"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35035 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=== November 14 ===
[[പ്രമാണം:3503 pallikuda pacha.jpg|പകരം=പള്ളിക്കുട പച്ച|ലഘുചിത്രം|വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.]]
==                                                  '''ശിശുദിനം''' ==
[[പ്രമാണം:35035 childrensday.jpg|ലഘുചിത്രം|ശിശു ദിനം 2025.]]
== LP section ൻ്റെ assembly നടന്നു ==
== പ്രസംഗം ==
== ക്വിസ് ==
== സ്കിറ്റ് ==
== വാർത്താവതരണം ==
== എന്നിവ നടന്നു ==
== കൂടാതെ ഉച്ച ഭക്ഷണത്തിൽ പായസം ഉൾപ്പെടുത്തി ==
[[പ്രമാണം:35035 FOOD FEST.jpg|ലഘുചിത്രം|ലോക ഭക്ഷ്യദിനമത്തോടനുബന്ധിച്ച്  രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. ]]
==      '''ലോക ഭക്ഷ്യദിനം''' ==
==== ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്  രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിൻതുടരുക എന്നീ ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. Ward member ശ്രീ .രഞ്ജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു.PTA president management committee അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ====
{{PHSchoolFrame/Pages}}
[[പ്രമാണം:35035 sankar.jpg|ലഘുചിത്രം|R ശങ്കർ അനുസ്മരണം]]
====== 369-ാം നമ്പർ എസ് എൻ ഡി പിശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ സമീപത്തെ 6 ശാഖായോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുൻമുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി യുമായിരുന്ന ശ്രീ ആർ .ശങ്കർ അനുസ്മരണം മഹാദേവികാട് എസ് .എൻ .ഡി. പി . എച്ച് എസിൽ വെച്ച് നവ: 7 രാവിലെ 10 മണിക്ക് നടന്നു. തദവസരത്തിൽ പുളിയനാത്ത് ചിറയിൽ ശ്രീ സുരേഷിൻ്റെ മാതാവ് ശ്രീമതി രാജാമണി യുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ്ദാനവും നടന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. ======
{{Yearframe/Header}}
*  
*  
{{PHSchoolFrame/Pages}}
* ട്രാഫിക് ക്ലബ്ബ്
* ട്രാഫിക് ക്ലബ്ബ്
*ഫോറസ്റ്റ് ക്ലബ്ബ്
*ഫോറസ്റ്റ് ക്ലബ്ബ്