"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 637: വരി 637:


== എന്റെ സ്കൂൾ മാലിന്യമുക്തം ==
== എന്റെ സ്കൂൾ മാലിന്യമുക്തം ==
[[പ്രമാണം:36064 Bottle booth @school.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 Thumboormuzhi.jpeg|ലഘുചിത്രം]]
ഹരിത സഭയുടെ നേതൃത്വത്തിൽ സ്കൂളിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കി ഹരിതാഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിന് സ്കൂളിൽ പണ്ടുമുതലേ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട്
ക്ലാസ് തലത്തിൽ മുതൽ പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പർ വേസ്റ്റുകളും തരംതിരിച്ച് തന്നെ ശേഖരിക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി സ്കൂളിന്റെ പലസ്ഥലങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്




വരി 666: വരി 679:


== ശുചിത്വ പഠനോത്സവം ==
== ശുചിത്വ പഠനോത്സവം ==
പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം 20026 മാർച്ച് രണ്ടാം തീയതി രാവിലെ 10 30 ന് പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു.
[[പ്രമാണം:36064 suchithva padanolsavam 1.jpeg|ലഘുചിത്രം]]
 
പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം 20026 മാർച്ച് രണ്ടാം തീയതി രാവിലെ 10 30 ന് പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു.പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചുകൊണ്ട് വന്ന വസ്തുക്കളുടെ പ്രദർശനം ഉണ്ടായിരുന്നു.
 
സ്കൂളിലെയും വീടുകളിലെയും ഹരിത സഭയുടെ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.


== പഠനോത്സവം ==
== പഠനോത്സവം ==