്തു.പ്രാർത്ഥന ഗാനത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.'''സിസ്റ്റർ കരുണാ ജോർജ്''' അതിഥികളെ സ്വാഗതം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ '''സിസ്റ്റർ തെരേസ മരിയ''' അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി.ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് '''സി.ലൗലി.,'''ഇൻഫ്ലുവൻസറായ ശ്രീമതി '''രൂപ ജോർജ്,'''പിടിഎ പ്രസിഡണ്ട് മാരായ '''ശ്രീ ജയിംസ് ജോസഫ്,ശ്രീമതി അനു വാങ്ങശ്ശേരി''',പൂർവവിദ്യാർത്ഥി '''ഇഷാ പി യൂ'''എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും അവരുടെ സ്കൂൾ ആയിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ വേദിയെ സമ്പന്നമാക്കി.അതിനുശേഷം '''ഡോക്ടർ എൻ പി വിജയകൃഷ്ണൻ സാറിൻറെ ഒരു ഓറിയൻറേഷൻ ക്ലാസും''' പാരൻസിനും കുട്ടികൾക്കും തീർച്ചയായും ഉപകാരപ്രദമായി. | ||
[[പ്രമാണം:26038enviornment day.JPG|ലഘുചിത്രം|26038enviornment day.JPG]] | |||
=== *ലോക പരിസ്ഥിതി ദിനം === | |||
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം '''ജൂൺ അഞ്ചാം''' തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.'''സി.എം.എഫ്.ആർഐ ഡയറക്ടർ ആയ ഡോക്ടർ ഗ്രിൻസൺ ജോർജ്''' ആയിരുന്നു മുഖ്യാതിഥി.ലോക പരിസ്ഥിതി ദിനത്തിൻറെ അവബോധം ഉണർത്തുന്ന രീതിയിലുള്ള വിവിധതരത്തിലുള്ള കുട്ടികളുടെ കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി.പരിസ്ഥിതി ദിനത്തിന്റെ പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ ഒരു '''റാലിയും''' സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി ഈ ദിനം ആഘോഷിക്കുകയുണ്ടായി.മുഖ്യാതിഥിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദം ആയിരുന്നു. | |||
[[പ്രമാണം:26038book exibition.jpg|ലഘുചിത്രം|26038book exibition.jpg]] | |||
=== '''*വായനാദിനം''' === | |||
വായനാദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അഭിമുഖ്യത്തിൽ '''ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവെലിന്റെ''' ഭാഗമായി ജൂൺ19ന് രാവിലെ 9 മണിക്ക് '''*വായനാമധുരം*''' പരിപാടിക്ക് വേദിയൊരുങ്ങി. പ്രശസ്ത കൊങ്കണി സാഹിത്യകാരനും '''കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ശ്രീ ആർ എസ് ഭാസ്‌കർ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു. '''ഹെഡ്മിസ്ട്രസ് സി. ലൗലി പി കെ''' യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ '''കൊച്ചി ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവെൽ ജനറൽ സെക്രട്ടറി ശ്രീ ഈ എം ഹരിദാസ്''' ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളും പുസ്തക പ്രദർശനവും കലാപരിപാടികളും സമ്മാനദാനവും വേദിയെ വർണാഭമാക്കി.വായനാ മധുരവുമായി ബന്ധപ്പെട്ട നടത്തിയ '''ക്വിസ് മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ '''ഐശ്വര്യ വിനയനും''' യുപി വിഭാഗത്തിൽ '''മെഹറിൻ ബക്കറും''' ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ചോദ്യങ്ങളിലൂടെയും കഥകളിലൂടെയും വായനയുടെ പുതുതലങ്ങൾ മനസ്സിലാക്കുന്നതിനായി വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാള മനോരമ നടത്തിയ '''പ്രമുഖ നിരൂപകൻ എം ഇ സുധീർ നയിക്കുന്ന്ന''' '''മനോരമ ഹോർത്തൂസ് വായനാദിനത്തിൽ''' നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കാളികളായി. | |||
[[പ്രമാണം:26038 music.jpg|പകരം=26038 music.jpg|ലഘുചിത്രം|26038 music.jpg]] | |||
=== '''*അന്താരാഷ്ട്ര സംഗീത ദിനം''' === | |||
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.ഇന്ന് ഇന്ത്യയിലുള്ള വിവിധതരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയും ചെയ്തു. വൈവിധ്യങ്ങൾ നിറഞ്ഞ സംഗീതലോകത്തെ കുറച്ചുകൂടി ആഴത്തിൽ പരിചയപ്പെടാൻ കുട്ടികൾക്ക് ഇത് സഹായകമായി.അന്താരാഷ്ട്ര സംഗീത ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ സംഗീതവാസനകൾ വളർത്തുന്നതിന് വേണ്ടി ഹൈസ്കൂൾ യുപി വിഭാഗങ്ങൾ തിരിച്ച് '''ലളിതഗാന മത്സരം''' നടത്തുകയും അതിൽ നിന്നുള്ള വിജയികൾക്ക് ഈ ആഘോഷ ദിവസത്തിൽ '''സമ്മാനങ്ങൾ വിതരണം''' ചെയ്യുകയും അവരുടെ പ്രകടനങ്ങൾ സദസ്സിനു മുന്നിൽ കാഴ്ചവയ്ക്കുകയും ചെയ്തു.അന്താരാഷ്ട്ര സംഗീത ദിനവും യോഗ ദിനവും ഉദ്ഘാടനം ചെയ്യാൻ വേണ്ടി നമ്മുടെ സ്കൂളിലേക്ക് എത്തപ്പെട്ടത് '''പ്രശസ്ത പിന്നണിഗായകൻ വിപിൻ സേവിയർ''' ആയിരുന്നു അദ്ദേഹത്തിൻറെ സന്ദേശവും അദ്ദേഹത്തിൻറെ ഗാനങ്ങളും കുട്ടികളിൽ ആവേശം ഉണർത്തി.കലാപരിപാടികളുടെ ഇടയിൽ '''കുട്ടികളുടെ കർണാടക സംഗീത കച്ചേരി''' അവതരിപ്പിക്കുകയുണ്ടായി. കൂടാതെ '''കരോക്കെ സംവിധാനം ഉപയോഗിച്ച് സിനിമ ഗാനങ്ങൾ കുട്ടികൾ''' ചേർന്ന് അവതരിപ്പിക്കുകയും ഉണ്ടായി .ഇത് വേദിക്ക് മാറ്റു കൂട്ടി. | |||
=== <nowiki>*</nowiki>അന്താരാഷ്ട്ര യോഗ ദിനം === | |||
[[പ്രമാണം:26038 yoga .jpg|പകരം=26038 yoga .jpg|ലഘുചിത്രം|26038 yoga .jpg]] | |||
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ '''ജൂൺ 21''' അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുന്നു.ഈ വർഷത്തെ യോഗാദിനം കായിക അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആഘോഷപൂർവം കൊണ്ടാടുകയുണ്ടായി.അന്താരാഷ്ട്ര സംഗീത ദിനവും യോഗ ദിനവും ഉദ്ഘാടനം ചെയ്യാൻ വേണ്ടി നമ്മുടെ സ്കൂളിലേക്ക് എത്തപ്പെട്ടത് '''പ്രശസ്ത പിന്നണിഗായകൻ വിപിൻ സേവിയർ''' ആയിരുന്നു അദ്ദേഹത്തിൻറെ സന്ദേശവും അദ്ദേഹത്തിൻറെ ഗാനങ്ങളും കുട്ടികളിൽ ആവേശം ഉണർത്തി.കുട്ടികളുടെ '''യോഗ ഡാൻസ്''' വേദിക്ക് മാറ്റുകൂട്ടി.'''കായിക അധ്യാപകരുടെ നേതൃത്വത്തിൽ''' '''യോഗ പരിശീലനം''' നടത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഒരു പുതിയ അനുഭവമായിരുന്നു.കായിക അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച '''സുംബ ഡാൻസ്''' ശരീരത്തിന്റെ ആരോഗ്യത്തെ നാമെങ്ങനെ സംരക്ഷിക്കണമെന്നുള്ള അറിവ് പുതുതലമുറയ്ക്ക് പകർന്നു കൊടുത്തു. | |||
[[പ്രമാണം:26038-Drugs day rally.jpg|പകരം=26038-Drugs day rally.jpg|ലഘുചിത്രം|26038-Drugs day rally.jpg]] | |||
=== '''*അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.''' === | |||
നല്ലപാഠം പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ '''ജൂൺ26'''ന് രാവിലെ 10.30ന് '''*"റേ ഓഫ് ഹോപ്പ്"*''' പദ്ധതിക്ക് ആരംഭം കുറിച്ചു. '''കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മിസ്സ് അശ്വതി ജിജി ഐ പി എസ് ഉദ്ഘാടന'''കർമ്മം നിർവഹിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി. ലൗലി പി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും വിവിധ ബോധവൽക്കരണപരിപാടികൾ അരങ്ങേറുകയും ചെയ്തു. '''എൻ സി സി , ഗൈഡ്സ് സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വഞ്ചി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി.''' '''ഇടപ്പള്ളി യൂണിറ്റ് ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്‌സ്‌മെന്റ് എസ് സി പി ഓ ശ്രീ റോബർട്ട് മെൻഡസ് ലഹരിവിരുദ്ധ സന്ദേശം നൽകി.''' പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ''''വഞ്ചി സ്ക്വയറിൽ ' വിദ്യാർത്ഥിനികൾ "ആശാകിരണം' തെരുവ് നാടകം അവതരിപ്പിച്ചു.''' | |||
=== '''*വൈക്കം മുഹമ്മദ് ബഷീർ ദിനം''' === | |||
[[പ്രമാണം:26038-Basheer day.jpg|പകരം=26038-Basheer day.jpg|ലഘുചിത്രം|26038-Basheer day.jpg]] | |||
മലയാളം നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ദിനം വായന മാസാചരണം ആയിട്ട് ബന്ധപ്പെട്ട് ആഘോഷിക്കാറുണ്ട്.മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ബഷീർ ദിനം ആഘോഷപൂർവ്വം കൊണ്ടാടി.അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകൾ ഓരോന്നായി കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.അദ്ദേഹത്തിൻറെ ൻ്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന സമാഹാരം കുട്ടികൾ നാടക രൂപത്തിൽ അവതരിപ്പിച്ചത് ഏവർക്കും ആസ്വാദ്യകരമായി. | |||
[[പ്രമാണം:26038 litarary club inauguration.jpg|പകരം=26038 literary club inauguration.jpg|ലഘുചിത്രം|26038 literary club inauguration.jpg]] | |||
=== <nowiki>*</nowiki>സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം === | |||
സെൻ്റ് മേരീസ് സി ജി എച്ച്എസ്എസ് ന്റെ 2022 -23 അധ്യായന വർഷത്തെ സാഹിത്യ കൂട്ടായ്മയും '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' '''ജൂലൈ 23ആം''' തീയതി ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.'''റവ.ഫാദർ റോബിൻ വാഴപ്പിള്ളിയും സിനിമ പിന്നണി ഗായകനായ സഞ്ജയ് ചന്ദ്രനും മുഖ്യാതിഥികളായിരുന്നു.'''ഭാവിതലമാരുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് നൈസർഗ്ഗീക വാസനകൾ വളർത്തിയെടുക്കാൻ ഉതകുന്ന വിധത്തിൽ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ നമ്മുടെ സ്കൂളിന്റെ ബോധന ശൈലി .വൈവിധ്യവും രസകരവുമായ അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നതിനും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മൂല്യബോധനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതവിജയം നേടുന്നതിനും തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് വളരുവാൻ കുഞ്ഞുങ്ങൾക്ക് അവസരം ഒരുക്കത്തക്ക വിധം വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും നമ്മുടെ വിദ്യാക്ഷേത്രം എന്നും മുൻനിരയിലാണ്.ഈ യോഗത്തിന്റെ ഉദ്ഘാടന കർമ്മം അനുഗ്രഹീത ഗായകൻ ശ്രീ സഞ്ജയ് ചന്ദ്രൻ നിർവഹിക്കുകയുണ്ടായി.കുട്ടികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങൾ വേദിക്ക് മാറ്റുകൂട്ടി.പ്രധാനാധ്യാപിക '''സിസ്റ്റർ''' '''ലൗലി''' കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | |||
=== '''*സ്കൂൾ തല യുവജനോത്സവം''' === | |||
[[പ്രമാണം:26038-Youth festival.jpg|പകരം=26038-Youth festival.jp|ലഘുചിത്രം|26038-Youth festival.jp]] | |||
എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ '''സ്കൂൾ തല യുവജനോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ മത്സരങ്ങൾ മാറി.കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ''' സ്കൂൾ കലോത്സവം''' ഇഗ്നൈറ്റ് 2K25 നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . | |||
=== *വിജയോത്സവ് 2025_26 === | |||
[[പ്രമാണം:26038 vijayotsav 2025.jpg|പകരം=26038 vijayotsav 2025.jpg|ലഘുചിത്രം|26038 vijayotsav 2025.jpg]] | |||
കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി. | |||
=== *സ്കൂൾ ബസ് === | |||
[[പ്രമാണം:26038-School bus inauguration.jpg|പകരം=26038-School bus inauguration.jpg|ലഘുചിത്രം|26038-School bus inauguration.jpg]] | |||
2024_25 സാമ്പത്തിക വർഷത്തിലെ MPLADS ഫണ്ടിൽ നിന്നും സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10മണിക്ക് എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് മരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ടി ജെ വിനോദ് MLA ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ, പി ടി എ പ്രസിഡന്റ് ശ്രീ ജയിംസ് ജോസഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. | |||
=== *ഓണാഘോഷം === | |||
[[പ്രമാണം:26038-onam celebration.jpg|പകരം=26038-onam celebration.jpg|ലഘുചിത്രം|26038-onam celebration.jpg]] | |||
ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .സമൃദ്ധിയുടെയും സമത്വത്തിന്റെയും പൊന്നോണസ്മരണകളുണർത്തികൊണ്ട് നല്ലപാഠം പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിലെ എൻ.സി.സി.കേഡറ്റ്സ് ഓണക്കോടിയും ഓണസദ്യയ്ക്കായുള്ള പലവ്യഞ്ജനങ്ങളും സമാഹരിച്ച് നിർധനരായ സഹപാഠികൾക്ക് സമ്മാനിച്ചു.ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു. | |||
=== *ലിറ്റിൽ കൈറ്റ്സ് === | |||
ഫ്രീ സോഫ്ട് വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ സോഫ്ട്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി.സെപ്റ്റംബർ 24 ന് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുകയുണ്ടായി .26 /9/25 വെള്ളിയാഴ്ച എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ നയിച്ച റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകകരമായി. | |||
| വരി 158: | വരി 219: | ||
=== '''എസ്എസ്എൽസി പരീക്ഷാ ഫലം''' === | === '''എസ്എസ്എൽസി പരീക്ഷാ ഫലം''' === | ||
[[പ്രമാണം:26038 prize for sslc result.jpg|ലഘുചിത്രം|26038 prize for sslc result.jpg]] | |||
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി ''' | അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''33ഫുൾ എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു. | ||